മുക്കം: കോഴിക്കോട് മുക്കത്ത് കഴിഞ്ഞ ദിവസം അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തറുത്ത നിലയിലാണ് മൃതദേഹം. പശ്ചിമബംഗാള്‍ സ്വദേശി ആരിഫലി ആണ് മരിച്ചത്. കൂടെ താമസിക്കുന്ന സഹോദരന്‍ ഇന്നലെ ജോലി കഴിഞ്ഞെത്തിയപ്പോള്‍ ആരിഫലിയെ മരിച്ച നിലയില്‍ കാണുകയായിരുന്നു. മുക്കം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ്...
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മാവൂര്‍ താത്തൂര്‍ പൊയില്‍ കല്ലിടുംമ്പില്‍ പരേതനായ ചെറിയ ആലിയുടെ അലി-മറിയ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ഖാദര്‍ (57 ) ഹ്യദയാഘാതം മൂലം സൗദിയിലെ അല്‍ കോബാറില്‍ മരിച്ചു. ഇന്ന് രാവിലെ തുക്ബയിലെ താമസസ്ഥലത്ത് വെച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടനെ സമീപത്തെ...
താമരശ്ശേരിയില്‍ വീണ്ടും എംഡിഎംഎ വേട്ട. ബാംഗ്ലൂരില്‍ നിന്നും വില്‍പ്പനയ്ക്കായി എത്തിച്ച 81 ഗ്രാം എം .ഡി.എം. എ യുമായാണ് യുവാവ് പിടിയിലായത്. കോഴിക്കോട് റൂറല്‍ എസ് .പി .കെ .ഇ.ബൈജു ഐ.പി.എസ് ന്റെ കീഴിലുള്ള സംഘമാണ് യുവാവിനെ പിടികൂടിയത്. മുക്കം നീലേശ്വരം വിളഞ്ഞി പിലാക്കല്‍...
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ ഒരാൾക്ക് കൂടി രോഗമുക്തി. അന്നശ്ശേരി സ്വദേശിയായ 30 വയസുകാരൻ ആണ് ആശുപത്രി വിട്ടത്. വികസിത രാജ്യങ്ങൾ പോലും അമീബിക് മസ്തിഷ്ക ജ്വര പ്രതിരോധത്തിൽ പരാജയപ്പെടുമ്പോൾ, കേരളം മാതൃകയാവുകയാണ് കോഴിക്കോട് അന്നശ്ശേരി...
സരോവരത്ത് വിജിലിനെ കുഴിച്ചുമൂടിയ കേസില്‍ രണ്ടാം പ്രതി പിടിയില്‍. രഞ്ജിത്താണ് പിടിയിലായത്. ആന്ധ്രയിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. 2019 മാര്‍ച്ചിലാണ് ബ്രൗണ്‍ഷുഗര്‍ കുത്തിവെച്ചതിനെ തുടര്‍ന്ന് മരണപ്പെട്ട വിജിലിൻ്റെ മൃതദേഹം സുഹൃത്തുക്കളായ നിഖിലും,ദിപേഷും രഞ്ജിത്തും ചേര്‍ന്ന് കുഴിച്ചുമൂടിയത്. കോഴിക്കോട് സരോവരം പാര്‍ക്കിന് സമീപത്തെ ചതുപ്പില്‍ വിജിലിൻ്റെ...
കോഴിക്കോട് പേരാമ്പ്ര എസ്റ്റേറ്റിൽ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. എസ്റ്റേറ്റ് ജീവനക്കാരൻ ബാബുവിനാണ് പരിക്കേറ്റത്. പ്ലാൻ്റേഷൻ കോർപ്പറേഷൻ്റെ എസ്റ്റേറ്റിലാണ് കാട്ടാന ആക്രമണമുണ്ടായത്. പേരാമ്പ്ര എസ്റ്റേറ്റില്‍ ടാപ്പിംഗ് തൊഴിലാളിയാണ് പരിക്കേറ്റ ബാബു. പേരാമ്പ്ര എരവട്ടൂർ സ്വദേശിയാണ് ബാബു. കാട്ടാന ബാബുവിൻ്റെ നെഞ്ചില്‍ ചവിട്ടുകയായിരുന്നു. ആക്രമണത്തില്‍ വാരിയെല്ലുകൾ...
മുക്കം : നെല്ലിക്കാപറമ്പ് കീരൻതൊടിക – കെ. ടി. ബീരാൻ ഹാജി (86) നിര്യാതനായി. മുക്കം മുസ്ലിം ഓർഫനെജ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി, നെല്ലിക്കാപറമ്പ് മസ്ജിദ് നൂർ വൈസ് പ്രസിഡന്റ്, കീരതൊടിക കുടുംബ സമിതി അസിസ്റ്റന്റ് അമീർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്....
കോഴിക്കോട്: കോഴിക്കോട്: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം സ്വദേശിയായ പാലക്കാട്ട് വീട്ടില്‍ സൈനുദ്ദീനെ(42)യാണ് കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ബീച്ചിൽ വച്ച് പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലോഡ്‌ജിലെത്തിച്ച് പീഡിപ്പിച്ച കേസിൽ പീഡനത്തിന്...
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരും പഠനത്തിൽ മികവ് പുലർത്തുന്നവരുമായ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സമഗ്ര ശിക്ഷാ കേരള നടപ്പാക്കുന്ന സ്കഫോൾഡ് പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ടവർക്കായി സംഘടിപ്പിച്ച ദ്വിദിന ശില്പശാല കോഴിക്കോട് എസിപി ഉമേഷ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ന്യൂ നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന...
കോഴിക്കോട്: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഭാരതാംബയ്ക്ക് മുന്നില്‍ വിളക്ക് കൊളുത്തിയ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നടപടിയെടുത്ത് പാര്‍ട്ടി. കോഴിക്കോട് തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീളയ്‌ക്കെതിരെയാണ് പാര്‍ട്ടി തല നടപടി സ്വീകരിച്ചത്. ഏരിയ കമ്മിറ്റി അംഗമായ പ്രമീളയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. സുരേഷ് ഗോപി എംപിയുടെ...









