Author Posts
നിപ: ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട 4 പേരെ കൂടി ക്വാറന്റൈനിൽ നിന്നും ഒഴിവാക്കി
നിപാബാധിതന്റെ സമ്പർക്കപ്പട്ടികയിൽ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട 4 പേരെ കൂടി ക്വാറന്റൈനിൽ നിന്നും ഒഴിവാക്കി. കുറഞ്ഞ റിസ്ക് വിഭാഗത്തിൽപെട്ട 22 പേരെയും...
ഒരാൾക്ക് കൂടി ഷിഗെല്ല
സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് മാത്രമാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. കൊല്ലം ജില്ലയിലാണിത്. സംസ്ഥാനത്ത് ജൂൺ മാസം 191 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ...
പാലക്കാട് മീനാക്ഷിപുരത്ത് അഞ്ചാം ക്ലാസ് വിദ്യാർഥിനിക്ക് അച്ഛന്റെ ക്രൂരമർദനം
പാലക്കാട് മീനാക്ഷിപുരത്ത് അച്ഛൻ മകളെ ക്രൂരമായി മർദിച്ചു. വണ്ടിത്താവളം കെയോടാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർഥിനിയെയാണ് അച്ഛൻ ക്രൂരമായി വിറക് കഷ്ണങ്ങൾ കൊണ്ട് മർദിച്ചത്. ഇയാൾ ലഹരിക്കടിമയാണെന്ന്...
കണ്ണൂര്‍ തളിപ്പറമ്പില്‍ സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; പത്ത് യാത്രക്കാര്‍ക്ക് പരിക്ക്
കണ്ണൂര്‍ തളിപ്പറമ്പില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. കണ്ണൂർ കുപ്പത്താണ് അപകടം നടന്നത്. പത്ത് യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രികളിലും കണ്ണൂര്‍ ഗവണ്‍മെന്റ്...
മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കും; 120 പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനം
മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസിന്ധി പരിഹരിക്കാന്‍ പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനം. 120 പുതിയ ബാച്ചുകള്‍ അനുവദിക്കാനാണ് തീരുമാനം. മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ബാച്ചുകള്‍ അനുവദിക്കുക....
സൗദി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കൈവശം വെക്കാവുന്ന സ്വർണത്തിന്റെ അളവ് വെട്ടിക്കുറച്ചു: 25 ശതമാനം വരെ പിഴ
കൈവശം വെക്കാവുന്ന സ്വർണത്തിന്റേയും വിലപിടിപ്പുള്ള ആഭരണങ്ങളുടേയും അളവ് വെട്ടിക്കുറച്ച് സൗദി അറേബ്യ. രാജ്യത്തേക്ക് യാത്ര ചെയ്യുന്നവർക്കും അവിടെനിന്ന് മടങ്ങുന്നവർക്കും കൈവശം വെക്കാവുന്ന സ്വർണം, വിലപിടിപ്പുള്ള ആഭരണങ്ങൾ, പണം...
വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികൾ കടലിൽ വീണു.
കോഴിക്കോട് :ഇന്ന് പുലർച്ചെ മുതൽ ജില്ലയുടെ വിവിധ മേഖലകളിൽ കനത്ത മഴയാണ് തുടരുന്നത്.മിക്ക പുഴകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. ബേപ്പൂരിൽശക്തമായ കാറ്റിൽ കടലിൽ മത്സ്യം പിടിക്കാൻ പോയ വള്ളം...
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, നാലിടത്ത് ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകള്‍ക്കും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥ വകുപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ബാക്കി എല്ലാ ജില്ലകള്‍ക്കും യെല്ലോ...
ടെറസിൽനിന്നു വീണു, ഗേറ്റിന്റെ കമ്പി കഴുത്തിൽ തുളച്ച് കയറി വിദ്യാർഥി മരിച്ചു
മലപ്പുറം പുളിക്കലിൽ വീടിന്റെ ടെറസിനു മുകളിൽനിന്നു മാങ്ങ പറിക്കുന്നതിനിടെ ഗേറ്റിലേക്ക് വീണു കഴുത്തിൽ ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. പുളിക്കൽ...
ഓണത്തിന് വീട്ടുമുറ്റത്ത് വിഷരഹിത പച്ചക്കറി പദ്ധതിക്ക് പൊറ്റമ്മൽ 13-ാം വാർഡിൽ തുടക്കമായി
സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന “ഓണത്തിന് ഒരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി വീട്ടുമുറ്റത്ത് വിഷരഹിത വച്ചക്കറി തോട്ടം നിർമിക്കുന്നതിന് ആവശ്യമായ പച്ചക്കറി വിത്ത് പൊറ്റമ്മൽ...









