Author Posts
കോഴിക്കോട് കെട്ടിട ഉടമയും വ്യാപാരിയും തമ്മിൽ തർക്കം: കെട്ടിട ഉടമക്ക് മർദ്ദനമേറ്റു
കോഴിക്കോട്: കെട്ടിട ഉടമയെ വ്യാപാരി മര്‍ദ്ദിച്ചതായി പരാതി. കുറ്റ്യാടി തെക്കേക്കര ബില്‍ഡിംഗ് ഉടമ മുഹമ്മദലിക്കാണ് മര്‍ദ്ദനമേറ്റത്. കെട്ടിടത്തില്‍ കൊപ്രാ കച്ചവടം നടത്തുന്ന പൊയിലങ്കി അലിക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്....
ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; രോഗം പട്ടാമ്പി സ്വദേശിയായ 27കാരന്
കോഴിക്കോട്: സംസ്ഥാനത്ത് ആശങ്കയേറ്റി ഒരാൾക്ക്. കൂടിഅമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശിയായ ഇരുപത്തിയേഴുകാരൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് മാസം മുൻപ്...
കോഴിക്കോട് മെഡി.കോളജ് മോർച്ചറിയിൽ സ്ഥലമില്ല’; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ നടപടിക്രമങ്ങളിൽ കുരുങ്ങി 16 അനാഥ മൃതദേഹങ്ങൾ സൂക്ഷിക്കുന്നതു കാരണം മോർച്ചറിയിൽ സ്ഥലമില്ലെന്ന വാർത്തയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ...
വെർച്വൽ അറസ്റ്റിലൂടെ റിട്ടയേർഡ് അധ്യാപികയുടെ 18 ലക്ഷം തട്ടിയെടുത്തു, മുഖ്യപ്രതി അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് വെർച്വൽ അറസ്റ്റിലൂടെ റിട്ടയേർഡ് അധ്യാപികയുടെ 18 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. താമരശ്ശേരി സ്വദേശി മുഹമ്മദ് സൽമാനാണ് പിടിയിലായത്....
`കെ എസ് യുവിന്റെ മെക്കിട്ട് കേറിയാൽ തിരിച്ചടി ഉണ്ടാകും’, പൊലീസിനെതിരെ ഭീഷണി ആവർത്തിച്ച് വി ടി സൂരജ്
കോഴിക്കോട്: പൊലീസിനെതിരെ ഭീഷണി ആവർത്തിച്ച് കെ എസ് യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി ടി സൂരജ്. അകാരണമായി കെ എസ് യു പ്രവർത്തകരെ മർദിക്കുന്ന...
യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്; കാലിക്കറ്റ് വിമാനത്താവളത്തിൽ കൂടുതൽ വിമാനങ്ങൾ ഇറങ്ങും
യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായ കാലിക്കറ്റ് വിമാനത്താവളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍. സൗദി എയര്‍ എയര്‍ലൈന്‍സ്, ആകാശ് എയര്‍, ഫ്‌ളൈ -91 എന്നീ വിമാനക്കമ്പനികളാണ് കരിപ്പൂരിലെത്തുന്നത്. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ...
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിറാജ് സബ് എഡിറ്റര്‍ ജാഫർ അബ്ദുർറഹീം അന്തരിച്ചു
കോഴിക്കോട്: സിറാജ് സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം (33) നിര്യാതനായി. ശനിയാഴ്ച പുലർച്ചെ കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ സിറാജ് ഓഫീസിന് മുന്നിൽ വെച്ച് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്...
ദിവസങ്ങളോളം സംസ്‌കരിക്കാനാകാതെ സൂക്ഷിക്കുന്നത് 17 മൃതദേഹങ്ങള്‍; കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പ്രതിസന്ധി
കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെ സ്ഥലപരിമിതി മൂലം മൃതദേഹങ്ങള്‍ സൂക്ഷിക്കാനാകുന്നില്ല. സംസ്‌കരിക്കാതെ 17 മൃതദേഹങ്ങളാണ് നീതികാത്ത് കിടക്കുന്നത്. ഇനിയും വൈകിയാല്‍ മൃതദേഹങ്ങള്‍ അഴുകാന്‍ സാധ്യയുണ്ടെന്നാണ്...
പൊലീസിനെതിരായ ഭീഷണി പ്രസംഗം; കെഎസ്‌യു കോഴിക്കോട് ജില്ലാ അധ്യക്ഷനെതിരെ കേസ്
കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി പ്രസംഗം നടത്തിയ കെഎസ്‌യു ജില്ലാ അധ്യക്ഷന്‍ വി ടി സൂരജിനെതിരെ കേസ്. നടക്കാവ് പൊലീസാണ് കേസ് എടുത്തത്. ബിഎന്‍എസ് 351(3), പൊലിസ്...
‘പോലീസുകാരുടെ തല അടിച്ചു പൊട്ടിക്കും’; കോഴിക്കോട് KSU നേതാവിന്റെ ഭീഷണി പ്രസംഗം
കോഴിക്കോട് കെഎസ്‌യു നേതാവിന്റെ ഭീഷണി പ്രസംഗം. പോലീസുകാരുടെ തല അടിച്ചു പൊട്ടിക്കുമെന്നാണ് കെഎസ്‌യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി സൂരജിന്റെ ഭീഷണി. പൊലീസ് അതിക്രമത്തിനെതിരെ കോഴിക്കോട് ഡിസിസി...







