
വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചർച്ച വിജയിച്ചു; LPST സമരം പിൻവലിച്ചു, നിരാഹാരം അവസാനിപ്പിച്ച് വളർമതി ടീച്ചർ
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനുമായുള്ള എല്‍പിഎസ്ടി സമരസമിതി അംഗങ്ങള്‍ നടത്തിയ ചര്‍ച്ച വിജയം. 37 ദിവസം നീണ്ടുനിന്ന സമരം എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് അവസാനിപ്പിച്ചു. സമര നേതാവ് വളര്‍മതിക്ക് മന്ത്രി എന്‍ ഷംസുദ്ദീന് വെള്ളം നല്കി.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)