MTV News

Posts: 5172
Comments: 0

Author Posts

ആ മരണങ്ങളിൽ ദുരൂഹത? അഖിലയുടെ മുൻ ഭര്‍ത്താവിന്റെയും ഡാൻസ് സ്‌കൂളിലെ ജീവനക്കാരിയുടെയും മരണത്തിൽ അന്വേഷണം.

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ കൊലപാതകത്തില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ പൊലീസ്. അര്‍ഷിദിന്റെ അമ്മയും കേസിലെ പ്രതിയുമായ അഖിലയിലേക്ക് അടക്കമാണ് അന്വേഷണം വ്യാപിപ്പിക്കുക. അര്‍ഷിദിന്റെ പിതാവും അഖിലയുടെ...

മില്‍മ പാല്‍ വില ലിറ്ററിന് നാല് രൂപ കൂടി; ഇന്ന് മുതല്‍ പ്രാബല്യത്തിൽ

കോഴിക്കോട്:സംസ്ഥാനത്ത് മില്‍മ പാലിനും തൈരിനും ഉയര്‍ത്തിയ വില ഇന്ന് മുതല്‍ പ്രാബല്യത്തിൽ. പാലിന് ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. തൈരിന് കിലോയ്ക്ക് 10 രൂപയും വർധിപ്പിച്ചു. മറ്റു...

കോഴിക്കോട് ജില്ല കളക്ടറായി എം എസ് മാധവിക്കുട്ടി ചുമതലയേറ്റു.

കോഴിക്കോട് : സമൂഹത്തിലെ ദുര്‍ബലരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്ന് ജില്ല കളക്ടര്‍ എം എസ് മാധവിക്കുട്ടി. കോഴിക്കോട് ജില്ല കളക്ടറായി സ്ഥാനമേറ്റെടുത്ത ശേഷം...

എസ്എസ്എല്‍സി; പരീക്ഷാഫല പ്രഖ്യാപനം നാളെ വൈകിട്ട് മൂന്ന് മണിക്ക്.

തിരുവനന്തപുരം:ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് ആണ് ഫലപ്രഖ്യാപനം. കഴിഞ്ഞ ദിവസം പരീക്ഷാ ബോര്‍ഡ് യോഗം ചേര്‍ന്ന് അന്തിമമായി ഫലം വിലയിരുത്തിയിരുന്നു....

വി.ഡി സതീശൻ കേരള മുഖ്യമന്ത്രി.

രണ്ടാഴ്ചയോളം ഡൽഹിയിൽ നീണ്ടുനിന്ന രാഷ്ട്രീയ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട് കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചു. എ ഐ സി സി ഔദ്യോഗിക പ്രഖ്യാപനം ഉടന്‍....

എഴുത്തുകാരനും കേന്ദ്ര അദ്ധ്യാപക അവാർഡ് ജേതാവുമായ ആറ്റക്കോയ നിര്യാതനായി.

ചിറ്റരിപ്പിലാക്കൽ:മങ്ങാട്ടുപറമ്പ് കുറുമ്പറമ്മൽ അബ്ദുല്ല ഹാജി മകൾ ഖദീജയുടെ (പാത്തുട്ടി) ഭർത്താവ് എഴുത്തുകാരനും കേന്ദ്ര അദ്ധ്യാപക അവാർഡ് ജേതാവുമായ ആറ്റക്കോയ പള്ളിക്കണ്ടി (68) (കവരത്തി ദ്വീപ്) നിര്യാതനായി. മക്കൾ:...

നാടിനെ കണ്ണീരിലാഴ്ത്തി മുഹമ്മദ്‌ മുസ്ലിയാർ വിടപറഞ്ഞു.

  കൂളിമാട്: ചിറ്റാരിപിലാക്കൽ അങ്ങാടിയിലുണ്ടായ വാഹനാപകടത്തിൽ കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് കുറുമ്പറമ്മൽ മുഹമ്മദ് മുസ്ലിയാർ (72) മരണപെട്ടു. ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം....

യുവതിയുടെ വയറ്റില്‍നിന്ന് 23 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു.

  കോഴിക്കോട് :മെഡിക്കല്‍ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ യുവതിയുടെ വയറ്റില്‍നിന്ന് 23 കിലോഗ്രാം ഭാരമുള്ള അണ്ഡാശയ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. 45 സെന്റിമീറ്റര്‍ നീളവും...

പാഴൂർ മുന്നൂരിലെ വാഹനാംപകടത്തിൽ ദുരൂഹത പോലീസ്ൽ അന്വേഷണമാരംഭിച്ചു.

ചാത്തമംഗലം കൂളിമാടിന് സമീപം പാഴൂർ മുന്നൂറിൽകാർ ബൈക്കിൽ ഇടിച്ച് രണ്ടുപേർക്ക് സാരമായി പരിക്കേറ്റു.ചെറുവാടി പഴംപറമ്പ് കറുത്തേടത്ത് തസ്നീമ് ,സഹോദരനായ തൻസീം എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇരുവരും മുക്കത്തിന്...

ബാലികാ ദിനത്തില്‍ ജനിച്ച പെണ്‍കുട്ടികള്‍ക്ക് സ്‌നേഹസമ്മാനങ്ങളുമായി വനിതാ-ശിശു വികസന ഓഫീസ്.

കോഴിക്കോട്:ദേശീയ ബാലികാ ദിനമായ ജനുവരി 24ന് ജനിച്ച പെണ്‍കുട്ടികള്‍ക്ക് സ്‌നേഹോപഹാരങ്ങളുമായി വനിതാ-ശിശു വികസന ഓഫീസ്. പെണ്‍കുട്ടികളുടെ ജനനത്തെ ആദരിക്കുകയും അവരുടെ അവകാശങ്ങളും മൂല്യവും ഉറപ്പാക്കുകയും ചെയ്യുക എന്ന...