
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിക്ക് അറ്റൻഡറുടെ മർദനം
കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലുള്ള 41കാരിയെ ആശുപത്രി അറ്റൻഡർ മർദിച്ചതായി പരാതി. മേപ്പയൂർ സ്വദേശിയായ രോഗിയെയാണ് അറ്റൻഡർ മർദിച്ചത്.സെപ്റ്റംബർ ആറിന് പുലർച്ചെയായിരുന്നു സംഭവം. അസ്വസ്ഥത പ്രകടിപ്പിച്ച രോഗിയെ അറ്റൻഡർ ക്രൂരമായി മർദിക്കുകയായിരുന്നു. പരിക്കേറ്റ രോഗിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)