Author Posts
കാട്ടാനക്കൊല; നാളെ ആറളത്ത് സര്‍വകക്ഷിയോഗം
കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ദമ്പതികള്‍ മരിക്കാനിടയായ സംഭവത്തില്‍ നാളെ സര്‍വകക്ഷി യോഗം. ഇന്ന് വൈകുന്നേരം ചേര്‍ന്ന കണ്ണൂര്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗമാണ്...
ആറളത്ത് ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു
കണ്ണൂര്‍: ആറളത്ത് ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം ഫാം ബ്ലോക്ക് 13ലാണ് സംഭവം. വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഇരുവരും കശുവണ്ടി ശേഖരിക്കാന്‍ കാട്ടിൽ...
കണ്ണൂരിൽ കാറിനും കോഴിക്കോട് ലോറിക്കും തീപിടിച്ചു; വാഹനങ്ങൾ പൂർണ്ണമായി കത്തിനശിച്ചു; ആളപായമില്ല
കോഴിക്കോട്: സംസ്ഥാനത്തെ 2 ജില്ലകളിലായി വാഹനങ്ങൾക്ക് തീപിടിച്ചു. കണ്ണൂർ പാൽ ചുരത്തിൽ കാറിനും കോഴിക്കോട് വടകരയിൽ ലോറിക്കുമാണ് തീപിടിച്ചത്. കണ്ണൂരിൽ പേരാവൂരിൽ നിന്ന് വയനാട്ടിലേക്ക് പോകുന്ന കാറിനാണ്...
കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു
കോഴിക്കോട്: കോഴിക്കോട് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു. ചെങ്ങോട്ടുകാവ് കൂഞ്ഞിലാരി സ്വദേശി ആയ 39കാരിയാണ് മരിച്ചത്. ഒരു മാസത്തോളമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു....
വീട്ടുകാർ വിവാഹ സൽക്കാരത്തിന് പോയി, ഓടിളക്കി കള്ളൻ അകത്തു കയറി, 25 പവനോളം നഷ്ടമായി; ബന്ധുവിനെതിരെ പരാതി
കോഴിക്കോട്: കോഴിക്കോട് മുക്കം കാരശ്ശേരിയില്‍ വീടിന്‍റെ ഓടിളക്കി 25 പവനോളം സ്വര്‍ണ്ണം കവര്‍ന്നു. വീട്ടുകാര്‍ വിവാഹസല്‍ക്കാരത്തിന് പോയപ്പോഴാണ് സംഭവം. കാരശ്ശേരി കുമാരനെല്ലൂർ കൂടങ്ങര മുക്കിലെ ഷറീനയുടെ ഓടിട്ട...
ലൈൻമാൻ ജോലിക്കിടെ വാഹനാപകടത്തിൽ മരിച്ചു
കെഎസ്ഇബിയിലെ ലൈൻമാൻ ജോലിക്കിടെ വാഹനാപകടത്തിൽ മരിച്ചു.പെരുവയൽ പുതാളത്ത് മഞ്ജുനാഥൻ (46)ആണ് മരിച്ചത്. മാങ്കാവ് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ ഗ്രേഡ് സെക്കൻഡ് ലൈൻ മാൻ ആയി ജോലി ചെയ്യുകയായിരുന്നു....
സ്ത്രീകളുടെ യാത്ര ആവശ്യമെങ്കിൽ മാത്രം, കൂടെ പുരുഷനും വേണം; സഖാഫിയെ ന്യായീകരിച്ച് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ
തിരുവനന്തപുരം: നഫീസുമ്മയ്ക്കെതിരായ കാന്തപുരം വിഭാഗം നേതാവും മതപണ്ഡിതനുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരിയുടെ പ്രസ്താവനയെ ന്യായീകരിച്ച് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ. സ്ത്രീകൾ യാത്ര പോകുമ്പോൾ ഭർത്താവോ സഹോദരനോ കൂടെയുണ്ടാകുന്നതാണ്...
കോഴിക്കോട് വീടിന് തീപിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് വീടിന് തീപിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് വടകര വില്യാപ്പള്ളിയിൽ ഇന്ന് രാത്രി ഏഴുമണിയോടെയാണ് വീടിന് തീപിടിച്ചത്. വില്യാപ്പള്ളി അരിയാക്കുത്തായ സ്വദേശനി നാരായണി ആണ് മരിച്ചത്....
ഓൺലൈൻ ടാസ്കുകളിൽ തുടക്കം; കേസായി പിടിക്കപ്പെട്ടപ്പോൾ നായ്ക്കളെ വിട്ട് പ്രകോപനം, കോഴിക്കോട്ടെ സൈബർ തട്ടിപ്പ്
കോഴിക്കോട്: കോഴിക്കോട് യുവതിയെ സൈബർ തട്ടിപ്പിനിരയാക്കി 3.6 ലക്ഷം രൂപ കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. ചെന്നൈ സ്വദേശി വിശ്വനാഥനെയാണ് കോഴിക്കോട് റൂറൽ സൈബർ ക്രൈം പൊലീസ്...
ആരെന്ന് അറിയില്ലെങ്കിലും സഹപാഠിക്കായി അവര്‍ ഒന്നിച്ചു; 3 മാസം കൊണ്ട് നിര്‍മിച്ചു നല്‍കിയത് നല്ലൊരു കിടിലൻ വീട്
കോഴിക്കോട്: ക്ലാസ് മുറികളില്‍ നിന്ന് നേടിയ സഹജീവി സ്‌നേഹത്തിന്റെയും കരുതലിന്റെയും അറിവുകള്‍ തങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ അന്വര്‍ത്ഥമാക്കിയിരിക്കുകയാണ് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍. കോഴിക്കോട് കൊടിയത്തൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിലെ മിടുക്കരായ...









