Author Posts
പരിചയം നടിച്ച് എടിഎം കാർഡ് കൈക്കലാക്കി; കോഴിക്കോട് ചുമട്ടുതൊഴിലാളിയിൽ നിന്നും 5000 രൂപ കവർന്നു
പരിചയം നടിച്ച് എ ടി എം കാർഡ് കൈക്കലാക്കി പണം തട്ടി, ചുമട്ടുതൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 5000 രൂപ തട്ടിയെടുത്തു. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. താമരശ്ശേരിയിലെ...
കുന്നംകുളം കസ്റ്റഡി മർദനം; നാല് പൊലീസുകാർക്ക് സസ്പെൻഷൻ
തൃശൂർ: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത്‌കോൺഗ്രസ് നേതാവ് സുജിത്തിനെ പൊലീസ് മർദിച്ച സംഭവത്തിൽ നടപടി. നാല് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. സിപിഒമാരായ എസ് സന്ദീപ്, ശശിധരൻ, കെ....
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം വണ്ടൂർ സ്വദേശിയായ 54 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആഗോഗ്യനില...
നാദാപുരത്ത് വസ്ത്രശാലയുടെ ഗ്ലാസ് തകർന്ന് വീണ് 10 പേർക്ക് പരുക്ക്, 3 പേരുടെ നില ഗുരുതരം
കോഴിക്കോട് നാദാപുരത്ത് ഗ്ലാസ് തകർന്ന് വീണ് അപകടം. വസ്ത്രശാലയുടെ ഗ്ലാസ് തകർന്ന് വീണ് ആണ് അപകടമുണ്ടായത്. അപകടത്തിൽ 10 പേർക്ക് പരുക്ക് പറ്റി. ഇതിൽ മൂന്നുപേർക്ക് ഗുരുതരമായ...
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 20 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. 20 കിലോഗ്രാം കഞ്ചാവുമായി 2 ഒഡീഷ സ്വദേശികൾ പിടിയിലായി. എക്സൈസ് – ആർപിഎഫ് സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്....
കടയില്‍ സാധനം വാങ്ങാന്‍ നിന്ന വയോധിക താമശ്ശേരിയിൽ കാറിടിച്ച് മരിച്ചു
കോഴിക്കോട്: കടയില്‍ സാധനം വാങ്ങാന്‍ നില്‍ക്കുകയായിരുന്ന വയോധിക കാറിടിച്ച് മരിച്ചു. കോഴിക്കോട് താമരശ്ശേരി പടിക്കല്‍ വയലില്‍ കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. 79 കാരിയായ പുല്ലുമല സരോജിനി അമ്മയാണ്...
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി രതീഷാണ് മരിച്ചത്.
ഓണത്തിന് അമ്പെയ്ത്തു പഠിക്കാം; വരൂ കനകക്കുന്നിലേക്ക്
കോഴിക്കോട്: അമ്പെയ്ത്ത് പഠിക്കാൻ സുവർണ്ണാവസരം ഒരുക്കിയിരിക്കുകയാണ് ഇത്തവണത്തെ ഓണം വരാഘോഷം. പരിശീലനം മാത്രമല്ല അമ്പെയ്ത്ത് മത്സരത്തിലും പങ്കെടുക്കാൻ അവസരമുണ്ട്. കോഴിക്കോട് പേരാമ്പ്രയിലെ ആക്കുപ്പറമ്പ് അമ്പെയ്ത്തുകളത്തിന്റെ നേതൃത്വത്തിൽ കനകക്കുന്നിലെ...
മാവേലിക്കസ് 2025: തിരുവോണ നാളിൽ കോഴിക്കോട് ബീച്ചിൽ എത്തിയവരെ കണ്ണഞ്ചിപ്പിച്ച് ക്യൂബോ ഇറ്റലി ഷോ
തിരുവോണ നാളിൽ കോഴിക്കോട് ബീച്ചിൽ എത്തിയവരുടെ കണ്ണഞ്ചിപ്പിച്ച് ക്യൂബോ ഇറ്റലി ഷോ. സംസ്ഥാന സർക്കാരിൻ്റെ ഓണാഘോഷം മാവേലിക്കസ് 2025ൻ്റെ കടപ്പുറത്തെ വേദിയിലാണ്, ഇറ്റാലിയൻ തിയേറ്റർ സംഘമായ ക്യൂബോ...
അമീബിക് മസ്തിഷ്ക ജ്വരം: ആരോഗ്യ വകുപ്പിൻ്റെ പ്രതിരോധ നടപടികൾ ഊർജിതമായി തുടരുന്നു
അമീബിക് മസ്തിഷ്ക ജ്വരം, ആരോഗ്യ വകുപ്പിൻ്റെ പ്രതിരോധ നടപടികൾ ഊർജിതമായി തുടരുന്നു. സംസ്ഥാന വ്യാപകമായി 2 ദിവസങ്ങളിൽ നടന്ന ക്ലോറിനേഷന് പുറമെ രോഗം കണ്ടെത്തിയ സ്ഥലങ്ങളിൽ ഉറവിടം...








