നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാന്‍സര്‍ രോഗിയ്ക്ക് മരുന്നു മാറി നല്‍കിയതായി കുടുംബത്തിന്റെ പരാതി. നല്‍കേണ്ട മരുന്നിനു പകരം ഉറക്കഗുളിക നല്‍കിയതോടെ രോഗിയുടെ ശാരീരികാവസ്ഥ മോശമായി. കല്ലാച്ചി സ്വദേശി ചന്ദ്രനാണ് (71) മരുന്നു മാറി നൽകിയത്. ഈ മാസം 16ന് മെഡിക്കൽ കോളജിൽ നിന്നു...
ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ബുധനാഴ്ച രോഗം സ്ഥിരീകരിച്ച ഏക കേസാണിത്. ജൂണില്‍ 166 പേര്‍ക്ക് രോഗബാധയും ആറ് മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ഇതുവരെ 242 പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണില്‍ ഏറ്റവും...
ജില്ലയിൽ നിപ പ്രതിരോധ നടപടികള്‍ ശക്തമായി തുടരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍ അറിയിച്ചു. നിപ രോഗബാധിതന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള ആരെയും പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലുള്ള നാലുപേരും ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലുള്ള 14 പേരും ക്വാറന്റൈനിലാണ്. കുറഞ്ഞ റിസ്‌ക് വിഭാഗത്തിലുള്ള...
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ ഒമ്പതു വയസ്സുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. വയറുവേദനക്ക് ചികിത്സക്കെത്തിയ കുട്ടിയെ ഗ്യാസിന്റെ ഗുളിക നൽകി വിട്ടയച്ചെന്നാണ് ചാത്തമംഗലം സ്വദേശി അശ്വതിയുടെ പരാതിയിൽ പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വയറുവേദനയെ തുടർന്ന് അശ്വതിയുടെ മകൻ പാർഥിവിനെ...
നിപ ബാധിതന്റെ സമ്പർക്കപ്പട്ടികയിൽ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ കുറഞ്ഞ റിസ്‌ക് വിഭാഗത്തിൽപെട്ട 11 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. നിരീക്ഷണ വേളയിൽ ഒരു രോഗലക്ഷണങ്ങളും ഉണ്ടാകാത്തതിനെ തുടർന്നാണിത്. സമ്പക്കപ്പെട്ടികയിലുള്ള ആരെയും പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. നിലവിൽ വളരെ ഉയർന്ന റിസ്‌ക് വിഭാഗത്തിൽപ്പെട്ട 4...
മത്സ്യബന്ധന യാനങ്ങളുടെ വിവരശേഖരണത്തിന്റെ ഭാഗമായി ജില്ലയില്‍ ഫിഷറീസ് വകുപ്പ് നടത്തുന്ന ഒറ്റത്തവണ പരിശോധനക്ക് തുടക്കമായി. ട്രോളര്‍ ബോട്ടുകളും താങ്ങുവള്ളങ്ങള്‍ ഉള്‍പ്പെടെയുളള യന്ത്രവത്കൃത യാനങ്ങളുമാണ് പ്രാഥമിക ഘട്ടത്തില്‍ പരിശോധിക്കുന്നത്. ജൂലൈ 31നകം മറ്റ് യാനങ്ങളുടെയും പരിശോധന പൂര്‍ത്തിയാക്കും. നിലവില്‍ ജില്ലയില്‍ 624 യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളും...
ഷിഗെല്ല, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജൂണ്‍ 11,006 വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നടത്തുകയും പ്രതിരോധ നടപടികള്‍ ഉറപ്പാക്കുകയും ചെയ്തു. ജലജന്യ രോഗങ്ങള്‍ തടയുന്നതിനായി 3,479 കിണറുകള്‍ ക്ലോറിനേഷനും 939 കുടിവെള്ള സ്രോതസ്സുകള്‍...
യു.പി ക്ലാസ്സുകളിലെ അധ്യാപകർക്ക് സഹായകമാകാൻ സമഗ്ര ശിക്ഷ കേരളം (എസ്.എസ്.കെ) സൗത്ത് അർബൻ റിസോഴ്സ് സെൻറർ തയാറാക്കിയ തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം ടീച്ചിങ് മാന്വൽ പ്രകാശനം ചെയ്തു. കോഴിക്കോട് കൈറ്റ് ട്രെയിനിങ് സെൻ്ററിൽ നടന്ന ജില്ലാ വിദ്യാഭ്യാസ സമിതി യോഗത്തിൽ കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരം...
2027ലെ സെൻസസുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു. എല്ലാ ഓഫിസുകളിലെയും ജീവനക്കാര്‍ ജൂണ്‍ 23നകം സെല്‍ഫ് എന്യൂമറേഷന്‍ നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. കോഴിക്കോട് സിവില്‍ സ്‌റ്റേഷനില്‍ സെല്‍ഫ് എന്യൂമറേഷന്‍ 100 ശതമാനം...
കോഴിക്കോട്:സംസ്ഥാനത്ത് മില്‍മ പാലിനും തൈരിനും ഉയര്‍ത്തിയ വില ഇന്ന് മുതല്‍ പ്രാബല്യത്തിൽ. പാലിന് ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. തൈരിന് കിലോയ്ക്ക് 10 രൂപയും വർധിപ്പിച്ചു. മറ്റു പാൽ ഉൽപന്നങ്ങൾക്ക് വരും ദിവസങ്ങളിൽ ആനുപാതികമായി വില കൂട്ടാൻ നീക്കമുണ്ട്. പാൽ കവറുകളിൽ പഴയ വിലയാണു...








