കാഞ്ഞിരക്കുഴി ബാസിൽ മരണപെട്ടു.

MTV News 0
Share:

കോഴിക്കോട് :ചാലിയാറിൽ തോണി മറിഞ്ഞ് മാവൂർ കുതിരാടം കാഞ്ഞിരക്കുഴി ബാസിൽ (23) മരണപെട്ടു.
പിതാവ് :ബഷീർ (കോഴിക്കോട് റെയിൽവെ പോർട്ടർ )
മാതാവ്:ജെസിയ
സഹോദരൻ:ജാസിം