Author Posts
നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര പിടിയില്‍
നെന്മാറ: പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമര പിടിയില്‍. പോത്തുണ്ടി മാട്ടായിയില്‍ നിന്നാണ് ചെന്താമര പിടിയിലായത്. വൈകുന്നേരം പോത്തുണ്ടി മാട്ടായിയില്‍ ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചതിന് പിന്നാലെയാണ്...
ഗുരുതര വീഴ്‌ചയെന്ന എസ്‌പിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടി; നെന്മാറ എസ്എച്ച്ഒയെ സസ്പെൻ്റ് ചെയ്തു
എസ്എച്ച്ഒ മഹേന്ദ്ര സിംഹനെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു. പ്രതി ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും കോടതിയെ അറിയിക്കാത്തത് വലിയ പിഴവെന്ന് കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസിൽ...
‘കയ്യും കാലും വെട്ടും’; പാതയോര ബോർഡുകൾ നീക്കിയ ജീവനക്കാർക്ക് സിപിഎം ഭീഷണി, സംഭവം പിണറായി പഞ്ചായത്തില്‍
കണ്ണൂര്‍:പാതയോരത്തെ ബോർഡുകൾ നീക്കം ചെയ്തതിന്‍റെ പേരിൽ കണ്ണൂർ പിണറായി ഗ്രാമപഞ്ചായത്ത് ജീവനക്കാർക്ക് സിപിഎം നേതാക്കളുടെ ഭീഷണി. കയ്യും കാലും വെട്ടുമെന്ന് ഓഫീസിൽ കയറി ഭീഷണിപ്പെടുത്തിയതിൽ , ജീവനക്കാർ...
ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവികസേന വെടിയുതിർത്ത സംഭവം; ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവികസേന വെടിവെച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ന്യൂഡൽഹിയിലെ ശ്രീലങ്കൻ ആക്ടിംഗ് ഹൈക്കമ്മീഷണറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയാണ് പ്രതിഷേധം...
സൗദിയില്‍ ജീവനക്കാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; മലയാളി ഉൾപ്പെടെ 15 പേർക്ക് ദാരുണാന്ത്യം
ജിസാൻ: സൗദി അറേബ്യയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മലയാളിയുൾപ്പെടെ 15 പേർക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ ഒമ്പത് ഇന്ത്യക്കാരും, മൂന്ന് നേപ്പാൾ സ്വദേശികളും, മൂന്ന് ഘാന സ്വദേശികളുമാണ് ഉള്ളത്. കൊല്ലം...
അജ്ഞാതന്‍ തീയിട്ടു; കോഴിക്കോട് ഇരുനില വീടുകളും ബൈക്കുകളും കത്തിനശിച്ചു
കോഴിക്കോട്: അജ്ഞാതന്‍ തീയിട്ടതിനെ തുടര്‍ന്ന് കോഴിക്കോട് ഇരുനില വീടുകളും ബൈക്കുകളും കത്തിനശിച്ചു. മൂരിയാട് പാലത്തിനും പുഴയ്ക്കും സമീപമുള്ള രണ്ട് ഇരുനിലവീടും രണ്ട് ബൈക്കുമാണ് കത്തിനശിച്ചത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട...
സ്ത്രീത്വത്തെ അപമാനിച്ചെന്ന് നടിയുടെ പരാതി; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസ്
കൊച്ചി: സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി നടി നല്‍കിയ പരാതിയില്‍ എളമക്കര പൊലീസാണ് കേസെടുത്തത്. 2022 ലും ഇതേ നടിയുടെ പരാതിയില്‍ സനല്‍കുമാര്‍...
2024ലെ ഐസിസി ഏകദിന വനിതാ താരമായി സ്മൃതി മന്ദാന, അസ്മത്തുള്ള ഒമര്‍സായി പുരുഷ താരം
ദുബായ്: കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ മികച്ച വനിതാ താരമായി ഇന്ത്യയുടെ സ്മൃതി മന്ദാന. കഴിഞ്ഞ വര്‍ഷം കളിച്ച 13 ഏകദിനങ്ങളില്‍ നാലു സെഞ്ചുറികളും മൂന്ന് അര്‍ധസെഞ്ചുറികളും അടക്കം...
2024ലെ ഏറ്റവും മികച്ച ടെസ്റ്റ് താരത്തെ പ്രഖ്യാപിച്ച് ഐസിസി; ജസ്പ്രീത് ബുമ്രക്ക് അപൂര്‍വനേട്ടം
2024 ലെ ഐസിസി പുരുഷ ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രിത് ബുംമ്ര. വെറും 13 മത്സരങ്ങളിൽ നിന്ന്...
നരഭോജി കടുവയുടെ വയറ്റിൽ രാധയുടെ ശരീര ഭാഗങ്ങൾ, മരണകാരണം കഴുത്തിലെ വലിയ മുറിവുകൾ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്
വയനാട്: പഞ്ചാരക്കൊല്ലിയിൽ ചത്ത നിലയിൽ കണ്ടെത്തിയ നരഭോജി കടുവയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്. കടുവയുടെ വയറ്റിൽ നിന്ന് കൊല്ലപ്പെട്ട രാധയുടെ ശരീര ഭാഗങ്ങൾ കണ്ടെത്തി. രാധയുടെ വസ്ത്ര...









