Author Posts
നേട്ടങ്ങള്‍ നിരത്തി മാവൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് മാവൂര്‍ ഗ്രാമപഞ്ചായത്ത് വികസ സദസ്സ്. മാവൂര്‍ രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ്...
‘എഷ്യൻഗ്രാഫ് ഗ്രാമപൾസ്’ – കോഴിക്കോട് ജില്ലാ തല ചര്‍ച്ചാ പരമ്പര പാഴൂരിൽ നിന്ന് ആരംഭിക്കും; സമാപനം നാദാപുരത്ത്!
മാവൂർ:പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ പ്രമേയമാക്കി ഗ്രാമതല രാഷ്ട്രീയവും സാമൂഹിക വിഷയങ്ങളും ആഴത്തിൽ ചര്‍ച്ച ചെയ്യുന്നതിനായി ‘എഷ്യൻഗ്രാഫ് ഗ്രാമപൾസ്’ എന്ന ജില്ലാ തല ചര്‍ച്ചാ പരമ്പരക്ക് പാഴൂരിൽ ഒക്‌ടോബർ 15...
അങ്കണവാടി കെട്ടിട നിർമാണോദ്ഘാടനം നിർവഹിച്ചു.
മാവൂർ:ചാത്തമംഗലം പഞ്ചായത്ത് 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ചക്കാല കുന്നത്ത് അങ്കണവാടി കെട്ടിടതിന്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...
‘നമ്മുടെ എംപിയെ പുറകിൽ നിന്ന് ലാത്തി കൊണ്ട് അടിച്ചു’; ഷാഫിക്ക് അടി കിട്ടിയത് സ്ഥിരീകരിച്ച് റൂറൽ SP കെ ഇ ബൈജു
വടകര: ഷാഫി പറമ്പില്‍ എംപിക്കെതിരായ പൊലീസ് ആക്രമണത്തില്‍ തങ്ങളുടെ കൂട്ടത്തില്‍ ഉളള ചിലര്‍ മനഃപൂര്‍വം പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് റൂറല്‍ എസ്പി കെ ഇ ബൈജു. അത്...
അനന്ദു അജിയുടെ മരണം: പൊൻകുന്നത്ത് വൻ പ്രതിഷേധം സംഘടിപ്പിച്ച് ഡിവൈഎഫ്ഐ.
ആർഎസ്എസ് ശാഖയിൽവെച്ച് ലൈംഗിക പീഡനത്തിന് ഇരയായെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കോട്ടയത്ത് ഡിവൈഎഫ്ഐയുടെ പ്രതിഷേധം. കുറ്റക്കാർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് പൊൻകുന്നത്താണ് ഡിവൈഎഫ്ഐ...
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; മരിച്ചത് കൊല്ലം സ്വദേശിനിയായ 48കാരി.
കൊല്ലം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കൊല്ലം പട്ടാഴി മരുതമണ്‍ഭാഗം സ്വദേശിനിയായ 48കാരിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം....
ശബരിമല സ്വർണ തട്ടിപ്പ്: ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തു; ഉണ്ണികൃഷ്ണൻ പോറ്റി ഒന്നാം പ്രതി
വിവാദമായ ശബരിമല സ്വർണ തട്ടിപ്പിൽ കേസിൽ കേസെടുത്തു. ഉണ്ണികൃഷ്ണൻ പോറ്റി ഒന്നാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്തു നിന്ന് കേസെടുത്തിരിക്കുന്നത്. ദേവസ്വം ജീവനക്കാരും പ്രതികളാണ്. ഉണ്ണികൃഷ്ണൻ പോറ്റിയടക്കം പത്ത്...
ഡിഎസ്‌യു തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ ഉണ്ടായ സംഘർഷം;കാലിക്കറ്റ് സർവകലാശാല ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ക്യാംപസ് അനിശ്ചിത കാലത്തേയ്ക്ക് അടച്ചു. സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ (ഡിഎസ്‌യു) തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ഇനി ഒരു...
അയ്യയ്യോ ഇതെന്തൊരു പോക്കാ…; ഇന്നത്തെ സ്വർണവില അറിയാതെ പോകല്ലേ കേട്ടോ…
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്. ഇന്ന് പവന് 91,120 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. മുന്‍നിരക്കില്‍ നിന്ന് 400 രൂപയാണ് ഒറ്റയടിക്ക് ഇന്ന് വർധിച്ചത്. ഗ്രാമിന് 50 രൂപ...
മരിച്ചെന്ന് കരുതിയ അമ്മയെ ഒമ്പത് വര്‍ഷത്തിന് ശേഷം തിരിച്ചുകിട്ടി; ആശാ ഭവനില്‍നിന്ന് ഗീതയുടെ കൈപിടിച്ച് മക്കളുടെ മടക്കം.
കോഴിക്കോട്:ഒമ്പത് വര്‍ഷം മുമ്പ് മനോനില തെറ്റി കോഴിക്കോട്ടെത്തുകയും മായനാട് ഗവ. ആശാ ഭവനില്‍ അന്തേവാസിയാവുകയും ചെയ്ത ഗീതക്ക് ഒടുവില്‍ ബന്ധുക്കളുമായി പുനഃസമാഗമം. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ ഭോക്കര്‍...









