MTV News

Posts: 5158
Comments: 0

Author Posts

വിജിൽ നരഹത്യ കേസ്: മൃതദേഹത്തിനായുള്ള തെരച്ചിൽ തിങ്കളാഴ്ച പുനരാരംഭിക്കും

കോഴിക്കോട്: വെസ്റ്റ്ഹിൽ വിജിൽ നരഹത്യ കേസിൽ, മൃതദേഹത്തിനായുള്ള തെരച്ചിൽ തിങ്കളാഴ്ച പുനരാരംഭിക്കും. ലാൻഡ് പെനിട്രേറ്റിംഗ് റഡാർ സംവിധാനം ഉപയോഗിച്ചാവും പരിശോധന. റിമാൻ്റിൽ കഴിയുന്ന 2 പ്രതികൾക്കായി എലത്തൂർ...

ഡോ. ഷേര്‍ലി വാസുവിന് വിട നല്‍കി നാട്; സംസ്‌കാരം കോഴിക്കോട് നടന്നു

അന്തരിച്ച പ്രശ്‌സ്ത ഫോറന്‍സിക്ക് വിദഗ്ദ ഡോ. ഷേര്‍ലി വാസുവിന്റെ സംസ്‌കാരം കോഴിക്കോട് നടന്നു. 5 മണിയോടെ കോഴിക്കോട് മാവൂര്‍ റോഡ് സ്മൃതിപഥം ശ്മശാനത്തിലായിരുന്നു സംസ്‌ക്കാര ചടങ്ങുകള്‍. വ്യാഴാഴ്ച്ച...

അമ്മക്കൊപ്പം കുളിക്കാനെത്തിയ 2 കുട്ടികൾ ഒഴുക്കിൽ പെട്ടു; 10 വയസുകാരിക്കായി തെരച്ചിൽ തുടരുന്നു, 12കാരനെ രക്ഷിച്ചു

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പടുത്തി. മാതാവിനൊപ്പം കുളിക്കാനെത്തിയ കൊടുവള്ളിയിൽ താമസക്കാരായ പൊന്നാനി സ്വദേശികളായ കുട്ടികളാണ് അപകടത്തിൽപെട്ടത്. 12 വയസ്സുള്ള...

ഓണക്കാലത്ത് മലയാളി കുടിച്ചു തീർത്തത് റെക്കോർഡ് മദ്യം; ഉത്രാട ദിനത്തിൽ മാത്രം വിറ്റത് 137കോടിയുടെ മദ്യം, കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ

ദില്ലി: സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പനയിൽ റെക്കോർഡ് നേട്ടം. ഉത്രാടം വരെയുളള പത്തു ദിവസത്തെ മദ്യവിൽപ്പനയിലാണ് കഴിഞ്ഞ വർഷത്തേക്കാള്‍ വർദ്ധനവുണ്ടായത്. 826 കോടിയുടെ വിൽപ്പനയാണ് ഓണനാളുകളിൽ നടന്നത്. കഴിഞ്ഞ...

കേരളത്തിലും വോട്ടര്‍ പട്ടിക പരിഷ്‌കരണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: കേരളത്തിലും വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. തെരഞ്ഞെടുപ്പിന് മുന്‍പ് കേരളം, തമിഴ്‌നാട്, അസം, ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം...

ഓണക്കാലം കളറാക്കാൻ ആനവണ്ടി യാത്ര; ചുരുങ്ങിയ ചെലവിൽ വ്യത്യസ്തങ്ങളായ ടൂർ പാക്കേജുകൾ

തിരുവനന്തപുരം: ഓണക്കാലം കളറാക്കാൻ ബഡ്ജറ്റ് ടൂറിസം യാത്രകളുമായി കെ.എസ്.ആർ.ടി.സി. കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ ഓണക്കാലത്തോടനുബന്ധിച്ച് വിവിധ യൂണിറ്റുകളിൽ നിന്നും വ്യത്യസ്തങ്ങളായ ടൂർ പാക്കേജുകൾ ചുരുങ്ങിയ ചെലവിൽ...

80,000 തൊട്ട് കളിച്ച് സ്വര്‍ണം; റെക്കോഡിട്ട് സ്വര്‍ണവില

സംസ്ഥാനത്ത് ഇന്ന് റെക്കോഡിട്ട് സ്വര്‍ണവില. എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണ് ഇന്നത്തെ നിരക്ക്. ഒരു പവന്‍ സ്വര്‍ണത്തിന് 78,920 രൂപയാണ് ഇന്നത്തെ നിരക്ക്. ഒറ്റയടിക്ക് 560 രൂപയാണ് ഇന്ന്...

സപ്ലൈകോയുടെ ഓണം വിൽപ്പന സർവകാല റെക്കോർഡില്‍: 375 കോടി കടന്നു

ചരിത്രം സൃഷ്ടിച്ച് ഓണക്കാലത്തെ സപ്ലൈകോയുടെ വിൽപ്പന. ഉത്രാട ദിനത്തിൽ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകൾ സന്ദർശിച്ചത്. ഓണക്കാല വിൽപ്പന 375 കോടി രൂപ കടന്നതായി...

കോഴിക്കോട് പെരുവയലിൽ സ്കൂട്ടർ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു

കോഴിക്കോട് മാവൂരിന് സമീപം പെരുവയലിൽ സ്കൂട്ടർ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. പെരുവയലിന് സമീപം കോഴിക്കോട് റോഡിൽ ആയിരുന്നു അപകടം. ചെറൂപ്പ സ്വദേശിനി പുനത്തിൽ നബീസയാണ് മരിച്ചത്. രാത്രിയിലാണ്...

മലയാളികൾക്ക് റെയിൽവേയുടെ ഓണ സമ്മാനം, വന്ദേ ഭാരതില്‍ കോച്ചുകളുടെ എണ്ണം കൂട്ടി

തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിലെ കോച്ചുകളുടെ എണ്ണം കൂട്ടി. 14 കോച്ചുകളില്‍ നിന്ന് 18 കോച്ചുകളായാണ് ഉയര്‍ത്തിയിരിക്കുന്നത്. മലയാളികൾക്ക് റെയിൽവേയുടെ ഓണ സമ്മാനമായി 4 അധിക കോച്ചുകളാണ്...