Author Posts
ദേശീയ ഗെയിംസ്; ട്രിപ്പിൾ ജമ്പിൽ ഡബിൾ മെഡൽ നേടി കേരളം
38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന് ട്രിപ്പിൾ ജമ്പിൽ ഇരട്ട മെഡൽ. നിലവിലെ ദേശീയ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവായ എൻ വി ഷീന ഇത്തവണ വെള്ളി നേടിയപ്പോൾ സാന്ദ്രാ...
പ്രസവത്തെ തുടർന്ന് യുവതിയും നവജാത ശിശുവും മരിച്ചു; കാസർകോട് പത്മ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം
കാസർകോട്: പ്രസവത്തെ തുടർന്ന് യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ കുടുംബം. പത്മ ആശുപത്രിക്കെതിരെയാണ് ചികിത്സാ പിഴവ് ആരോപണം ഉയരുന്നത്. ഗർഭിണിയായത് മുതൽ ചേറ്റുക്കുണ്ട് സ്വദേശിനി...
കൊടുങ്ങല്ലൂരില്‍ അമ്മയുടെ കഴുത്തറുത്തു; മകന്‍ കസ്റ്റഡിയില്‍, പ്രതി ലഹരിക്കടിമയെന്ന് പൊലീസ്
തൃശൂര്‍: കൊടുങ്ങല്ലൂര്‍ അഴീക്കോട് അമ്മയുടെ കഴുത്തറുത്ത മകന്‍ കസ്റ്റഡിയില്‍. അതീവ ഗുരുതരമായി പരിക്കേറ്റ സീനത്ത് (53) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മകന്‍ മുഹമ്മദ് (24)...
അച്ഛനെ കൊല്ലുന്നതിന് മുമ്പ് പ്രജിൻ സ്വന്തം ശരീരത്തിലെ രോമം നീക്കി; ബ്ലാക്ക് മാജിക് സാധ്യത തള്ളാതെ പൊലീസ്
തിരുവനന്തപുരം: കിളിയൂർ ജോസിൻ്റെ കൊലപാതകത്തിൽ അന്വേഷണം വഴിത്തിരിവിലേക്ക്. കൊലപാതകത്തിന് പിന്നിൽ ബ്ലാക്ക് മാജിക് ആണെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. ജോസിനെ കൊല്ലുന്നതിന് മുമ്പ് പ്രജിൻ സ്വന്തം ശരീരത്തിലെ...
പ്ലസ്ടു വിദ്യാർത്ഥിനി മുക്കത്ത് വാഹനാപകടത്തിൽ മരിച്ചു
മുക്കം: ഞായറാഴ്ച രാത്രി 7 മണിക്ക് മുക്കത്ത് നടന്ന വാഹനാപകടത്തിൽ കൊടിയത്തൂർ സ്വദേശി കാരാട്ട് മുജീബിൻ്റെ മകളായ ഫാത്തിമ ജെബിൻ (18) മരണപ്പെട്ടു. ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി...
ഒന്നിച്ചു ഒന്നായി ഒരിക്കൽ കൂടെ” ; 10.കെ 2012 SSLC ബാച്ച് സംഗമം*
കൊടിയത്തൂർ: പി ടി എം എച്ച് എസ് 10.കെ 2012 SSLC ബാച്ച് “ഒന്നിച്ചു ഒന്നായി ഒരിക്കൽ കൂടെ” പേരിൽ സംഗമം നടത്തി. ഇന്ന് രാവിലെ മുറിഞ്ഞമാട്...
മന്ത്രിയപ്പൂപ്പനെ കുഞ്ഞുങ്ങള്‍ കണ്‍നിറയെ കണ്ടു; കോഴിക്കോട്ടെ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ആഗ്രഹം നിറവേറ്റി വിദ്യാഭ്യാസ മന്ത്രി
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാഗംപാറ കൂടലില്‍ ഗവ. എൽപി സ്‌കൂളിലെ കുഞ്ഞുങ്ങളുടെ ദീർഘകാലത്തെ ആഗ്രഹമായിരുന്നു മന്ത്രിയപ്പൂപ്പനെ നേരില്‍ കാണണമെന്നത്. ഒടുവിൽ അതിന് അവസരം ഒരുക്കി ആ ആഗ്രഹം...
‘ഹോട്ടൽ ഉടമയുടെ ശല്യം സഹിക്കാതെ നേരത്തേ ജോലി ഉപേക്ഷിച്ചിരുന്നു’; കേസുമായി മുന്നോട്ടു പോകുമെന്നും മുക്കം അതിജീവിത
കോഴിക്കോട്: മുക്കത്ത് ഹോട്ടലിൽ വെച്ച് ഉടമയും മറ്റ് രണ്ട് പേരും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി പരുക്കേൽക്കുകയും ചെയ്ത അതിജീവിത ആശുപത്രി വിട്ടു....
കോംഗോയിൽ ജയിൽ ചാടിയ പുരുഷന്മാർ 160 സ്ത്രീ തടവുകാരെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം തീയിട്ട് കൊന്നു
കോംഗോയിലെ ഗോമ നഗരത്തിൽ നടന്ന കലാപത്തിന്റെ പുറത്ത് വരുന്ന വിവരങ്ങളിൽ ഞടുങ്ങി ലോകം. കലാപത്തിനിടെ നടന്ന കൂട്ട ജയിൽ ചാട്ടത്തിനിടെ 160ലേറെ വനിതാ തടവുകാരെ സഹതടവുകാരായ പുരുഷൻമാർ...
27 വർഷത്തിന് ശേഷം ഡൽഹി ബിജെപി പിടിച്ചെടുത്തു
ന്യൂഡല്‍ഹി:ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിന് തോല്‍വി. ബിജെപി സ്ഥാനാര്‍ത്ഥി പര്‍വേഷ് വര്‍മയോടാണ് കെജ്‌രിവാള്‍ തോറ്റത്. അതേസമയം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും...









