മലിനമായ സാഹചര്യത്തിൽ എണ്ണക്കടികൾ നിർമിച്ച് നഗരത്തിലെ വിവിധ സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്ത സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. പാളയം സി.പി. ബസാറിൽ പ്രവർത്തിക്കുന്ന ‘അഖിൽ ട്രേഡേഴ്സ്’ എന്ന സ്ഥാപനത്തിനാണ് കോഴിക്കോട് ആർ.ഡി.ഒ. പിഴശിക്ഷ വിധിച്ചത്.കഴിഞ്ഞ ഫെബ്രുവരിയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...
പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ഡയറ്റ് കോഴിക്കോട് നടപ്പാക്കുന്ന ‘സ്പെഷ്യൽ എൻറിച്ച്മെൻ്റ് പ്രോഗ്രാമിൻ്റെ’ 2026-27 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചെമ്പുകടവ് ജി.യു.പി. സ്കൂളിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് നിർവഹിച്ചു. സംസ്ഥാനത്തെ ഗോത്ര, തീരദേശ, തോട്ടം...
കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ രാജിവെച്ചു. നഗരസഭയിലെ നാലാം ഡിവിഷനായ പൊയിലങ്ങാടിയില്‍ നിന്നുള്ള കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിന്ദു അനില്‍ കുമാറാണ് രാജിവെച്ചത്. നഗരസഭാ സെക്രട്ടറിക്ക് രാജി കൈമാറി. വിദ്യാഭ്യാസ, കലാ-കായിക സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ കൂടിയാണ് ബിന്ദു അനില്‍ കുമാര്‍.സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് രാജി. കേരള...
സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു (പി വാസു,103) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് ചെറുവണ്ണൂരിലെ വസതിയിലായിരുന്നു അന്ത്യം. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. സമരത്തിൽ പങ്കെടുത്തതിനാൽ ബ്രിട്ടീഷ് പൊലീസിൻ്റെ ക്രൂരമായ മർദനത്തിന് ഇരയായിരുന്നു. ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്.
പൊലീസ് പിടിയിലായ ചീട്ടുകളി സംഘത്തില്‍ പൊലീസുകാരനും. സീനിയര്‍ സിപിഒ ഉദ്യോഗസ്ഥനാണ് സംഘത്തിലുണ്ടായിരുന്നത്. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥനെ ഒഴിവാക്കി മറ്റുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തെന്നാണ് പരാതി. ഒടുവില്‍ ആരോപണം ശരിയാണെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. സീനിയര്‍ സിപിഒയെ കേസില്‍ നിന്ന് ഒഴിവാക്കി രക്ഷപ്പെടുത്താന്‍ കുറ്റ്യാടി...
കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രതിസന്ധി രൂക്ഷം. ഒപി, മൾട്ടി സ്പെഷ്യാലിറ്റി, അത്യാഹിത വിഭാഗങ്ങളിൽ സ്കാനിങ് റിപ്പോർട്ട് ലഭിക്കണമെങ്കിൽ ഒരു സിഡി ലഭിക്കണമെങ്കിൽ സിഡി കൈയിൽ വേണമെന്ന അവസ്ഥയിലാണ്. മെഡിക്കൽ കോളജിൽ എംആർഐ സിറ്റി സ്കാൻ പരിശോധനകൾക്ക് ഫിലിം ഇല്ലാതായിട്ട് മാസങ്ങളായിട്ടും അധികൃതർ മറുപടി നൽകുന്നില്ല....
പ്രവാസികൾക്ക് നാട്ടിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കാൻ ഗൾഫിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ കൂട്ടി എയർ ഇന്ത്യ എക്സ്പ്രസ്. കൊച്ചി, കോഴിക്കോട് ഉൾപ്പെടെ ഇന്ത്യയിലെ 23 നഗരങ്ങളിലേക്കാണ് ഗൾഫ് മേഖലയിൽനിന്ന് കൂടുതൽ സർവീസുകൾ. യുഎഇയിലെ ദുബായ്, അബുദാബി, ഷാർജ, അൽഐൻ എന്നിവയ്ക്കു പുറമെ സൗദിയിലെ ദമാം,...
പയ്യോളി, പേരാമ്പ്ര ടൗണുകളിലെ പൊതുവിപണികളിൽ സിവിൽ സപ്ലൈസ് വകുപ്പും ലീഗൽ മെട്രോളജി വകുപ്പും സംയുക്തമായി പരശോധന നടത്തി. കച്ചവടക്കാർ അമിത വില ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പയ്യോളി ടൗണിൽ 14 ഹോട്ടലുകളും എട്ട് പലവ്യഞ്ജന കടകളുമടക്കം ആകെ 22 കടകൾ...
മൊബിലൈസേഷൻ ഫോർ എയ്ഡ്സ് സുരക്ഷ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസിന്റെയും സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെയും നേതൃത്വത്തിൽ മലാപ്പറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിൽ യോഗം ചേർന്നു. ആരോഗ്യവകുപ്പിലെ പ്രോഗ്രാം ഓഫീസർമാരും ജില്ലയിലെ എയ്ഡ്സ് നിയന്ത്രണ പരിപാടിയിലെ...
യൂട്യൂബര്‍ അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തില്‍ അശ്വന്തിന്റെ കൈവശമുള്ളത് കാലാവധി കഴിഞ്ഞ ലൈസന്‍സ് ആണെന്ന് വിവരം. 2025 ഫെബ്രുവരിയില്‍ ലൈസന്‍സിന്റെ കാലാവധി അവസാനിച്ചു എന്നാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് പൊലീസിന് റിപ്പോര്‍ട്ട് നല്കി. തുടര്‍ നടപടി സ്വീകരിക്കുമെന്നാണ്...









