Author Posts
പത്തുദിവസം മുന്‍പ് കോടഞ്ചേരിയില്‍ നിന്ന് കാണാതായ ആദിവാസി ബാലനെ ഇനിയും കണ്ടെത്താനായില്ല
കോഴിക്കോട്: പത്തുദിവസം മുന്‍പ് കോടഞ്ചേരിയില്‍ നിന്ന് കാണാതായ ആദിവാസി ബാലനെ ഇനിയും കണ്ടെത്താനായില്ല. കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവിന് സമീപം ചുണ്ടക്കുന്ന് നാലുസെന്റ് ഉന്നതിയിലെ വിനീത്- സജിത ദമ്പതിമാരുടെ...
14കാരിയുടെ നഗ്ന ചിത്രങ്ങള്‍ അയച്ച് പണം വാങ്ങി; പാലക്കാട് ടാറ്റൂ ആര്‍ട്ടിസ്റ്റ് പിടിയില്‍
പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് പിടിയില്‍. 14കാരിയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കൊല്ലം സ്വദേശി ബിപിന്‍ ആണ് അറസ്റ്റിലായത്....
മണിപ്പൂരിൽ വീണ്ടും സംഘർഷം: ചുരാചന്ദ്പൂരിൽ ഏറ്റുമുട്ടൽ
മണിപ്പൂരിൽ വീണ്ടും സംഘർഷം. മണിപ്പൂരിലെ ചുരാചന്ദ്പൂരിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് പിന്നാലെയാണ് മണിപ്പൂരിൽ വീണ്ടും സംഘർഷം ഉണ്ടായത്. പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി....
ഈ അഞ്ച് ജില്ലകളിൽ മഴ തുടരും
സംസ്ഥാനത്ത് മഴ നേരിയ തോതിൽ തുടരും. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര...
‘എന്റെ മുറിവിൽ അവർ പെപ്പർ സ്പ്രേ അടിച്ചു, ആഭിചാരക്രിയകൾ ചെയ്തു’;പത്തനംതിട്ടയിലേത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
പത്തനംതിട്ട: പത്തനംതിട്ട കോയിപ്രം ആന്താലിമണ്ണിൽ ഹണിട്രാപ്പിൽ കുടുക്കി യുവാക്കളെ അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. അതിക്രൂര മര്‍ദം സംബന്ധിച്ച് ഇരയായ റാന്നി സ്വദേശിയായ...
മുക്കത്ത് അതിഥി തൊഴിലാളി കഴുത്തറുത്ത് മരിച്ചനിലയില്‍
മുക്കം: കോഴിക്കോട് മുക്കത്ത് കഴിഞ്ഞ ദിവസം അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തറുത്ത നിലയിലാണ് മൃതദേഹം. പശ്ചിമബംഗാള്‍ സ്വദേശി ആരിഫലി ആണ് മരിച്ചത്. കൂടെ താമസിക്കുന്ന...
ഹ്യദയാഘാതം; കോഴിക്കോട് സ്വദേശി സൗദിയിൽ മരിച്ചു
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മാവൂര്‍ താത്തൂര്‍ പൊയില്‍ കല്ലിടുംമ്പില്‍ പരേതനായ ചെറിയ ആലിയുടെ അലി-മറിയ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ഖാദര്‍ (57 ) ഹ്യദയാഘാതം മൂലം സൗദിയിലെ...
കോഴിക്കോട് മെന്റൽ ഹെൽത്ത് സെന്ററിൽ എം ഫിൽ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാൻ ഇപ്പോൾ അവസരം
കോഴിക്കോട് മെന്റൽ ഹെൽത്ത് സെന്ററിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസ്സ് (IMHANS) ൽ കേരള ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച രണ്ട് വർഷം ദൈർഘ്യമുള്ള...
താമരശ്ശേരിയില്‍ വീണ്ടും എം ഡി എം എ വേട്ട
താമരശ്ശേരിയില്‍ വീണ്ടും എംഡിഎംഎ വേട്ട. ബാംഗ്ലൂരില്‍ നിന്നും വില്‍പ്പനയ്ക്കായി എത്തിച്ച 81 ഗ്രാം എം .ഡി.എം. എ യുമായാണ് യുവാവ് പിടിയിലായത്. കോഴിക്കോട് റൂറല്‍ എസ് .പി...
ലേണേഴ്സ് ലൈസൻസ് പരീക്ഷയിൽ മാറ്റം; ജയിക്കാൻ 18 മാർക്ക്, പുതിയ മാറ്റം ഒക്ടോബർ 1 മുതൽ
ലേണേഴ്സ് ലൈസൻസ് പരീക്ഷയിൽ പുതിയ മാറ്റവുമായി മോട്ടോർ വാഹന വകുപ്പ്. ഇനി ലേണേഴ്‌സ് ലഭിക്കാൻ 18 മാർക്ക് വേണം. പുതിയ മാറ്റം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ...









