Author Posts
8 പേര്‍ക്ക് കൂടി ഷിഗെല്ല
സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് 3, വയനാട് 2, എറണാകുളം, തൃശൂർ, മലപ്പുറം 1 വീതം എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത്...
നിപ: ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട ഒരാളെ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കി
നിപാബാധിതന്റെ സമ്പർക്കപ്പട്ടികയിൽ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ ഉയർന്ന റിസ്ക് വിഭാഗത്തിൽപെട്ട ഒരാളെ ക്വാറന്റൈനിൽ നിന്നു ഒഴിവാക്കി. രോഗബാധിതന്റെ സഹപ്രവർത്തകനായിരുന്നു ഇദ്ദേഹം. നിരീക്ഷണ വേളയിൽ ഒരു രോഗലക്ഷണങ്ങളും...
എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്‍റെയും മൃതദേഹം
എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്‍റെയും മൃതദേഹം കണ്ടെത്തി. പിറവം മുളക്കുളം പാലത്തിന് സമീപമാണ് മൃതദേഹം കണ്ടത്. ആദ്യം കണ്ടത് ഒരു വയസുള്ള കുഞ്ഞിന്‍റെ മൃതദേഹമാണ്. പിറവം...
വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷ്യ ഉല്‍പ്പന്ന നിര്‍മ്മാണം: മലപ്പുറത്ത് ബ്രഡ് കമ്പനി അടച്ചുപൂട്ടി
വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് കണ്ടെത്തിയതിന് പിന്നാലെ ബ്രഡ് കമ്പനി അടച്ചുപൂട്ടി. മലപ്പുറം വാഴക്കാട് മുണ്ടുമുഴി ചിറ്റാരിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന നൈസ് ബ്രഡ് കമ്പനിയാണ് അടപ്പിച്ചത്. ലൈസന്‍സും...
പാനൂരിൽ കുഴിമന്തി കഴിച്ച 3 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ പൂട്ടിച്ചു
കണ്ണൂർ പാനൂരിൽ കുഴിമന്തി കഴിച്ചതിനെ തുടർന്ന് മൂന്ന് വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ആരോഗ്യ വകുപ്പ് ഹോട്ടൽ അടച്ചുപൂട്ടി. പാനൂർ പൂക്കോം റോഡിലെ സഫ്രാൻ മന്തി ഹോട്ടലിൽ നിന്നാണ്...
എബോള വൈറസ് വ്യാപനം; മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാവിലക്കേർപ്പെടുത്തി സൗദി അറേബ്യ
എബോള വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള തങ്ങളുടെ പൗരന്മാരുടെ യാത്ര സൗദി...
കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണി ; ധർമേന്ദ്ര പ്രധാന്‍റെയും ഹർദീപ് സിങ് പുരിയുടെയും കസേര തെറിക്കും
കേന്ദ്രമന്ത്രിസഭ അടുത്തയാഴ്ച പുനഃസംഘടിപ്പിച്ചേക്കും. നീറ്റ്, സിബിഎസ്ഇ ക്രമക്കേടകളില്‍ പ്രതിഷേധം നേരിടുന്ന വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനെയും പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയെയും മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയേക്കും. ധനമന്ത്രി നിര്‍മല...
തിരു. കോർപറേഷനിൽ യുഡിഎഫ് അവിശ്വാസ നീക്കം; എല്‍ഡിഎഫ് പിന്തുണച്ചാല്‍ ബിജെപി ഭരണം വീണേക്കും?
ഭരണ സ്തംഭനം ആരോപിച്ച് തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ഭരണത്തിനെതിരെ അവിശ്വാസത്തിന് നീക്കം തുടങ്ങി യുഡിഎഫ്. സത്യപ്രതിജ്ഞ റദ്ദാക്കലില്‍ നിന്ന് തലയൂരിയതിന് പിന്നാലെയാണ് ബജെപി ഭരണം പുതിയ പ്രതിസന്ധി...
സ്വര്‍ണ വില ഇന്നും കൂടി
ലക്ഷത്തിന് താഴേക്കെന്ന സൂചനകള്‍ക്കിടെ സ്വര്‍ണ വിലയില്‍ തിരിച്ചു കയറ്റം. ഇന്നലെ ഉച്ചയ്ക്ക് ശേഷവും ഇന്നും വീണ്ടും സ്വര്‍ണ വില ഉയര്‍ന്നു. പവന് 200 രൂപ വര്‍ധിച്ച് 1,03,840...
കുറഞ്ഞ കാലം കൊണ്ടുള്ള ജനകീയ മുന്നേറ്റമായി ഓപറേഷൻ തൂഫാൻ മാറി -മന്ത്രി എ പി അനിൽകുമാർ
കേരളത്തിൽ കുറഞ്ഞ കാലം കൊണ്ടുള്ള വലിയ ജനകീയ മുന്നേറ്റമായി ലഹരിക്കെതിരായ ഓപറേഷൻ തൂഫാൻ മാറിയതായി റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ...









