MTV News

Posts: 5161
Comments: 0

Author Posts

2021ൽ സിപിഎം പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബെറിഞ്ഞു മുങ്ങി: 4 വര്‍ഷത്തിന് ശേഷം അറസ്റ്റ്

    കോഴിക്കോട്: പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസില്‍ നാല് വര്‍ഷത്തിന് ശേഷം അറസ്റ്റ്. ആര്‍എസ്എസ് പ്രവര്‍ത്തകനായ പയ്യോളി അയനിക്കാട് സ്വദേശി ഷിജേഷിനെയാണ്...

കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലെ അജ്ഞാത മൃതദേഹങ്ങൾ സംസ്കരിച്ച് തുടങ്ങി

കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലെ അജ്ഞാത മൃതദേഹങ്ങൾ സംസ്‌കരിച്ച് തുടങ്ങി. ആറ് മൃതദേഹങ്ങൾ കോർപ്പറേഷൻ സംസ്‌കരിച്ചു. ഇനി 10 മൃതദേഹങ്ങൾ കൂടി സംസ്കരിക്കാനുണ്ട്. രണ്ടാം യൂണിറ്റ് ഫ്രീസറും...

എംഎല്‍എ എം കെ മുനീറിന്‍റെ ആരോഗ്യനിലയിൽ പുരോഗതി, വെന്‍റിലേറ്റര്‍ സഹായമില്ലാതെ തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍

  കൊടുവള്ളി എംഎല്‍എ എം കെ മുനീറിന്‍റെ ആരോഗ്യനിലയിൽ മികച്ച പുരോഗതി. ഇന്ന് പുറത്ത് വന്ന മെഡിക്കല്‍ ബുള്ളറ്റിനിലാണ് ആരോഗ്യ നിലയിലെ പുരോഗതി വ്യക്തമാക്കുന്നത് കോഴിക്കോട്: കൊടുവള്ളി...

ഗാസയില്‍ 65,000 കടന്ന് മരണസംഖ്യ; ദൗത്യം പൂര്‍ത്തിയാകുന്നതുവരെ പിന്മാറില്ലെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി

ഗാസ സിറ്റി പൂര്‍ണമായും പിടിച്ചെടുക്കാന്‍ പലസ്തീനികളെ എല്ലാ മാര്‍ഗവും ഉപയോഗിച്ച് വംശീയ ഉന്മൂലനം ചെയ്യുകയാണ് ഇസ്രയേല്‍ ഭരണകൂടം. ഇന്നലെ മാത്രം 63പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഇതോടെ 2023...

വിജിൽ നരഹത്യ : മു‍ഴുവൻ പ്രതികളെയും അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും

വിജിൽ നരഹത്യ കേസിൽ പിടിയിലായ രണ്ടാംപ്രതി രഞ്ജിത്ത് ഉൾപ്പെടെ മുഴുവൻ പ്രതികളെയും അന്വേഷണസംഘം, ഇന്ന് കസ്റ്റഡിയിൽ വാങ്ങും. വിജിലിനെ മറവ് ചെയ്ത സരോവരം പാർക്കിന് സമീപത്തെ ചതുപ്പിലും,...

കോഴിക്കോട് സിപിഐഎം പ്രവർത്തകൻ്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസ്: ആര്‍എസ്എസ് പ്രവര്‍ത്തകൻ പിടിയില്‍

കോഴിക്കോട് പയ്യോളിയിൽ സിപിഐഎം പ്രവർത്തകൻ്റെ വീടിന് നേരെ ബോംബറിഞ്ഞ അര്‍എസ്എസ് പ്രവർത്തകൻ പിടിയിൽ. പയ്യോളി അയനിക്കാട് സ്വദേശി ഷിജേഷിനെയാണ് പയ്യോളി പൊലീസ് ആലപ്പുഴ ചേർത്തലയിൽ നിന്ന് പിടികൂടിയത്....

പ്രതികളായ ജീവനക്കാർക്ക് പുനർനിയമനം; കോഴിക്കോട് മെഡ.കോളജ് ഐസിയു പീഡനക്കേസ് അതിജീവിത വീണ്ടും സമരത്തിലേക്ക്‌

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത വീണ്ടും സമരത്തിലേക്ക്. അതിജീവിതയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളായ ജീവനക്കാർക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ പുനർനിയമനം നൽകിയതിനെതിരെയാണ് സമരത്തിനിറങ്ങുന്നത്....

തൊട്ടില്‍പ്പാലത്ത് 17കാരനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

  കോഴിക്കോട്: തൊട്ടിൽപ്പാലത്ത് പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തൊട്ടിൽപ്പാലം മുറ്റത്തെപ്ലാവിലെ മുരുതോലി പ്രദീപന്റെ മകൻ പ്രജിത്ത് (17)നെയാണ് വൈകീട്ട് വീട്ടിൽ തൂങ്ങിയ...

കാറില്‍ ചാക്കുകളിലായി നിറച്ച് മംഗലാപുരത്ത് നിന്നും മലപ്പുറത്തേക്ക് യാത്ര; ഒളിച്ചതെല്ലാം വടകരയിലെത്തിയപ്പോൾ കയ്യോടെ പിടികൂടി

കോഴിക്കോട്: കാറില്‍ കടത്തുകയായിരുന്ന ഒന്നരലക്ഷത്തോളം രൂപയുടെ നിരോധിത ലഹരി ഉല്‍പന്നങ്ങളുമായി മലപ്പുറം സ്വദേശി പിടിയില്‍. പുതുപ്പറമ്പ് പൂക്കയില്‍ ഷാജഹാനെയാണ് വടകര പോലീസും എക്‌സൈസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടിയത്....

കോഴിക്കോട് കിണറ്റില്‍ വീണ വയോധികയ്ക്ക് രക്ഷകരായി ഫയര്‍ഫോഴ്‌സ്

കോഴിക്കോട് കിണറ്റിൽ വീണ വയോധികയെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്. വെള്ളിപ്പറമ്പ് ഉമ്മളത്തൂര്‍ താഴം പൊങ്ങുഴിപറമ്പ് ലൂണാറ വീട്ടില്‍ സൗദാമിനിയെ (75) ആണ് രക്ഷപ്പെടുത്തിയത്. 30 അടി താഴ്ചയും ആറ്...