Author Posts
പഴയ കെട്ടിടത്തിന് ചുറ്റുമതിൽ മാത്രം കെട്ടി; കെട്ടിട നവീകരണ ഉദ്ഘാടനം തടഞ്ഞ് നാട്ടുകാർ
കോഴിക്കോട് കാരശ്ശേരിയിൽ കെട്ടിട നവീകരണ ഉദ്ഘാടനം നാട്ടുകാർ തടഞ്ഞു. പ്രസിഡന്റിനെയും മെമ്പർമാരെയും നാട്ടുകാർ മടക്കി അയച്ചു. കാരശ്ശേരി എള്ളങ്ങൾ കോളനിയിലെ എസ്‌ഇ കലാകേന്ദ്രം ഉദ്ഘാടനം ആണ് തടഞ്ഞത്....
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് അഞ്ച് വർഷം തടവും പിഴയും
കല്‍പ്പറ്റ: പനമരം പോലീസ് സ്‌റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിന് തടവും പിഴയും വിധിച്ച് കോടതി. വെള്ളമുണ്ട മൊതക്കര വലിയപ്ലാക്കൽ വീട്ടിൽ ജിതിൻ...
ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി
മലപ്പുറം: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി വയനാട് എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. ജിഫ്രി തങ്ങളുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. പ്രിയങ്കയ്‌ക്കൊപ്പം...
ദീർഘകാലം പ്രവാസി, നാട്ടിലെത്തി ഡ്രൈവറായി ജീവിതം പച്ചപിടിക്കുന്നതിനിടെ ദാരുണാന്ത്യം
കോഴിക്കോട്: ദേശീയ പാത 66ല്‍ തൊണ്ടയാട് ജംങ്ഷന്‍ ഫ്‌ളൈ ഓവറിനു താഴെ സര്‍വീസ് റോഡില്‍ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചേവായൂര്‍ സ്‌നേഹദീപം ലൈബ്രറിക്ക് സമീപം...
അബ്ദുറഹീം കേസ്; കീഴ് കോടതിയുടെ വിധി ശരിവെച്ച് സൗദി സുപ്രീം കോടതി: മോചനം
റിയാദ് : റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ കേസിൽ കീഴ് കോടതിയുടെ വിധി ശരിവെച്ച് സൗദി സുപ്രീം കോടതിയുടെ ഉത്തരവ്. അപ്പീൽ...
പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ തയ്യാറെടുത്ത് ലോകം
അടുത്തയാഴ്ച യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പലസ്തീനെ അംഗീകരിക്കാൻ തയാറെടുക്കവേ, ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. ഇന്നലെ രാത്രി നടന്ന വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 34 പേർ കൊല്ലപ്പെട്ടുവെന്ന്...
ട്രെയിനിൽ നിന്നും വീണ് പെൺകുട്ടിക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: കോഴിക്കോട് ട്രെയിനിൽ നിന്നും വീണ് പെൺകുട്ടിക്ക് ഗുരുതര പരിക്ക്. വടകര സ്വദേശിനിയായ റീഹ (19) ആണ് ട്രെയിനിൽ നിന്ന് വീണത്. കണ്ണൂർ – കോയമ്പത്തൂർ എക്സ്പ്രസ്...
വിഭാഗീയതയുടെ വിളനിലം: കോഴിക്കോട് ഉള്ളിയേരിയിൽ കോൺഗ്രസിനെതിരെ വിമതവിഭാഗം
കോഴിക്കോട്: കോഴിക്കോട് ഉള്ളിയേരിയിൽ കോൺഗ്രസ് പാർട്ടിക്കുള്ളിൽ വിഭാഗീയത ശക്തമാകുന്നു. കോൺഗ്രസ് വിമത വിഭാഗം കഴിഞ്ഞദിവസം സമാന്തരയോഗം ചേർന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തിൽ, കോൺഗ്രസിലെ പ്രാദേശിക ഘടകങ്ങളിലും...
‘പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിച്ചവര്‍ മൗനം പാലിച്ചു’; നദ്‌വിക്കെതിരായ ആരോപണത്തിൽ ലീഗിനെതിരെ കുറ്റപ്പെടുത്തല്‍
കോഴിക്കോട്: സമസ്ത മുശാവറ അംഗം ബഹാഉദ്ദീന്‍ നദ്‌വിക്കെതിരായ സിപിഐഎം ആരോപണങ്ങളില്‍ മുസ്ലിം ലീഗ് മൗനം പാലിച്ചുവെന്ന് വിമര്‍ശനം. പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിച്ചവര്‍ മൗനം പാലിച്ചുവെന്ന് നദ്‌വിയെ പിന്തുണച്ച് മലപ്പുറത്ത്...
കോഴിക്കോട് മെഡിക്കൽ കോളേജിൽ ‘കരുതൽ’ വിശ്രമകേന്ദ്രം തുറന്നു
കോഴിക്കോട്: മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കരുതൽ വിശ്രമകേന്ദ്രം തുറന്ന് പ്രവർത്തനമാരംഭിച്ചു. മുൻരാജ്യസഭാ എംപി എളമരം കരീം പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ കോളജിൻ്റെ മാതൃശിശു...









