Author Posts
രണ്ട് മാസത്തിലെ ഉയർന്ന വിലയ്ക്കടുത്തെത്തി സ്വർണവില; സംസ്ഥാനത്ത് സ്വർണവില ഇന്നും കൂടി
സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിക്കുന്നു. ഒരു പവന് 400 രൂപയാണ് ഇന്ന് വർധിച്ചത്. 1,14,160 രൂപയാണ് ഇന്നത്തെ വിപണിവില. ഒരു ഗ്രാമിന് 50 രൂപയാണ് വർധിച്ചത്. 14,270...
മകന്റെ അടിയേറ്റ് പിതാവ് മരിച്ചു; സംഭവം കോഴിക്കോട്
മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. കോഴിക്കോട് വെള്ളിപറമ്പിലാണ് സംഭവം. വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരന്‍ (64) ആണ് മരിച്ചത്. ശശിധരന്റെ മകന്‍ അഭിരാമിനെ മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു....
കോഴിക്കോട്ട് പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി
നാലുദിവസം മുൻപ് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. കുന്ദമംഗലം തൂവകുന്ന് രാധയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഇവരെ കാണാതായെന്ന് സംശയിക്കുന്ന...
‘ഹയർ യു സൂൺ’; തൊഴിലും തൊഴിലാളിയും തരും പോർട്ടൽ റെഡി
10 വർഷം മുൻപ് ഒരു തൊഴിൽമേളയിൽ ജോലി തേടിയെത്തിയ രണ്ടു കൂട്ടുകാർ സ്വന്തമായി ഒരു പോർട്ടൽ തുടങ്ങി.തൊഴിലന്വേഷകർക്കും കമ്പനികൾക്കും ഒരുപോലെ ഗുണകരമായ ‘ഹയർ യു സൂൺ’ (www.hireyousoon.com)...
ക്യാപ്ച്ച പരിശോധനയുടെ പേരിൽ ClickFix സൈബർ തട്ടിപ്പ്: ജാഗ്രത പാലിക്കാൻ കേരള പൊലീസിന്റെ മുന്നറിയിപ്പ്
വിവിധ വെബ്‌സൈറ്റുകളിൽ ‘ClickFix’ എന്ന പേരിൽ പുതിയ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതായി കേരള പോലീസിന്റെ മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പിലൂടെ വെബ്‌സൈറ്റ് സന്ദർശിക്കുന്ന വ്യക്തിയുടെ സിസ്റ്റം ഹാക്ക്...
മന്ത്രി കെ.മുരളീധരൻ ഇടപെട്ടു; കോഴിക്കോട് ഗവ. മെഡിക്കൽ കോളജിന് ഹാർട്ട് ലങ് മെഷീൻ സൗജന്യമായി ലഭിച്ചു
ഹൃദയശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഹാർട്ട് ലങ് മെഷീൻ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലേക്ക് സൗജന്യമായി നൽകി പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ്. മെഡിക്കൽ കോളജിലെ നിലവിലെ ഹാർട്ട്‌ലങ് മെഷീനുകളിലൊന്ന്...
കള്ളൻ എത്തിയത് കുടയുമായി, അതിവിദഗ്ധമായി മുഖം മറച്ച് അകത്തുകടന്നു; അന്വേഷണം ആരംഭിച്ച് പൊലീസ്
കോഴിക്കോട് ബിവറേജ് ഔട്ട്‌ലെറ്റിൽ മോഷണം. രാമനാട്ടുകര ബിവറേജിലാണ് മോഷണം നടന്നത്. കുട കൊണ്ട് മുഖം മറച്ചാണ് കള്ളൻ അകത്ത് കടന്നത്. സംഭവത്തിൽ ഫറോക് പോലീസ് കേസെടുത്ത് അന്വേഷണം...
ടോൾ ബൂത്ത് ഒഴിവാക്കാൻ ചെറിയ റോഡിലൂടെ പോയി; കാർ പുഴയിൽ വീണു
പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു ചാടി. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കുന്നത്തുപാലം കൂടത്തുംപാറ റോഡിൽ കുന്നത്തുപാലം...
മലപ്പുറത്ത് പട്ടാപകല്‍ കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം
മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമവും നഗ്നതാ പ്രദർശനവും നടന്നതായി പരാതി. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. കോഴിക്കോട്–പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന...
കോഴിക്കോട് പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം; സമയോചിത ഇടപെടലിൽ ഒഴിവായത് വൻദുരന്തം
സൗത്ത് ബീച്ചിലെ പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം. അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടലിൽ നഗരത്തിൽ വൻദുരന്തം ഒഴിവായി. ശനിയാഴ്ച രാത്രി പത്തോടെയാണ് സൗത്ത് ബീച്ചിലെ പെട്രോൾ പമ്പിന്...









