Author Posts
കൂളിങ് ഗ്ലാസ് വെച്ച് ഡാൻസ് ചെയ്തത് ഇഷ്ടപ്പെട്ടില്ല, ഒന്നാം വർഷ കോളേജ് വിദ്യാർഥിക്ക് ക്രൂരമർദനം, റാഗിങിൽ നടപടി
കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലം ഹോളിക്രോസ് കോളേജ് ഒന്നാംവർഷ വിദ്യാർഥിക്ക് നേരെ റാഗിങ്. രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ കണ്ടാലറിയുന്ന ആറു പേർക്കെതിരെ പൊലീസ് കേസെടുത്തു. ഒളവണ്ണ വളപ്പിൽ താനിക്കുന്നത്...
വീണ്ടും കാട്ടാനക്കലി; തൃശൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു
തൃശൂര്‍:തൃശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു. തൃശൂര്‍ താമര വെള്ളച്ചാൽ ആദിവാസി മേഖലയിലാണ് സംഭവം. വനവിഭവമായ പുന്നക്കായ ശേഖരിക്കാൻ പോയ ആദിവാസിയാണ് ആന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പാണഞ്ചേരി...
ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം പുനര്‍നിർമിക്കും, 35 കോടിയുടെ പദ്ധതിക്ക് അംഗീകാരം
തിരുവനന്തപുരം :വയനാട് ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കും. ഇതിനായി 35 കോടി രുപയുടെ പദ്ധതി നിർദേശം അംഗീകരിച്ചതായി ധനകാര്യ മന്ത്രി കെ...
പത്രം വായിച്ചിരിക്കെ സലീമിനുനേരെ പാഞ്ഞടുത്ത് കാട്ടുപന്നി, രക്ഷപ്പെട്ടത് തലനാരിഴക്ക്
കോഴിക്കോട്: കാട്ടുപന്നി ആക്രമണത്തിൽ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോഴിക്കോട് കൊടുവള്ളി നരിക്കുനിയിലാണ് വീട്ടിനുള്ളിലേക്ക് കാട്ടുപന്നി ഓടിക്കയറിയത്. വീട്ടിന്‍റെ വരാന്തയിലിരുന്ന് പത്രം വായിക്കുകയായിരുന്ന സലീമിനുനേരെയാണ് കാട്ടുപന്നി പാഞ്ഞടുത്തത്. കാട്ടുപന്നി...
കേരളം എന്നും മാതൃക; സംസ്ഥാന സ്‌കൂള്‍ കായികമേളയെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, മന്ത്രി വി ശിവന്‍കുട്ടിയുടെ കുറിപ്പ് വൈറല്‍
കേരളം നമ്പര്‍ വണ്ണാണെന്ന് ഒന്നല്ല ഒരായിരം തവണ കേന്ദ്ര സര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. അത് മേഖലയിലുമാകട്ടെ കേരള മോഡലിനെ തളളികളയാനാവില്ല. കൊവിഡ് കാലത്ത് ലോകം തന്നെ ഏറ്റെടുത്തിരുന്നു...
പെരുനാട് കൊലപാതകം: റാന്നി പെരുനാട് നാളെ പ്രാദേശിക ഹർത്താൽ; ജിതിൻ്റെ സംസ്കാരം നാളെ
പത്തനംതിട്ട റാന്നി പെരുനാട്ടില്‍ നാളെ സി പി ഐ എം പ്രാദേശിക ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പെരുനാട്ടെ സി ഐ ടി യു പ്രവര്‍ത്തകൻ ജിതിൻ ഷാജിയെ അരുംകൊല...
നഷ്ടപ്പെട്ടത് 44 ലക്ഷം, യുഎസ് തടവിലെ പീഡനങ്ങള്‍ സഹിച്ചു; പഞ്ചാബ് സ്വദേശിയുടെ അനുഭവം ഇങ്ങനെ
അമേരിക്ക തിരിച്ചയച്ച ഇന്ത്യക്കാരില്‍ പലരും നേരിട്ടത് ക്രൂരമായ പീഡനങ്ങളാണ്. അതിലൊരാളാണ് പഞ്ചാബ് സ്വദേശിയായ ജസ്വീന്ദര്‍ സിംഗ്. ഹൃദ്രോഗിയായ അച്ഛനാണ് ജസ്വീന്ദറിനുള്ളത്. അമേരിക്കയിലെത്തി പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണ്...
ആനയിടഞ്ഞ് മരിച്ച ലീലയുടെ കാണാതായ സ്വർണ മാലയുടെ രണ്ടുഭാഗങ്ങൾ കണ്ടെത്തി
കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് ഉത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വർണ മാലയുടെ രണ്ട് ഭാഗങ്ങൾ കണ്ടെത്തി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്നാണ് മാലയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. ഇവ...
കാര്യവട്ടം ക്യാമ്പസിലെ റാഗിങ്ങ്; ഏഴ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു
കാര്യവട്ടം ക്യാമ്പസിലെ റാഗിങ്ങില്‍ ഏഴ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. വിദ്യാര്‍ത്ഥികളായ വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ത്ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം കാര്യവട്ടം...
ഫുട്ബോള്‍ താരമായ എട്ടാം ക്ലാസുകാരന് ക്രൂര മര്‍ദനം; ആക്രമണം പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോൾ, കർണ്ണപുടം തകര്‍ന്നു
കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ ഫുട്ബോള്‍ താരമായ എട്ടാം ക്ലാസുകാരന് ക്രൂര മര്‍ദനം. പരിശീലനം കഴിഞ്ഞ മടങ്ങുമ്പോഴാണ് മറ്റൊരു സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അക്രമിച്ചത്. മര്‍ദനത്തില്‍ കുട്ടിയുടെ കർണ്ണപുടം തകര്‍ന്നു....









