പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ടോൾ നൽകാതെ കടന്നുകളയാൻ ശ്രമിച്ച വാഹനം തടഞ്ഞ ജീവനക്കാരന് നേരെ ക്രൂരമർദ്ദനം. ഡൽഹി രജിസ്ട്രേഷനിലുള്ള കാറിലെത്തിയ മലയാളികളാണ് ജീവനക്കാരനെ ആക്രമിച്ചത്. ഒഴിഞ്ഞുമാറാൻ ശ്രമിച്ച ജീവനക്കാരനെ കാലിൽ പിടിച്ച് മേൽപ്പാലത്തിൽ നിന്നും താഴേക്ക് തള്ളിയിടാനും പ്രതി ശ്രമിച്ചു.കഴിഞ്ഞ ദിവസം രാത്രിയാണ് നാടകീയ...
അണ്ടർ പാസ് അടക്കം ദേശീയപാതയിൽ ജനങ്ങളെ ബാധിക്കുന്ന വിഷയം പ്രധാനമന്ത്രി ഒഴികെ മുഴുവൻ വകുപ്പ് മന്ത്രിയെയും ഉദ്യോഗസ്ഥരെയും പലതവണ നേരിൽ കണ്ട് ഉന്നയിച്ചതായി ഷാഫി പറമ്പിൽ എം പി പറഞ്ഞു. ബ്ലോക്കോഫീസിന് സമീപം കേറ്റിൽ അണ്ടർപ്പാസ് അനുവദിക്കണമെന്ന ജനകീയ ആവശ്യവുമായി ബന്ധപ്പെട്ട് ദേശീയപാത അതോറററ്റി...
സിപിഎമ്മിന്റെ ബഹുജന റാലിയോട് അനുബന്ധിച്ച് ചൊവ്വാഴ്ച (സെപ്റ്റംബര്‍ 15) വൈകീട്ട് 3 മുതല്‍ കോഴിക്കോട് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ബീച്ച് ഭാഗത്തേക്ക് വൈകീട്ട് 3 മുതല്‍ വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ബീച്ച് ഫ്രീഡം സ്‌ക്വയറില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ താഴെ...
വിവാദങ്ങൾക്കിടെ ഇഡി സംഘം കോഴിക്കോടെത്തി മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തിനെ ചോദ്യം ചെയ്തു. മുഹമ്മദ്‌ ഫെബീഷിനെയാണ് ചോദ്യം ചെയ്തത്. ഇന്നലെ കോഴിക്കോട് വെച്ചായിരുന്നു ചോദ്യം ചെയ്യൽ. കള്ളപ്പണ ഇടപാടിലാണ് ചോദ്യം ചെയ്യൽ. പിന്നാലെ, ബാങ്ക് ലോക്കർ സീൽ ചെയ്തു. 50 പവനിൽ കൂടുതൽ...
ആത്മ കോഴിക്കോട്, എവര്‍ഗ്രീന്‍സ് ഫാര്‍മര്‍ പ്രൊഡ്യൂസേഴ്സ് ഓര്‍ഗനൈസേഷന്‍ (വടകര തിക്കോടി ബ്ലോക്ക്) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മേപ്പയ്യൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് ആരംഭിച്ച എവര്‍ഗ്രീന്‍സ് നിലവറ കാര്‍ഷികോത്പന്ന വിപണന കേന്ദ്രം(എഫ്പിഒ ഔട്ട്‌ലറ്റ്‌ലെറ്റ്) കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. കാര്‍ഷികോത്പന്നങ്ങള്‍ക്ക് സമയബന്ധിതമായി ന്യായവില...
പന്തീരാങ്കാവിൽ മൂന്നുമാസം മുമ്പ് ഒരു കിലോ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ നഴ്സിങ് വിദ്യാർത്ഥിനി ഉൾപ്പെടെ രണ്ടുപേർ കൂടി പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായി. നിലമ്പൂർ ചപ്പാത്ത് ചോക്കാട് അജ്മൽ (32), തിരുവനന്തപുരം മലയിൻകീഴ് പൊട്ടയിൽ ഏഴാക്കോട് സൂര്യ (23) എന്നിവരാണ് പിടിയിലായത്.നേരത്തെ പിടിയിലായ പ്രതികളെ വിശദമായി...
പുതിയറയില്‍ സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവ് ചെമ്മല ബഷീറാണ് പൊലീസ് പിടിയിലായത്. പുതിയറ സ്വദേശി അഷ്റഫിന്റെ വീട്ടില്‍നിന്ന് ഒരു പവന്‍ സ്വര്‍ണവും 2,500 രൂപയുമാണ് പ്രതി കവര്‍ന്നത്. സമീപത്തെ വീട്ടിലും ഇയാള്‍ മോഷണ ശ്രമം നടത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ്...
  മനുഷ്യന്റെ ഒറ്റപ്പെടലുകളിൽ വലിയ ആശ്വാസം പകരാൻ പുസ്തകങ്ങൾക്ക് സാധിക്കുമെന്ന് ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടി. നമ്മൾ അനുഭവിക്കുന്ന അതേ പ്രയാസങ്ങൾ ലോകത്തിന്റെ മറ്റേതോ കോണിലുള്ള മനുഷ്യരും നേരിടുന്നുണ്ടെന്ന വലിയ തിരിച്ചറിവ് നൽകാൻ പുസ്തകങ്ങൾക്കാകുമെന്നും മാനാഞ്ചിറ മൈതാനത്തിന്റെ പച്ചപ്പിൽ സംഘടിപ്പിച്ച ‘വായനാ പ്രഭാതം’...
വടകരയില്‍ ട്രെയിനില്‍ കടത്തുകയായിരുന്ന ലഹരി വസ്തുക്കള്‍ പിടികൂടി. മംഗലാപുരം – ചെന്നൈ സൂപ്പര്‍ എക്‌സ്പ്രസ് ട്രെയിനില്‍ നിന്നാണ് പിടിച്ചെടുത്തത്. ജാര്‍ഖണ്ഡ് സ്വദേശിയായ ഷറഫുദ്ദീന്‍ അന്‍സാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. 120 കിലോയോളം ലഹരി വസ്തുക്കളാണ് പൊലീസ് പിടികൂടിയത്. വടകര പൊലീസും ആര്‍പിഎഫും സംയുക്തമായി നടത്തിയ...
സായുധസേനയില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് ഇനി പുതിയ ജോലി സാധ്യതകള്‍. സെക്യൂരിറ്റി, ഹോം ഗാര്‍ഡ് ജോലികള്‍ മാത്രമല്ല അക്കൗണ്ടിങ് മേഖലയിലും അവര്‍ ഇനി തിളങ്ങും. അതിനായി അവരെ ശാക്തീകരിക്കുകയാണ് പ്രതിരോധ മന്ത്രാലയം. കോഴിക്കോട് നിന്ന് സര്‍ട്ടിഫിക്കറ്റ് ഓഫ് അക്കൗണ്ടിങ് ടെക്‌നീഷ്യന്‍ കോഴ്‌സ് (കാറ്റ്) പൂര്‍ത്തിയാക്കിയത് 39...