Author Posts
ഓപ്പറേഷൻ തൂഫാൻ; സംസ്ഥാനത്ത് വൻ ലഹരിവേട്ട, കോടികളുടെ മയക്കുമരുന്നുമായി ആറുപേർ പിടിയിൽ
ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ പ്രത്യേക പരിശോധനകളിൽ മാരകായുധങ്ങളും കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നും നിരോധിത ലഹരിവസ്തുക്കളും പിടികൂടി. വിവിധ ജില്ലകളിൽ നിന്നായി ആറുപേരെ പൊലീസ് സംഘം...
മത്സ്യം വളർത്തുന്ന കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു
കോഴിക്കോട് :മത്സ്യം വളർത്തുന്ന കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു. മുക്കത്തിന് സമീപം ചേന്ദമംഗലൂർ അൽ ഇസ്ലാഹ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി അബ്ദുള്ള ബസാം...
ടോൾ നൽകാതെ കടന്നു പോകാനുള്ള ശ്രമം തടയാൻ ശ്രമിച്ച ജീവനക്കാരന് പരിക്ക്.
കോഴിക്കോട് :ദേശീയപാതയിൽ പന്തീരാങ്കാവ് സമീപം ഇരിങ്ങല്ലൂരിലെ ടോൾ പ്ലാസയിൽടോൾ നൽകാതെ കടന്നുപോകാൻ ശ്രമിക്കവെ തടയാനുള്ള ശ്രമത്തിൽ ജീവനക്കാരന് പരിക്കേറ്റു.ഇരിങ്ങല്ലൂർ സ്വദേശിയായ മമ്മിളിത്തടത്തിൽ മേത്തൽ ജിതേഷിനാണ് പരിക്കേറ്റത്....
പതങ്കയത്ത് മലവെള്ള പാച്ചിലിൽ ഒഴുക്കിൽ പെട്ട കിഴിശ്ശേരി സ്വദേശിക്കായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി.
കോഴിക്കോട് :ആനക്കാംപൊയിലിന് സമീപം പതങ്കയത്ത് ഇരുവഞ്ഞി പുഴയിൽ മലവെള്ളപ്പാച്ചിലിൽ ഒരാളെ കാണാതായി.മലപ്പുറം കിഴിശ്ശേരി സ്വദേശി ഷിബിലിനെയാണ് കാണാതായത്. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്.ബംഗളൂരുവിൽ നിന്നും പതിനൊന്ന്...
കുറ്റിക്കാട്ടൂര്‍-മുണ്ടുപാലം റോഡ്: എം.എല്‍.എയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി
കുറ്റിക്കാട്ടൂര്‍-മുണ്ടുപാലം റോഡ് നവീകരണ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തുന്നതിനും നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ അപാകത പരിഹരിക്കുന്നതിനുമായി എം എ റസാഖ് മാസ്റ്റര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്ഥലപരിശോധനയും അവലോകന യോഗവും നടന്നു....
ഉന്നത വിജയികള്‍ക്ക് അനുമോദനവും ലഹരിവിരുദ്ധ ബോധവത്കരണവും നടത്തി
മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറ സ്‌കൂളിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു, എന്‍.എം.എം.എസ് ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും ലഹരിവിരുദ്ധ ബോധവത്കരണവും എം എ റസാഖ് മാസ്റ്റര്‍ എം.എല്‍.എ...
ആധാര്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം; നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേഷന്‍ സെപ്റ്റംബര്‍ വരെ സൗജന്യം
ആധാറുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ പൊതുജനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് നോഡല്‍ ഏജന്‍സിയായ സംസ്ഥാന ഐ.ടി മിഷന്‍ അറിയിച്ചു. നവജാത ശിശുക്കള്‍ക്ക് ഉള്‍പ്പെടെ ആധാറിന് എന്റോള്‍ ചെയ്യാം. പുതിയ ആധാര്‍...
ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയിൽ 29 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
ജില്ലയിൽ പകർച്ചവ്യാധി പടരുന്ന സാഹചര്യത്തിൽ എലത്തൂര്‍ സര്‍ക്കിള്‍ പരിധിയിലെ 136 സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. ന്യൂനതകള്‍ കണ്ടെത്തിയ 29 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും രണ്ട്...
ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം ജൂൺ 29 മുതൽ
ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള ഒന്നാംവർഷ ഏകജാലക പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തെയും അലോട്ട്‌മെന്റ് https://admission.vhseportal.kerala.gov.in ൽ ജൂൺ 29 മുതൽ പ്രവേശനം...
പുഴയിൽ 3 പേർ ഒഴുക്കിൽ പെട്ടു; 2 പേരെ രക്ഷപ്പെടുത്തി.
കോഴിക്കോട് :കോടഞ്ചേരി പതംങ്കയത്ത് പുഴയിൽ മൂന്നു പേർ ഒഴുക്കിൽപ്പെട്ടു . ബാഗ്ലൂരുവിൽ നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ സംഘത്തിൽപ്പെട്ടവരാണ് ഒഴുക്കിൽപ്പെട്ടത്. ഒഴുക്കിൽപ്പെട്ട രണ്ടു പേർ രക്ഷപ്പെട്ടു. ഒഴുക്കിൽപ്പെട്ട...









