‘അവന്‍ പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരും, ഏവരുടെയും പ്രാര്‍ഥനകള്‍ ഞങ്ങള്‍ക്ക് കരുത്തായുണ്ട്’ -കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെ മുറിയില്‍ നിപ ബാധയെ തുടര്‍ന്ന് 21 മാസമായി ചലനശേഷിയില്ലാതെ ചികിത്സയില്‍ കഴിയുന്ന ടിറ്റോ തോമസ് എന്ന 26കാരന്റെ അരികിലിരുന്ന് മാതാപിതാക്കളായ ടി സി തോമസും...
    കോഴിക്കോട്: ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ ഒന്ന് മുതല്‍ ജില്ലാ സാക്ഷരതാ മിഷന്‍ സംഘടിപ്പിച്ച സാക്ഷരതാ വാരാചരണത്തിന് സമാപനം. കാലിക്കറ്റ് സര്‍വകലാശാല ജില്ലാ എന്‍എസ്എസിന്റെ സഹകരണത്തോടെ സാക്ഷരത-ഡിജിറ്റല്‍ സാക്ഷരത സര്‍വേ, തുല്യത പഠന കേന്ദ്രങ്ങളില്‍ സെമിനാര്‍, ചര്‍ച്ചകള്‍, രചനാ മത്സരങ്ങള്‍, തദ്ദേശ...
      കോഴിക്കോട്: നിപ ബാധയെത്തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ചലനശേഷിയില്ലാതെ കഴിയുന്ന മംഗളൂരു മര്‍ദാല സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍ ടിറ്റോ തോമസിനും കുടുംബത്തിനും സര്‍ക്കാറിന്റെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ച 17 ലക്ഷം രൂപയുടെ ചെക്ക് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ മാതാപിതാക്കള്‍ക്ക്...
കുന്ദമംഗലം: നഗ്നനാക്കി ചിത്രങ്ങൾ എടുത്ത് പണം തട്ടിയെന്ന പരാതിയിൽ കോഴിക്കോട് കുന്ദമംഗലത്ത് രണ്ട് യുവതികളടക്കം മൂന്ന് പേർ കസ്റ്റഡിയില്‍. അഴിഞ്ഞലം സ്വദേശിയായ 44കാരന്റെ പരാതിയിലാണ് പൊലീസ് നടപടി. മാവേലിക്കര സ്വദേശിനി ഗൗരി നന്ദ, ഹരികുമാർ, തിരൂരങ്ങാടി സ്വദേശികളായ അൻസിന, മുഹമ്മദ് അഫീഫ് എന്നിവരാണ് പ്രതികൾ....
    കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ ഭട്ട് റോഡ് ബീച്ചില്‍ കടല്‍ഭിത്തി നിര്‍മാണത്തിന് ഏഴ് കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അറിയിച്ചു. നേരത്തെ മൂന്ന് കോടിയുടെ ഭരണാനുമതി നല്‍കിയ പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി വിശദമായ പഠനത്തിന് സര്‍ക്കാര്‍...
കോഴിക്കോട്: കാട്ടു പന്നി സ്കൂട്ടറിൽ ഇടിച്ചു പരിക്കേറ്റ യുവാവ് മരിച്ചു. കൂടത്തായി സ്വദേശി അബ്ദുൽ ജബ്ബാർ (45)ആണ്‌ മരിച്ചത്. കൂടത്തായി മുടൂർ വളവിൽ വെച്ച് കാട്ടു പന്നി ഇടിച്ചു സ്കൂട്ടർ മറിഞ്ഞാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രിയിലാണ് സംഭവം. യുവാവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ...
    ദേശീയപാതയുടെ പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിൻ്റെ നേതൃത്വത്തിലുള്ള സന്ദർശനം തുടരുന്നു. ദേശീയപാത വെങ്ങളം മുതൽ അഴിയൂർ വരെയുള്ള ഭാഗമാണ് സന്ദർശിക്കുന്നത്. രാവിലെ 8. 55 ഓടെ വെങ്ങളത്തെത്തിയ ജില്ല കളക്ടർ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി സംസാരിച്ച്...
  സംസ്ഥാനത്തെ 6 സ്ട്രോക്ക് സെന്‍ററുകളെ വേള്‍ഡ് സ്ട്രോക്ക് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യു.എസ്.ഒ.), എന്‍.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന് കീഴിലുള്ള 6 ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന സ്ട്രോക്ക് യൂണിറ്റുകളേയാണ് ഒരേ സമയം 2 സര്‍ട്ടിഫിക്കേഷനുകള്‍ക്കായി...
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എം ശോഭന (56) യാണ് മരിച്ചത്. വണ്ടൂര്‍ തിരുവാലി സ്വദേശിയാണ് ശോഭന. ഇതോടെ അഞ്ച് പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ശോഭനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് അതീവഗുരുതരാവസ്ഥയിലായിരുന്നു....
  പുല്ലൂരാംപാറ: മാവാതുക്കലിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ കുറുങ്കയത്ത് വിദ്യാർഥി മുങ്ങി മരിച്ചു.ഓമശേരി നടുക്കിൽ സ്വദേശി അനുഗ്രഹ്(17) ആണ് മുങ്ങി മരിച്ചത്. മുക്കം ഫയർഫോഴ്സ്, നാട്ടുകാർ എന്നിവർ ചേർന്നാണ് യുവാവിനെ മുങ്ങിയെടുത്തത്. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി