കുറ്റിക്കാട്ടൂരിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന മുറികളിൽ അതിക്രമിച്ചു കയറി മോഷണശ്രമം നടത്തിയ രണ്ടുപേരെ തൊഴിലാളികളും നാട്ടുകാരും ചേർന്ന് പിടികൂടി. കുറ്റിക്കാട്ടൂർ സ്വദേശി ആദർശ്, പൂവാട്ടുപറമ്പ് സ്വദേശി അജാസ് എന്നിവരാണ് പിടിയിലായത്.സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. രാത്രിയുടെ മറവിൽ അതിഥി തൊഴിലാളികളുടെ മുറികളിൽ...
കമ്മത്ത് ലെയ്നിൽ സ്വർണവ്യാപാരികളെ വഞ്ചിച്ച് 1.39 കോടി രൂപയുടെ ആഭരണങ്ങളുമായി മുങ്ങിയ കേസിൽ പ്രധാന പ്രതി സഫർനാസ് പിടിയിലായെങ്കിലും മോഷണം പോയ സ്വർണം കണ്ടെത്താനാവാതെ പോലീസ്. പ്രതിയുടെ പ്രാഥമിക മൊഴിയുടെ അടിസ്ഥാനത്തിൽ വിവിധ കേന്ദ്രങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും തൊണ്ടിമുതൽ വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല.പ്രതിയെ കൂടുതൽ ചോദ്യം...
കൊടുവള്ളിയിൽ ചരക്ക് ലോറിക്ക് തീപിടിച്ചു. ശനിയാഴ്ച രാത്രി 12.30-ഓടെയായിരുന്നു സംഭവം. കർണാടകയിൽ നിന്നും നിന്നും ഇഞ്ചി കയറ്റി എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറിക്കാണ് തീപ്പിടിച്ചത്.സൗത്ത് കൊടുവള്ളിയിൽ വെച്ചായിരുന്നു സംഭലം. ലോറിയുടെ പിന്നിലെ ടയറിന് സമീപത്ത് നിന്നുമാണ് തീ പടർന്നത്. ഇത് ശ്രദ്ധയിൽപെട്ട, ലോറിക്ക് പിന്നിലായി വന്ന...
  മലയോര മേഖലയ്ക്ക് പുതിയൊരുത്സവക്കാഴ്ചയൊരുക്കി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ ‘തില്ലം തില്ലം 360’ വ്യാപാരോത്സവത്തിന് വമ്പിച്ച ജനപങ്കാളിത്തത്തോടെ സമാപനമായി. നാടിനെ മുഴുവൻ ആവേശത്തിലാഴ്ത്തിയ കൂറ്റൻ സമാപന ഘോഷയാത്രയോടെയാണ് ദിവസങ്ങൾ നീണ്ടുനിന്ന ആഘോഷ പരിപാടികൾക്ക് തിരശ്ശീല വീണത്.പുലിക്കളിയും തിടമ്പേറ്റിയ നാടൻ...
മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട്ട് നാളെ (13.09.26) വൈകിട്ട് 5 മണി മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.വൈദ്യരങ്ങാടി, രാമനാട്ടുകര മുതൽ മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതൽ കുന്നമംഗലം -മടവൂർ വരെയും വൈകിട്ട് 5 മണി മുതൽ പൂർണ്ണ ഗതാഗത നിയന്ത്രണം...
വടകരയിലെ എംഡിഎംഎ കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. ബിആർസി അധ്യാപികരമായ മൂന്നാം പ്രതി കാവ്യ, നാലാം പ്രതി ആവള സ്വദേശി നീഷ്മ, അഞ്ചാം പ്രതി ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസിന്റെയും ജാമ്യാപേക്ഷയാണ് വടകര എൻഡിപിഎസ് കോടതി തള്ളിയത്. കേസിലെ രണ്ടാംപ്രതിയും അധ്യാപികയുമായ കീർത്തനയ്ക്ക്...
കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലുള്ള 41കാരിയെ ആശുപത്രി അറ്റൻഡർ മർദിച്ചതായി പരാതി. മേപ്പയൂർ സ്വദേശിയായ രോഗിയെയാണ് അറ്റൻഡർ മർദിച്ചത്.സെപ്റ്റംബർ ആറിന് പുലർച്ചെയായിരുന്നു സംഭവം. അസ്വസ്ഥത പ്രകടിപ്പിച്ച രോഗിയെ അറ്റൻഡർ ക്രൂരമായി മർദിക്കുകയായിരുന്നു. പരിക്കേറ്റ രോഗിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ...
കോഴിക്കോട് മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിലെ ശുചിമുറിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് വിഡിയോ പകർത്തിയതായി പരാതി. ഇതുമായി ബന്ധപ്പെട്ട് 22 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ വീഡിയോ ചിത്രീകരിച്ചെന്ന് പരാതി. ഇയാളുടെ ഫോൺ പൊലീസ് പരിശോധിച്ചു വരികയാണ്. സൂപ്പർ സ്പെഷൽറ്റി...
കോഴിക്കോട് മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിലെ ശുചിമുറിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് വിഡിയോ പകർത്തിയതായി പരാതി. ഇതുമായി ബന്ധപ്പെട്ട് 22 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ വീഡിയോ ചിത്രീകരിച്ചെന്ന് പരാതി. ഇയാളുടെ ഫോൺ പൊലീസ് പരിശോധിച്ചു വരികയാണ്. സൂപ്പർ സ്പെഷൽറ്റി...
പാളയം കമ്മത്ത് ലെയ്നിലെ ജ്വല്ലറികളില്‍ നിന്ന് 1.40 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയ ആള്‍ പൊലീസിന്റെ പിടിയിലായി. കമ്മത്ത് ലെയ്നിലെ നാഷനല്‍ ജ്വല്ലറി പാര്‍ട്ണറായ സഫര്‍നാസാണ് പൊലീസിന്റെ പിടിയിലായത്. മലപ്പുറത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.പത്തോളം ജ്വല്ലറികളില്‍ നിന്ന് സ്വര്‍ണവുമായി ഇയാള്‍ മുങ്ങുകയായിരുന്നു. 1.39 കോടി...