MTV News

Posts: 5172
Comments: 0

Author Posts

കീം ഫലം പ്രഖ്യാപിച്ചു; എഞ്ചിനീയറിങ്ങിൽ റോഷൻ രാജുവിനും ഫാർമസിയിൽ വിനായക് നാരായണനും ഒന്നാം റാങ്ക്

2026-27 അധ്യയന വർഷത്തെ കേരള എഞ്ചിനീയറിങ്, ആർക്കിടെക്ചർ ആൻഡ് മെഡിക്കൽ (KEAM) പ്രവേശന പരീക്ഷാ ഫലം ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പ്രഖ്യാപിച്ചു. എഞ്ചിനീയറിങ് വിഭാഗത്തിൽ...

തൃശൂരിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു; മരണം പകർച്ചവ്യാധി ആശങ്കയ്ക്കിടെ

തൃശൂർ അരിമ്പൂരിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു.വെളുത്തൂർ സ്വദേശി വൈശാഖാണ്(36) മരിച്ചത്. ഉച്ചയോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് മരണം.എലിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ...

രാജ്യത്ത് ഇന്ധനവില കുറയില്ല; സൂചനകളുമായി എണ്ണക്കമ്പനികള്‍

രാജ്യത്ത് ഇന്ധന വില കുറയില്ലെന്ന് റിപ്പോര്‍ട്ട്. ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞെങ്കിലും ഇന്ധന വില ഉടന്‍ കുറയില്ലെന്നാണ് എണ്ണക്കമ്പനികള്‍ നല്‍കുന്ന വിവരം. പശ്ചിമേഷ്യന്‍ സംഘര്‍ഷകാലത്ത് എണ്ണക്കമ്പനികള്‍...

അമ്മയ്ക്കും കുഞ്ഞിനും പിന്നാലെ പിതാവിനെയും മൂവാറ്റുപുഴയാറിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി മൂവാറ്റുപുഴയാറിൽ അമ്മയെയും കുഞ്ഞിനെയും മരിച്ചനിലയില്‍ കണ്ടെത്തിയതിന് പിന്നാലെ പിതാവിന്റെ മൃതദേഹവും കണ്ടെടുത്തു. മൂവാറ്റുപുഴ സ്വദേശി നാരായണന്‍ ആണ് മരിച്ചത്. ഇവരുടെ പതിമൂന്ന് വയസുള്ള മകളെ ഇതുവരെയും...

സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

സംവിധായകനും നടനും ആയ കെ. ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ചെന്നൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തിരക്കഥാകൃത്തായും തിളങ്ങി. 25 സിനിമകൾ സംവിധാനം ചെയ്തു. 1983...

മാവൂർ പഞ്ചായത്തിൽ ഒളി ക്യാമറ ആരോപണം താൽകാലിക ജീവനക്കാരനെ ഉടൻ പുറത്താക്കണമെന്ന് പ്രതിപക്ഷം.

  മാവൂർ : മാവൂർ ഗ്രാമ പഞ്ചായത്തിൽ താൽകാലിക ജീവനക്കാരൻ ഒളി ക്യാമറ സ്ഥാപിച്ചതായി ആരോപണം. സംഭവം പുറത്ത് വന്നതോടെ പ്രതിപക്ഷ അംഗങ്ങൾ മാവൂർ പോലീസ് സ്റ്റേഷനിൽ...

വിലങ്ങാട് വനമേഖലയില്‍ കയറിയ യുവാക്കള്‍ക്കെതിരെ കേസെടുക്കും

കോഴിക്കോട് വിലങ്ങാട് വനമേഖലയില്‍ കയറിയ യുവാക്കള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. വനത്തില്‍ അതിക്രമിച്ചു കയറിയതിനാണ് കേസ്. നിലവില്‍ വനം വകുപ്പിന്റെ കസ്റ്റഡിയിലാണ്.വനത്തിനുള്ളിലേക്ക് അനുമതിയില്ലാതെ പ്രവേശിക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്. അതുകൊണ്ട്...

വിലങ്ങാട് വനമേഖലയില്‍ കയറിയ യുവാക്കള്‍ക്കെതിരെ കേസെടുക്കും

കോഴിക്കോട് വിലങ്ങാട് വനമേഖലയില്‍ കയറിയ യുവാക്കള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. വനത്തില്‍ അതിക്രമിച്ചു കയറിയതിനാണ് കേസ്. നിലവില്‍ വനം വകുപ്പിന്റെ കസ്റ്റഡിയിലാണ്.വനത്തിനുള്ളിലേക്ക് അനുമതിയില്ലാതെ പ്രവേശിക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്. അതുകൊണ്ട്...

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ ശേഷിക്കുന്ന ഉപയോഗ കാലാവധി സംബന്ധിച്ച നിബന്ധനകളിൽ ഇളവ് വരുത്താൻ കേന്ദ്രം. നിബന്ധനകൾ യുക്തിസഹമാക്കുകയെന്ന ലക്ഷ്യത്തോടെ 1945ലെ ഔഷധ നിയമത്തിലെ 31ാം ചട്ടത്തിൽ ഭേദഗതി...

ഫോൺ വിറ്റു; താമരശ്ശേരിയിൽ യൂണിഫോം ഉപേക്ഷിച്ച് വിദ്യാർത്ഥികൾ കാട്ടിൽ ടെന്റടിച്ചു

വീട്ടുകാരെയും പൊലീസിനെയും മുൾമുനയിൽ നിർത്തി കോഴിക്കോട് താമരശ്ശേരിയിൽ നിന്നും ഒളിച്ചോടിയ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ വയനാട്ടിലെ മലഞ്ചെരുവിൽ നിന്ന് കണ്ടെത്തി. പത്താം ക്ലാസുകാരിയായ പെൺകുട്ടിയും പ്ലസ് വൺ,...