കോഴിക്കോട് വെസ്റ്റ് ഹില്‍ ചുങ്കം സ്വദേശി വിജിലിന്റെ നരഹത്യ കേസില്‍ നിര്‍ണായക വഴിത്തിരിവ്. സുഹൃത്തുക്കള്‍ കുഴിച്ചുമൂടിയ വിജിലിന്റെ ഷൂ തെരച്ചിലില്‍ കണ്ടെത്തി. കോഴിക്കോട് സരോവരം പാര്‍ക്കിന് സമീപമുള്ള ചതുപ്പില്‍ നടത്തിയ പരിശോധനയിലാണ് ഷൂ കണ്ടെത്തിയത്. ഇന്ന് വൈകിട്ടോടെയാണ് വെസ്റ്റ്ഹില്‍ സ്വദേശി വിജിലിന്റെ വുഡ്‌ലാന്‍ഡ്...
കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ അറസ്റ്റില്‍. തൃക്കാക്കര പൊലീസാണ് വേടനെ അറസ്റ്റ് ചെയ്തത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുളള ചോദ്യംചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. വേടനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മുന്‍കൂര്‍ ജാമ്യമുളളതിനാല്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം വേടനെ വിട്ടയക്കും. വിവാഹ വാഗ്ദാനം...
ഇ കെ വിഭാഗം സമസ്ത നേതാവ് ഡോ. ബഹാവുദ്ദീന്‍ നദ്‌വിയുടെ വിവാദ പരാമര്‍ശത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരെയായ അധിക്ഷേപം ശരിയായില്ല. പറയുന്ന കാര്യം സത്യസന്ധമായിരിക്കണമെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. ...
കോഴിക്കോട്: ഒരു ലക്ഷം രൂപ വിലയുള്ള ആട്ടിൻ തല!! അതിശയം തോന്നിയല്ലേ… ഇത് വ്യാജമല്ല. ശരിക്കുമുള്ള വിലയാണ്, മാർക്കറ്റ് വിലയല്ലെന്ന് മാത്രം. കോഴിക്കോട് നാദാപുരത്ത് നടന്ന ലേലം വിളിയിലാണ് ഒരു ആട്ടിൻ തലയ്ക്ക് ഇത്രയും വില കിട്ടിയത്. നബിദിനാഘോഷ കമ്മറ്റി 23 ആട്ടിൻ തലകളാണ്...
‘അവന്‍ പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരും, ഏവരുടെയും പ്രാര്‍ഥനകള്‍ ഞങ്ങള്‍ക്ക് കരുത്തായുണ്ട്’ -കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെ മുറിയില്‍ നിപ ബാധയെ തുടര്‍ന്ന് 21 മാസമായി ചലനശേഷിയില്ലാതെ ചികിത്സയില്‍ കഴിയുന്ന ടിറ്റോ തോമസ് എന്ന 26കാരന്റെ അരികിലിരുന്ന് മാതാപിതാക്കളായ ടി സി തോമസും...
കോഴിക്കോട്: ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ ഒന്ന് മുതല്‍ ജില്ലാ സാക്ഷരതാ മിഷന്‍ സംഘടിപ്പിച്ച സാക്ഷരതാ വാരാചരണത്തിന് സമാപനം. കാലിക്കറ്റ് സര്‍വകലാശാല ജില്ലാ എന്‍എസ്എസിന്റെ സഹകരണത്തോടെ സാക്ഷരത-ഡിജിറ്റല്‍ സാക്ഷരത സര്‍വേ, തുല്യത പഠന കേന്ദ്രങ്ങളില്‍ സെമിനാര്‍, ചര്‍ച്ചകള്‍, രചനാ മത്സരങ്ങള്‍, തദ്ദേശ...
കോഴിക്കോട്: നിപ ബാധയെത്തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ചലനശേഷിയില്ലാതെ കഴിയുന്ന മംഗളൂരു മര്‍ദാല സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍ ടിറ്റോ തോമസിനും കുടുംബത്തിനും സര്‍ക്കാറിന്റെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ച 17 ലക്ഷം രൂപയുടെ ചെക്ക് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ മാതാപിതാക്കള്‍ക്ക്...
കുന്ദമംഗലം: നഗ്നനാക്കി ചിത്രങ്ങൾ എടുത്ത് പണം തട്ടിയെന്ന പരാതിയിൽ കോഴിക്കോട് കുന്ദമംഗലത്ത് രണ്ട് യുവതികളടക്കം മൂന്ന് പേർ കസ്റ്റഡിയില്‍. അഴിഞ്ഞലം സ്വദേശിയായ 44കാരന്റെ പരാതിയിലാണ് പൊലീസ് നടപടി. മാവേലിക്കര സ്വദേശിനി ഗൗരി നന്ദ, ഹരികുമാർ, തിരൂരങ്ങാടി സ്വദേശികളായ അൻസിന, മുഹമ്മദ് അഫീഫ് എന്നിവരാണ് പ്രതികൾ....
കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ ഭട്ട് റോഡ് ബീച്ചില്‍ കടല്‍ഭിത്തി നിര്‍മാണത്തിന് ഏഴ് കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അറിയിച്ചു. നേരത്തെ മൂന്ന് കോടിയുടെ ഭരണാനുമതി നല്‍കിയ പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി വിശദമായ പഠനത്തിന് സര്‍ക്കാര്‍...
കോഴിക്കോട്: കാട്ടു പന്നി സ്കൂട്ടറിൽ ഇടിച്ചു പരിക്കേറ്റ യുവാവ് മരിച്ചു. കൂടത്തായി സ്വദേശി അബ്ദുൽ ജബ്ബാർ (45)ആണ് മരിച്ചത്. കൂടത്തായി മുടൂർ വളവിൽ വെച്ച് കാട്ടു പന്നി ഇടിച്ചു സ്കൂട്ടർ മറിഞ്ഞാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രിയിലാണ് സംഭവം. യുവാവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ...









