Author Posts
വീടിന്റെ ഗ്രില്‍ തകര്‍ത്ത് അകത്തു കയറി, മോഷ്ടിച്ചത് ഇന്‍വര്‍ട്ടര്‍ ബാറ്ററികള്‍, തമിഴ് സ്വദേശി പിടിയില്‍
കോഴിക്കോട്: വീട്ടില്‍ നിന്ന് ഇന്‍വര്‍ട്ടര്‍ ബാറ്ററികള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശി പാണ്ടി(46)യെയാണ് കോഴിക്കോട് കുന്നമംഗലം പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം കുന്നമംഗലത്തെ സ്വകാര്യ ആശുപത്രിക്ക്...
രോഗം സ്ഥിരീകരിച്ച 13 കാരൻ രണ്ട് മാസം മുൻപ് പുഴയിൽ കുളിച്ചിരുന്നു; കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ
കോഴിക്കോട്: ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ കടുത്ത ജാഗ്രതയിലാണ് സംസ്ഥാനം. പനിയും തലവേദനയുമായി ഇന്നലെ വൈകിട്ടാണ് 13 കാരനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ...
ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരം; ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരമായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്. 2023 ലെ പുരസ്‌കാരത്തിനാണ് മോഹന്‍ലാല്‍ അര്‍ഹനായത്. സെപ്തംബര്‍ 23 നടക്കുന്ന ദേശീയ പുരസ്‌കാര...
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗബാധ 13കാരന്
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ 13 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇതോടെ മെഡിക്കൽ...
ഗതാഗതം നിരോധിച്ചു.
കട്ടാങ്ങൽ:എന്‍ഐടി-വേങ്ങേരിമഠം-ചെട്ടിക്കടവ് റോഡില്‍ നവീകരണം നടക്കുന്നതിനാല്‍ തിങ്കൾ (സെപ്റ്റംബര്‍ 22) മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ പന്ത്രണ്ടാം മൈല്‍ മുതല്‍ വേങ്ങേരിമഠം ജങ്ഷന്‍ വരെയും വേങ്ങേരിമഠം ജങ്ഷന്‍ മുതല്‍...
മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് നിര്‍ത്താതെ കരഞ്ഞു, അബോധാവസ്ഥയിലായി, ധൈര്യം കൈവിടാതെ പിതാവ്, സിപിആര്‍ നൽകി രക്ഷിച്ചു
കോഴിക്കോട്: വടകരയിൽ അബോധാവസ്ഥയിലായ മൂന്ന് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിന് സിപിആർ നൽകി പിതാവ് ജീവന്‍ രക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. വടകര അഗ്നിരക്ഷ നിലയത്തിലെ സിവിൽ...
സ്വർണം പൊള്ളുന്നു!! വീണ്ടും 82,000 കടന്ന് സ്വർണനിരക്ക്; അറിയാം കേരളത്തിലെ ഇന്നത്തെ വില നിലവാരം
ഒടുവിൽ വീണ്ടും സ്വർണവില 82,000 കടന്ന് റെക്കോർഡ് കുതിപ്പ് തുടരുകയാണ്. വമ്പൻ കുതിപ്പാണ് കഴിഞ്ഞ കുറച്ച് ആഴ്ചയായി കാണാൻ സാധിക്കുന്നത്. വില 80,000 പിന്നിട്ടതിൽ പിന്നെ റെക്കോഡ്...
സ്കൂൾ ബസിന് മുന്നിൽ കാർ, പലതവണ ഹോണ്‍ മുഴക്കി, വഴി നൽകിയില്ല; പിന്നീട് ഓവർടേക്ക് ചെയ്ത ദേഷ്യത്തിൽ ഡ്രൈവറെയും ഭാര്യയെയും മര്‍ദ്ദിച്ചതായി പരാതി
കോഴിക്കോട്: തിക്കോടിയില്‍ സ്‌കൂള്‍ ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും സഹായിയായ ഭാര്യയെയും മര്‍ദ്ദിച്ചതായി പരാതി. പുറക്കാട് സ്വദേശി വിജയന്‍, ഇയാളുടെ ഭാര്യയും സ്‌കൂള്‍ ബസ്സിലെ ക്ലീനറുമായ...
ആഗോള അയ്യപ്പ സംഗമം ഇന്ന്; പമ്പയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് പമ്പ മണപ്പുറത്ത് ഇന്ന് ആഗോള അയ്യപ്പ സംഗമം നടക്കും. രാവിലെ 9.30 ന് ആരംഭിക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും....
ഗര്‍ഭിണിയായ യുവതിയും 3 കുട്ടികളും അകത്ത്, വീടിന്റെ ചുമരില്‍ തട്ടി ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി; പോലീസ് അന്വേഷണം ആരംഭിച്ചു.
കോഴിക്കോട്: പ്രവാസിയുടെ കുടുംബം താമസിക്കുന്ന വീടീന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് നാദാപുരത്താണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ചേലക്കാട് ടൗണിന് സമീപം...









