Author Posts
മലപ്പുറത്ത് മകൻ അമ്മയെ വെട്ടികൊന്നു; പ്രതി കസ്റ്റഡിയിൽ
മലപ്പുറം: മലപ്പുറം വൈലത്തൂരിൽ മകൻ അമ്മയെ വെട്ടികൊന്നു. ആമിന (62) ആണ് കൊല്ലപ്പെട്ടത്. മരിച്ച ആമിനയുടെ മകൻ മുസമ്മിലിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി...
കൊയിലാണ്ടിയിൽ ആന ഇടഞ്ഞ സംഭവം; ‘പടക്കം പൊട്ടിച്ചതും ആനകളുടെ കാലിൽ ചങ്ങല ഇല്ലാതിരുന്നതും അപകടത്തിന് വഴി വെച്ചു’
കോഴിക്കോട്: കൊയിലാണ്ടി ക്ഷേത്രോത്സവത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. ചട്ട വിരുദ്ധമായി പടക്കം പൊട്ടിച്ചതും ആനകളുടെ കാലിൽ ചങ്ങല ഇല്ലാതിരുന്നതും...
900 രൂപയുടെ നാണയം; ആദ്യമായി സ്വന്തമാക്കിയത് നടക്കാവ് സ്വദേശി എം കെ ലത്തീഫ്
കേന്ദ്രസർക്കാർ പുറത്തിറക്കിയ 900 രൂപയുടെ പുതിയ നാണയം ആദ്യമായി സ്വന്തമാക്കി നടക്കാവ് സ്വദേശി എം കെ ലത്തീഫ്. അടുത്ത ആഴ്‌ച മുതൽ ഓൺലൈൻ ബുക്കിങ് ആരംഭിക്കനിരിക്കെയാണ് ലത്തിഫ്...
കോഴിക്കോട് പെരുവട്ടൂരിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം; 2 വയസുകാരനടക്കം 4 പേർക്ക് കടിയേറ്റു
കോഴിക്കോട്: കോഴിക്കോട് പെരുവട്ടൂരിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം. രണ്ടു വയസ്സുകാരനടക്കം നാലുപേർക്ക് കടിയേറ്റു. പെരുവട്ടൂർ സ്വദേശി വിജയലക്ഷ്മി, മകൾ രചന, ഇവരുടെ മകനായ ധ്രുവിൻ ദക്ഷ്,...
നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപിക ജീവനൊടുക്കിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
അഞ്ചു വര്‍ഷമായി നിയമനാംഗീകാരവും ശമ്പളവും ലഭിക്കാത്ത അധ്യാപികയെ കോഴിക്കോട് വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് പൊതു വിദ്യാഭ്യാസ ഡയറക്ടറില്‍ നിന്നും...
കോഴിക്കോട് യുവാവിനെ തട്ടി കൊണ്ട് പോയി മർദിച്ച് വഴിയിൽ ഉപേക്ഷിച്ച സംഭവം; 10 പേർക്കെതിരെ കേസ്
കോഴിക്കോട് ബിസിനസ് സ്ഥാപനത്തിലെ തർക്കത്തെ തുടർന്ന് യുവാവിനെ തട്ടി കൊണ്ട് പോയി മർദിച്ച് വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തു. കൊടുവള്ളി പൊലീസാണ് കേസെടുത്തത്....
ബെംഗളൂരുവിൽ നിന്ന് എത്തിച്ച് കോഴിക്കോട് എംഎഡിഎംഎ വിൽപ്പന; 2 യുവാക്കളെ അറസ്റ്റ് ചെയ്ത് പൊലീസ്
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് 40 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. ഫറോക്ക് സ്വദേശികളായ ഷഹ്ഫാൻ, ഷഹാദ് എന്നിവരാണ് മയക്കുമരുന്ന് കടത്തിയത്. കാറിൽ എംഡിഎംഎ കടത്തുന്നതിനിടെയാണ് ഡാൻസാഫും...
ക്ലാസിലെ പെണ്‍കുട്ടികളുടെയും അധ്യാപകരുടെയും ദൃശ്യങ്ങള്‍ പകര്‍ത്തി വില്‍പനക്ക് ശ്രമിച്ചു, വിദ്യാര്‍ഥി പിടിയില്‍
കോഴിക്കോട്: സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ ക്ലാസ് മുറിയിൽ നിന്ന് രഹസ്യമായി പകര്‍ത്തി സാമൂഹ്യമാധ്യമത്തിലൂടെ വില്‍പനക്ക് ശ്രമിച്ച വിദ്യാര്‍ഥി അറസ്റ്റില്‍. കോഴിക്കോട് തിക്കോടി സ്വദേശിയായ ആദിത്യ ദേവി(18)നെയാണ് അറസ്റ്റ്...
ബാഗേജിന് കനം കൂടുതൽ, എന്താണെന്ന് ചോദിച്ചത് ഇഷ്ടമായില്ല; ഒരൊറ്റ മറുപടിയിൽ കോഴിക്കോട് സ്വദേശിയുടെ യാത്ര മുടങ്ങി
കൊച്ചി: ബാഗേജിൽ കനം കൂടുതലാണല്ലോ, എന്താണിതിലെന്ന് ചോദിച്ചത് ഇഷ്ടപ്പെടാതെ ബോംബാണെന്ന് മറുപടി പറഞ്ഞ യാത്രക്കാരന്‍റെ യാത്ര മുടങ്ങി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. ബുധനാഴ്ച രാത്രി 11.30 ന്...
കോഴിക്കോട് 39 ഗ്രാം മെത്താംഫിറ്റമിനുമായി രണ്ട് പേർ, കൊല്ലത്ത് കഞ്ചാവുമായി 29കാരൻ; 3 യുവാക്കൾ പിടിയിൽ
കോഴിക്കോട്: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ മയക്കുമരുന്നും കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. കോഴിക്കോട് വളയനാട് 39.422 ഗ്രാം മെത്താംഫിറ്റമിനുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ്...









