കോഴിക്കോട് ചെമ്മങ്ങാട് പൊലീസ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച പ്രതികള്‍ പിടിയില്‍. നഗരത്തിൽ പാളയം മൊയ്തീന്‍ പള്ളിക്ക് സമീപം വെച്ചായിരുന്നു ആക്രമണം. ബേപ്പൂര്‍ നടുവട്ടം സ്വദേശികളായ മിഷാല്‍ (25), സഫര്‍നാസ് (24), ബി സി റോഡ് സ്വദേശി അബ്ദുള്ള (25) എന്നിവരെയാണ് ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച...
കോഴിക്കോട്: യുവതിയെ പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് അയച്ചുനല്‍കുകയും ചെയ്ത കേസില്‍ കണ്ണൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു. കക്കയങ്ങാട് സുജന നിവാസില്‍ സജീഷി(32)നെയാണ് കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി സ്വദേശിനിയായ യുവതിയുമായി ഫേസ്ബുക്ക് വഴിയാണ് ഇയാള്‍ ബന്ധം സ്ഥാപിച്ചത്. മലപ്പുറം പരപ്പനങ്ങാടിയിലെ...
കോഴിക്കോട്: റോഡിന് കുറുകെ ഓടിയ കാട്ടുപന്നി ഇതുവഴി വന്ന ബൈക്കില്‍ ഇടിച്ച് പൊലീസുകാരന് പരിക്കേറ്റു. താമരശ്ശേരി ട്രാഫിക് യൂനിറ്റിലെ സീനിയില്‍ സിവില്‍ പൊലീസ് ഓഫീസര്‍ എരമംഗലം സ്വദേശി മച്ചുള്ളതില്‍ രതീഷി(46)ന്റെ തോളെല്ലിലാണ് പൊട്ടലേറ്റത്. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞ്...
കോഴിക്കോട്: നാടന്‍ തോക്ക് നിര്‍മിക്കുന്നതിനിടെ മധ്യവയസ്‌കനെ പൊലീസ് പിടികൂടി. കുറ്റ്യാടി കുണ്ടുതോട് ആമ്പല്ലൂര്‍ സ്വദേശി ഉണ്ണി(58)യെ ആണ് തൊട്ടില്‍പ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ഇയാളുടെ ബന്ധുവായ ആമ്പല്ലൂര്‍ ബാബുവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കള്ളത്തോക്ക് നിര്‍മിക്കുന്നതായി കണ്ടത്. വീട്ടിലും വീടിനോട്...
കോഴിക്കോട്: വടകരയില്‍ ആര്‍ജെഡി പ്രവര്‍ത്തകന് വെട്ടേറ്റു. വില്യാപ്പളളി ടൗണിലാണ് സംഭവം. ആര്‍ജെഡി വില്യാപ്പളളി പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി മനക്കല്‍ താഴെ കുനി എംടികെ സുരേഷിനാണ് വെട്ടേറ്റത്. ഇന്ന് വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. ആക്രമിച്ച പ്രതിയെ നാട്ടുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ലാലു എന്ന ശ്യാം ആണ് ആണ്...
കോഴിക്കോട്: കോടികള്‍ ചെലവഴിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കോഴിക്കോട് ഫറോക്ക് പഴയ പാലത്തിന്‍റെ അടിഭാഗത്തെ ക്രോസ് ബീമുകള്‍ തുരുമ്പെടുത്ത് അപകടാവസ്ഥയില്‍. പാലത്തിന്‍റെ അടിഭാഗത്തുള്ള ഗര്‍ഡറുകളോട് ചേര്‍ന്നുള്ള ഭാഗമാണ് ദ്രവിച്ച് അടര്‍ന്നു തുടങ്ങിയത്. പാലത്തിന്‍റെ അപകടാവസ്ഥ നേരത്തെ അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. 1883ല്‍ ബ്രിട്ടീഷുകാര്‍...
കോഴിക്കോട്: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പേരക്കുട്ടിക്ക് കഴിക്കാന്‍ ഭക്ഷണവുമായി പോയ ഗൃഹനാഥന്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് മണക്കടവ് തുമ്പോളി മുയ്യായില്‍ ബാലകൃഷ്ണന്‍ (65) ആണ് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ മരിച്ചത്. പുതിയ ആറുവരിപ്പാതയില്‍ തൊണ്ടയാട് വെച്ചാണ് ഇന്നലെ വൈകീട്ടോടെ അപകടമുണ്ടായത്. ബാലകൃഷ്ണന്‍ സഞ്ചരിച്ച ബൈക്ക്...
  കോഴിക്കോട്: മുത്താമ്പി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ മധ്യവയസ്‌കന്‍റെ മൃതദേഹം കണ്ടെത്തി. അരിക്കുളം സ്വദേശി പ്രമോദിന്‍റെ (48) മൃതദേഹമാണ് അഗ്നിരക്ഷാസേന മുങ്ങിയെടുത്തത്. പാലത്തിന് സമീപം വച്ചാണ് മൃതദേഹം ലഭിച്ചത്. പുലര്‍ച്ചെ അഞ്ചോടെയാണ് കൊയിലാണ്ടി മുത്താമ്പി പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടിയതായി അഗ്നിരക്ഷാ...
    കോഴിക്കോട്: കോഴിക്കോട് വിജിൽ തിരോധാനക്കേസിലെ രണ്ടാം പ്രതി രഞ്ജിത്തിനെ കേരളത്തിൽ എത്തിച്ചു. വിജിലിനെ കുഴിച്ചു മൂടിയ കേസിൽ ഒന്നും മൂന്നും പ്രതികളായ നിഖിലും ദീപേഷും പിടിയിലായി എന്നറിഞ്ഞതോടെയാണ് രണ്ടാം പ്രതിയായ രഞ്ജിത്ത് മുങ്ങിയത്. ആദ്യം ബാംഗ്ലൂരുവിലെക്ക് കടന്ന രഞ്ജിത്ത് പൊലീസ് പിന്തുടരുന്നുണ്ടെന്ന്...
താമരശ്ശേരിയിൽ നിന്ന് തിരുവോണനാളിൽ കാണാതായ 13 കാരൻ വിജിത്തിനെ തമിഴ്നാട്ടിൽ നിന്ന് കണ്ടെത്തി. തമിഴ്നാട്ടിലെ മധുരയ്ക്ക് അടുത്തുള്ള ഉസലാംപെട്ടിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. വിജിത്തിനെ വൈകിട്ടോടെ നാട്ടിൽ എത്തിക്കും. കോടഞ്ചേരി പഞ്ചായത്തിലെ ചുണ്ടക്കുന്ന് നാലു സെന്‍റ് ഉന്നതിയിലെ വിനീത് – സജിത ദമ്പതികളുടെ മകൻ...