Author Posts
ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ദൃശ്യം സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കി; കണ്ണൂര്‍ സ്വദേശി പിടിയില്‍
കോഴിക്കോട്: യുവതിയെ പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് അയച്ചുനല്‍കുകയും ചെയ്ത കേസില്‍ കണ്ണൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു. കക്കയങ്ങാട് സുജന നിവാസില്‍ സജീഷി(32)നെയാണ് കോഴിക്കോട് കസബ പൊലീസ്...
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ കാട്ടുപന്നി ബൈക്കിലിടിച്ച് മറിഞ്ഞ് പൊലീസുകാരന് പരിക്ക്; തോളെല്ല് പൊട്ടി
കോഴിക്കോട്: റോഡിന് കുറുകെ ഓടിയ കാട്ടുപന്നി ഇതുവഴി വന്ന ബൈക്കില്‍ ഇടിച്ച് പൊലീസുകാരന് പരിക്കേറ്റു. താമരശ്ശേരി ട്രാഫിക് യൂനിറ്റിലെ സീനിയില്‍ സിവില്‍ പൊലീസ് ഓഫീസര്‍ എരമംഗലം സ്വദേശി...
തിരക്കേറിയ റോഡിൽ തനിച്ച് പിഞ്ചുകുഞ്ഞ്, പട്രോളിങിനിടെ വണ്ടി നിർത്തി വാരിയെടുത്ത് നാദാപുരം പൊലീസ്തെറ്റിയപ്പോൾ
കോഴിക്കോട്: വീട്ടുകാരുടെ ശ്രദ്ധ മാറിയപ്പോള്‍ രണ്ടു വയസ്സുകാരന്‍ വീട്ടില്‍ നിന്നിറങ്ങി നീങ്ങിയത് വാഹന തിരക്കേറിയ റോഡിലേക്ക്. പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാരാണ് റോഡരികില്‍ തനിയെ നില്‍ക്കുകയായിരുന്ന കുഞ്ഞിന്റെ രക്ഷകരായി...
ആര്‍ജെഡി നേതാവിനെ വെട്ടിയ കേസ്; ബെംഗളൂരുവിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച് പ്രതി, ഒടുവില്‍ പിടിയില്‍
കോഴിക്കോട്: കോഴിക്കോട് വില്യാപ്പള്ളിയിൽ ആർജെഡി നേതാവിനെ വെട്ടിയ കേസിലെ പ്രതി പിടിയിൽ.വില്യാപ്പള്ളി സ്വദേശി ലാലു എന്ന ശ്യാംലാലിനെയാണ് വടകര പൊലീസ് തൊട്ടിൽപ്പാലം കരിങ്ങാട് വെച്ച് പിടികൂടിയത്. ബെംഗളൂരുവിലേക്ക്...
കേരള ബ്ലാസ്റ്റേഴ്സ് വിൽക്കാൻ ഒരുങ്ങുന്നു; നൂറ് ശതമാനം ഓഹരിയും വിൽക്കാൻ ഒരുങ്ങി ഉടമകളായ മാഗ്നം സ്പോർട്സ്
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്ബോൾ ടീം ആയ കേരള ബ്ലാസ്റ്റേഴ്സ് വിൽക്കാൻ ഒരുങ്ങുന്നു.100 ശതമാനം ഓഹരിയും വിൽക്കാൻ ഒരുങ്ങുകയാണ് ഉടമകളായ മാഗ്നം സ്പോർട്സ് എന്ന...
സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കൂടി. ഗ്രാമിന് ഇന്ന് 80 രൂപ വർദ്ധിച്ച് 10260 രൂപയും പവന് 640 രൂപ വര്‍ദ്ധിച്ച് 82080 രൂപയുമായി. അന്താരാഷ്ട്ര സ്വർണ്ണവില...
അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേരുടെ മരണം കൂടി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം സ്വദേശികളുടെ മരണത്തിലാണ് സ്ഥിരീകരണം. ഈ മാസം 11ന് നടന്ന...
കോഴിക്കോട് അനൗണ്‍സ്മെന്റ് വാഹനം താഴ്ചയിലേക്ക് മറിഞ്ഞു, വീണത് വീട്ടുമുറ്റത്തേക്ക്; അഞ്ച് പേര്‍ക്ക് പരിക്ക്
കോഴിക്കോട്: അനൗണ്‍സ്മെന്റ് വാഹനം താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അഞ്ച്‌പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കായക്കൊടി ഉണ്ണിയത്തംകണ്ടി മീത്തലിലാണ് അപകടമുണ്ടായത്. ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് പരസ്യപ്രാചരണം നടത്തുകയായിരുന്ന ജീപ്പാണ്...
കോഴിക്കോട് ബന്ധു വീട്ടിലെ പണിശാലയിൽ നാടന്‍ തോക്ക് നിര്‍മിക്കുന്നതിനിടെ മധ്യവയസ്‌കനെ പിടികൂടി
കോഴിക്കോട്: നാടന്‍ തോക്ക് നിര്‍മിക്കുന്നതിനിടെ മധ്യവയസ്‌കനെ പൊലീസ് പിടികൂടി. കുറ്റ്യാടി കുണ്ടുതോട് ആമ്പല്ലൂര്‍ സ്വദേശി ഉണ്ണി(58)യെ ആണ് തൊട്ടില്‍പ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി...
വടകരയില്‍ ആര്‍ജെഡി പ്രവര്‍ത്തകന് വെട്ടേറ്റു
കോഴിക്കോട്: വടകരയില്‍ ആര്‍ജെഡി പ്രവര്‍ത്തകന് വെട്ടേറ്റു. വില്യാപ്പളളി ടൗണിലാണ് സംഭവം. ആര്‍ജെഡി വില്യാപ്പളളി പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി മനക്കല്‍ താഴെ കുനി എംടികെ സുരേഷിനാണ് വെട്ടേറ്റത്. ഇന്ന്...








