MTV News

Posts: 5160
Comments: 0

Author Posts

മാങ്കാവ്‌–മേത്തോട്ട്‌ താഴം റോഡ് യാഥാർഥ്യത്തിലേക്ക്; ഭൂമിയുടെ രേഖ കൈമാറൽ മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു

കോഴിക്കോട്: മാങ്കാവ് – മേത്തോട്ട് താഴം റോഡിനായി കോഴിക്കോട് കോർപ്പറേഷൻ 9.12 ഏക്കർ സ്‌ഥലം 31 കോടി നൽകി ഏറ്റെടുത്തു. ഭൂമിയുടെ രേഖ മന്ത്രി പി എ...

കെ സി എല്ലില്‍ നീലകടുവകളുടെ ഗര്‍ജനം: കന്നി കിരീടം സ്വന്തമാക്കി

കേരള ക്രിക്കറ്റ്‌ ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ചാമ്പ്യന്മാർ. ഫൈനലിൽ കൊല്ലം സെയിലേ‍ഴ്സിനെ ഏ‍ഴുപത്തിയാറ് റണ്‍സിനാണ് കൊച്ചി പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി ഉയര്‍ത്തിയ 186...

കക്കാടംപൊയിൽ വൻ തീപിടുത്തം ഒ‍ഴിവാക്കിയത് വിനോദസഞ്ചാരത്തിന് അഗ്നിരക്ഷാ ഓഫീസറിന്റെ സമയോചിത ഇടപെടല്‍

  കക്കാടംപൊയിൽ ചെമ്മീൻ യൂണിറ്റിന് തീപിടിച്ചപ്പോൾ, രക്ഷകനായത് വിനോദസഞ്ചാരത്തിന് എത്തിയ കോഴിക്കോട് നരിക്കുനി അഗ്നിരക്ഷാ നിലയത്തിലെ ഫയർ & റസ്ക്യൂ ഓഫീസർ എൻ നിതിൻ വട്ട്യാലത്തിൻ്റെ സമയോചിത...

കുളത്തിൽ വീണ ബന്ധുവിനെ രക്ഷിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു, ബന്ധുവിനെ നാട്ടുകാർ രക്ഷപ്പെടുത്തി

തൃശൂര്‍: തൃശൂർ പട്ടിക്കാട് ബന്ധുവിനെ രക്ഷപ്പെടുത്തുന്നതിനിടയില്‍ യുവാവ് മുങ്ങിമരിച്ചു. ചെമ്പൂത്ര കിടങ്ങാപ്പിള്ളി വീട്ടില്‍ അരവിന്ദന്‍ മകന്‍ വിനോദാണ് മരിച്ചത്. നീന്തുന്നതിനിടെയില്‍ കാല്‍ വഴുതി കുളത്തില്‍ വീണ ബന്ധുവിനെ...

‘ആ സാഹചര്യത്തിൽ ചെയ്തു പോയി,പൊരുത്തപ്പെടണം’; കളഞ്ഞുപോയ സ്വർണമാല 21വർഷങ്ങൾക്ക് ശേഷം ഖദീജയ്ക്ക് തിരികെ ലഭിച്ചു

21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്ക് നഷ്ടമായ സ്വര്‍ണമാല തിരികെ ലഭിച്ച സന്തോഷത്തിലാണ് ഖദീജ. നഷ്ടമായ സ്വര്‍ണമാലയ്ക്ക് പകരം അതിന് സമാനമായ മറ്റൊരു മാലയാണ് ഖദീജയെ തേടിയെത്തിയത്. ഒപ്പം...

എറണാകുളത്ത് 50 ലക്ഷം രൂപയുടെ കഞ്ചാവുമായി ഇതരസംസ്ഥാനക്കാർ പിടിയിൽ

എറണാകുളം മലയിടംതുരുത്തിൽ 50 ലക്ഷം രൂപയുടെ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാനക്കാർ പിടിയിൽ. വില്പനയ്ക്കായി കാറിൽ ഒളിപ്പിച്ച് കടത്തി കൊണ്ടുവന്ന 90 കിലോ കഞ്ചാവുമായാണ് 3 ബംഗാൾ സ്വദേശികൾ...

കൊടുവള്ളി മാനിപുരം പുഴയില്‍ ഒഴുക്കില്‍പ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കൊടുവള്ളി മാനിപുരം പുഴയില്‍ ഒഴുക്കില്‍പ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശി തന്‍ഹ ഷെറി(10)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് പെണ്‍കുട്ടിയെ കാണാതായത്. ഫയര്‍ഫോഴ്‌സും സ്‌കൂബ...

മകൾക്കും ബന്ധുവിനും നേരെ ആസിഡാക്രമണം: പ്രതി പിടിയിൽ

കാസർഗോഡ് പനത്തടി പാറക്കടവിൽ മകൾക്കും ബന്ധുവിനും നേരെ ആസിഡാക്രമണം നടത്തിയ പ്രതി പിടിയിൽ. കർണാടക കരിക്കെ ആനപ്പാറയിലെ കെ സി മനോജ് ആണ് പിടിയിലായത്. പാറക്കടവിലെ വീട്ടിൽ...

അമീബിക് മസ്തിഷ്ക ജ്വരം: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്

  സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. നിലവിൽ 12 പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. പരിശോധന കാര്യക്ഷമമായി നടത്തുന്നത്...

രാജ്യവ്യാപകമായി തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഒരുങ്ങാൻ അധികൃതര്‍ക്ക് നിര്‍ദേശം

ന്യൂഡൽഹി: രാജ്യവ്യാപകമായി ബിഹാര്‍ മോഡല്‍ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം (എസ്‌ഐആർ) നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. എല്ലാ സംസ്ഥാനങ്ങളിലേയും വോട്ടർ പട്ടിക പരിഷ്‌കരിക്കും. ഇതിനായി ഒരുങ്ങാൻ...