MTV News

Posts: 5978
Comments: 0

Author Posts

മുക്കത്ത് അങ്കണവാടിക്ക് സമീപം മരത്തിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ പിടികൂടി

മുക്കത്ത് അങ്കണവാടിക്ക് സമീപം മരത്തിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ പിടികൂടി. മുക്കം കുറ്റിപ്പാല അംഗൻവാടി കെട്ടിടത്തിന് അടുത്താണ് ഇന്ന് രാവിലെ പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് അങ്കണവാടി ജീവനക്കാർ മുക്കം...

കോഴിക്കോട് ചേവായൂരിൽ ട്രാൻസ്ഫോമറിന് തീപിടിച്ചു; തീ നിയന്ത്രണ വിധേയമാക്കി

ചേവായൂർ മാലൂർകുന്ന് എആർ ക്യാംപ് റോഡിലെ ട്രാൻസ്ഫോമറിൽ നിന്നും ഓയിൽ ലീക്കായി തീപിടിച്ചു. രാവിലെ 11.30നാണ് സംഭവം. വെള്ളിമാടുകുന്ന് അഗ്നിരക്ഷാ നിലയത്തിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ...

ഓപ്പറേഷന്‍ തൂഫാന്‍:  87 പേര്‍ കൂടി അറസ്റ്റില്‍ 

    ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 82 കേസുകളിലായി 87 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത...

ഗ്യാസ് സബ്സിഡി നഷ്ടപ്പെടാതിരിക്കാൻ ഓഗസ്റ്റ് 16 ന് മുന്പ് ഇ-കെവൈസി പൂർത്തിയാക്കണം

എൽപിജി സിലിണ്ടറുകളുടെ സബ്സിഡി നഷ്ടപ്പെടാതിരിക്കാൻ എൽപിജി ഇ-കെവൈസി (e-KYC) പൂർത്തിയാക്കുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഓഗസ്റ്റ് 16-നകം ഇ-കെവൈസി നടപടികൾ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടുള്ള...

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷ ക്ഷണിച്ചു

  ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിധവകൾ, വിവാഹബന്ധം വേർപ്പെടുത്തിയവർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവരുടെ ഭവന പുനരുദ്ധാരണത്തിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി പ്രകാരം...

ബാംഗ്ലൂരിൽ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ട് മരിച്ച ജീവനക്കാരുടെ കുടുംബങ്ങൾക്ക് ഗതാഗത മന്ത്രി ധനസഹായം പ്രഖ്യാപിച്ചു

ബാംഗ്ലൂരിൽ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ട് ജീവനക്കാർ മരിച്ച സംഭവത്തിൽ കുടുംബങ്ങൾക്ക് ഗതാഗത മന്ത്രി സി.പി. ജോൺ ധനസഹായം പ്രഖ്യാപിച്ചു. സ്ഥിരം ജീവനക്കാരനായ കണ്ടക്ടർ അരുണിൻ്റെ കുടുംബത്തിന് ഒരു...

വെങ്ങളം കാട്ടിലപ്പീടികയിൽ മാർബിൾ ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു

വെങ്ങളം കാട്ടിലപ്പീടികയിൽ ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ മാർബിൾ ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു. വാകയാട് സ്വദേശി ഷിബി (42) ആണ് മരിച്ചത്. അപകടത്തിൽ മറ്റൊരു തൊഴിലാളിയായ...

കോഴിക്കോട് കുറ്റ്യാടിയിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു

കുറ്റ്യാടി നിട്ടൂരിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു.നിട്ടൂർ മൊട്ടന്തറ സ്വദേശികളായ ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 10 മണിയോടെ മൊട്ടന്തറയിൽ വെച്ചായിരുന്നു സംഭവം. ബൈക്കുകളിലായി...

സപ്ലൈകോയുടെ വിപണിയിടപെടല്‍ സാധാരണക്കാരന് ആശ്വാസം- മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

  അധികച്ചെലവിന്റെ ഉത്സവകാലത്ത് സപ്ലൈകോ നടത്തുന്ന വിപണിയിടപെടല്‍ സാധാരണക്കാര്‍ക്ക് താങ്ങാവുകയാണെന്ന് വ്യവസായം, വിവരസാങ്കേതിക, നിര്‍മ്മിത ബുദ്ധി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഓണം 2026 സപ്ലൈകോ...

കൊയിലാണ്ടിയിൽ ഗർഭിണിയായ യുവതിയുടെ മരണം: ഭർത്താവ് ഭർത്താവ് വിഷം നൽകി കൊലപ്പെടുത്തിയതെന്ന് ബന്ധുക്കൾ

കൊയിലാണ്ടിയിലെ യുവതിയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ. ഭർത്താവ് വിഷം നൽകി കൊലപ്പെടുത്തിയതെന്ന് സംശയമുണ്ടെന്നും ബന്ധുക്കൾ. ഏഴ് മാസം ഗർഭിണിയായിരുന്ന പയ്യോളി സ്വദേശി ഷമീമ (28) കഴിഞ്ഞ ദിവസമാണ്...