MTV News

Posts: 5974
Comments: 0

Author Posts

ഇന്ന് ഉത്രാടം; ഓണം കളറാക്കാൻ അവസാന ഓട്ടം

തിരുവോണം കളറാക്കാനുള്ള അവസാനവട്ട ഓട്ടവുമായി ഉത്രാടപ്പാച്ചിലില്‍ മലയാളികള്‍. പൂവും ഓണക്കോടിയും ഓണസദ്യ വിഭവങ്ങളുമെല്ലാമായി ഇന്ന് രാത്രി വൈകുംവരെ വിപണി സജീവമായിരിക്കും. അതേസമയം, ഇന്ന് പരക്കെ മഴക്ക് സാധ്യതയുണ്ട്.പൂവിപണിയും...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: 7 ജില്ലകളിൽ ഓറഞ്ച് അലേർട്ട്: തിരുവോണത്തിന് 4 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം. ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ...

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

തെരുവ് നായകളുടെ ദയാവധത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്. മാറ്റാനാകാത്ത രോഗമുള്ള നായകളെയും ജീവന്‍ നിലനിര്‍ത്താന്‍ കഴിയാത്ത വിധത്തില്‍ ഗുരുതരമായി പരിക്കേറ്റ നായകളെയും ദയാവധത്തിന് വിധേയമാക്കാമെന്നാണ് പുതിയ...

പൊതുജനാരോഗ്യ സമിതി യോഗം ചേര്‍ന്നു

  ജില്ലാ പൊതുജനാരോഗ്യ സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്റെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്നു. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി സ്‌പെഷ്യല്‍...

മൂടാടി കെല്‍ട്രോണ്‍ ലൈറ്റിംഗ് ഡിവിഷന്‍ ഇനി ‘ഇലക്ട്രോണിക് വില്ലേജ്’

  കെല്‍ട്രോണിന്റെ മൂടാടി നന്തി ബസാറിലെ ലൈറ്റിംഗ് ഡിവിഷന്‍ യൂണിറ്റിനെ കൂടുതല്‍ ആധുനിക ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ‘ഇലക്ട്രോണിക് വില്ലേജ്’ ആയി ഉയര്‍ത്തുന്നതിന്റെ പ്രഖാപനം വ്യവസായ, ഐടി, ആര്‍ട്ടിഫിഷ്യല്‍...

അവയവദാനത്തിലൂടെ രണ്ടുപേർക്ക് പുതുജീവൻ നൽകി ആദില്‍

മരണത്തിലും മൂന്നുപേര്‍ക്ക് ജീവനായി പതിനാറുകാരന്‍ ആദില്‍. കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ആദിലിന്‍റെ അവയവങ്ങളാണ് ദാനം ചെയ്തത്. കോഴിക്കോട് സ്വകാര്യാശുപത്രിയിലും മെഡിക്കല്‍...

നിയമം ലംഘിച്ച് വീട്ടിലെത്തി, കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് അറസ്റ്റിൽ; സംഭവം കോഴിക്കോട്

കാപ്പ നിയമപ്രകാരം നാടുകടത്തിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ ഉപാധികള്‍ ലംഘിച്ചതിനെ തുടര്‍ന്ന് പോലീസ് പിടികൂടി. കോഴിക്കോട് അരക്കിണര്‍ മാത്തോട്ടം സ്വദേശി അന്‍സാറി(36) നെയാണ് കാപ്പാ...

നിർത്തലാക്കിയ നടപടികൾ തിരിച്ചുവരുന്നു; തദ്ദേശ വകുപ്പിലെ കരാർ വാഹന ഉടമകളും കരാറുകാരും പ്രതിസന്ധിയിൽ

ഉദ്യോഗസ്ഥരുടെ സ്ഥലപരിശോധനക്ക് എൻജിനീയറിങ് വിഭാഗത്തിന് തദ്ദേശസ്ഥാപനങ്ങൾ വാഹനങ്ങൾ കരാർ എടുത്തു നൽകിയിട്ടും കരാറുകാർ തന്നെ സ്വന്തം ചെലവിൽ വാഹനങ്ങൾ തരപ്പെടുത്തി നൽകേണ്ട അവസ്ഥ. അഴിമതി ആരോപിച്ച് മുൻകാലങ്ങളിൽ...

അവധികൾ റദ്ദാക്കി: റേഷൻ വ്യാപാരികൾ പ്രതിഷേധത്തിൽ

തിരുവമ്പാടിയിൽ ഞായർ, നബിദിന അവധികൾ റദ്ദാക്കിയതിൽ റേഷൻ വ്യാപാരികൾ പ്രതിഷേധത്തിൽ. സിവിൽ സപ്ലൈസ് വകുപ്പ് അവധി റദ്ദാക്കി ഉത്തരവിറക്കിയതിനാൽ ഇന്നലെ റേഷൻ കടകൾ പ്രവർത്തിച്ചിരുന്നു. ചൊവ്വാഴ്ച നബിദിന...

ഇത് പൂക്കളമല്ല, ‘പ്ലാസ്റ്റിക് കളം’; വേറിട്ട കാഴ്ചയൊരുക്കി ഹരിതകർമ സേന

പൂക്കളുടെ വർണവൈവിധ്യവുമായി ഓണക്കാലം എത്തിയപ്പോൾ മുക്കത്ത് വേറിട്ടൊരു അത്തപ്പൂക്കളം. പൂക്കൾക്ക് പകരം പ്ലാസ്റ്റിക്കും മറ്റ് അജൈവ മാലിന്യങ്ങളും ഉപയോഗിച്ച് മുക്കം നഗരസഭയിലെ ഹരിതകർമ സേനാംഗങ്ങളാണ് ‘പ്ലാസ്റ്റിക് കളം’...