പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശിനി ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പൊലീസിന് നിയമോപദേശം. നിയമ നടപടികളുമായി പൊലീസിന് മുന്നോട്ടുപോകാമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്‌ട് പ്രകാരം എടുത്ത കേസില്‍ നടപടി തുടരാമെന്ന് പൊലീസിന് ലഭിച്ച നിയമോപദേശത്തില്‍ പറയുന്നു.ഡോക്‌ടര്‍മാരെയും നഴ്‌സുമാരെയും അറസ്റ്റ്...
ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം കൊടുവള്ളിയിൽ വെച്ച് വിപുലമായി സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഫാസിൽ തിരുവമ്പാടിയുടെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം കുന്ദമംഗലം നിയോജകമണ്ഡലം എം.എൽ.എ പി.ടി.എ റഹീം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി...
കോഴിക്കോട് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസ് കസ്റ്റഡിയിൽ. പ്രതി കുണ്ടുതോട് സ്വദേശി ഉണ്ണിത്താൻകണ്ടി ജുനൈദാണ് പിടിയാലായത്. വടകരയ്ക്ക് അടുത്തുനിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്‌ചയാണ് കോളേജ് ഹോസ്‌റ്റലിൽ താമസിക്കുന്ന വിദ്യാർഥിനിയെ ഇയാൾ തട്ടിക്കൊണ്ടുപോയത്. കുണ്ടുതോട്ടിലെ പ്രതിയുടെ ആൾതാമസമില്ലാത്ത വീട്ടിൽ കൊണ്ടുപോയി വിവസ്ത്രയാക്കി...
കോഴിക്കോട് : കേരള പ്രവാസി അസോസിയേഷൻ മാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണക്കിറ്റുകൾവിതരണം ചെയ്തു. മാവൂർ ഗ്രാമപ്പഞ്ചായത്തിലെ പതിനെട്ട് വാർഡുകളിലെ മൂവായിരത്തോളം കുടുംബങ്ങൾക്കാണ് ഓണക്കിറ്റുകൾ കൈമാറുന്നത്. ഓരോ കിറ്റിലും അരി, പഞ്ചസാര, വെളിച്ചെണ്ണ, പരിപ്പ്, പായസം കിറ്റ് തുടങ്ങി ഏഴ് ഇനങ്ങളാണുള്ളത്. കേരള പ്രവാസി...
കോഴിക്കോട്: തൊട്ടിൽപാലത്ത് നിന്ന് കാണാതായ കോളജ് വിദ്യാർഥിനിയെ കണ്ടെത്തിവിദ്യാർഥിനിയെ വിവസ്ത്രയാക്കി കാലുകൾ കെട്ടിയിട്ട നിലയിൽ ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. ഇവിടെ നിന്ന് എം.ഡി.എം.എ ലഹരിമരുന്നും കണ്ടെടുത്തു വ്യാഴാഴ്ച രാവിലെയാണ് പെൺകുട്ടിയെ കാണാതായത്. കോളജിലേക്ക് പോയ പെൺകുട്ടിയെ കാണാതായത്. കോളജിലേക്ക് പോയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി...
ആരോഗ്യ മന്ത്രി മാധ്യമങ്ങളെ കാണുമ്പോഴൊക്കെ സര്‍ക്കാര്‍ ഹര്‍ഷിനയോടൊപ്പമാണ് എന്ന് വാക്കാല്‍ പറയുന്നത് കൊണ്ട് നീതി ലഭ്യമാകില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എം. ഷാജി അഭിപ്രായപ്പെട്ടു. മെഡിക്കല്‍ കോളേജിന് മുന്‍പില്‍ ഹര്‍ഷിന സമര സഹായ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന്റെ...
ആരോഗ്യ മന്ത്രി മാധ്യമങ്ങളെ കാണുമ്പോഴൊക്കെ സര്‍ക്കാര്‍ ഹര്‍ഷിനയോടൊപ്പമാണ് എന്ന് വാക്കാല്‍ പറയുന്നത് കൊണ്ട് നീതി ലഭ്യമാകില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എം. ഷാജി അഭിപ്രായപ്പെട്ടു. മെഡിക്കല്‍ കോളേജിന് മുന്‍പില്‍ ഹര്‍ഷിന സമര സഹായ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന്റെ...
കോഴിക്കോട് > കുടരഞ്ഞി; കുടരഞ്ഞി പുഷ്പഗിരിക്ക് സമീപം മാങ്കയത്ത് തടി കയറ്റിവന്ന വാഹനത്തെ മറ്റൊരു വാഹനമിടിച്ചതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ തടി വണ്ടി സംസാരിച്ചുകൊണ്ടിരുന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറി വാഹന അപകടത്തിൽ ഒരാൾ മരിക്കുകയും. 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തു മാങ്കയം പുഷ്പഗിരി റോഡിൽ ഇന്ന്...
സ്വന്തം ജീവൻ പണയപ്പെടുത്തി കൊണ്ടും ജീവകാരുണ്യ മനോഭാവത്തോടുകൂടിയും ഏറ്റവും ജാഗ്രതയിലും ഏറ്റവും വേഗതയിലും പ്രവർത്തിക്കുന്ന മുഖ്യ ആതുരസേവന പ്രവർത്തകന്മാരാണ് ആംബുലൻസ് ഡ്രൈവർമാർ. രണ്ടു പതിറ്റാണ്ടിലേറെ കാലം ഈ രംഗത്ത് പ്രവർത്തന പരിചയം ഉള്ളവർക്ക് പെൻഷൻ നൽകാൻ ഗവൺമെൻറ് നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മുസ്ലിം ലീഗ്...
കുന്ദമംഗലം മണ്ഡലത്തില്‍ മാലിന്യ സംസ്കാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാൻ തീരുമാനംതമായി നടപ്പില്‍ വരുത്തുന്നതിന് എം.എല്‍.എ ചെയര്‍മാനായി രൂപീകരിച്ച കുന്ദമംഗലം നിയോജകമണ്ഡലം തല മോണിറ്ററിംഗ് സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച നടപടികള്‍ക്കുള്ള തീരുമാനമായത്. ഖരമാലിന്യ ശേഖരണവും സംസ്കരണവും അംഗീകൃത ഏജന്‍സികള്‍ മുഖേന നടപ്പിലാക്കുന്നതിനും സമ്പൂര്‍ണ വലിച്ചെറിയല്‍ മുക്ത മണ്ഡലമായി...