നഗരക്കാഴ്ചകൾ ആസ്വദിക്കാൻ ഇനി ചുവന്ന ഇലക്ട്രിക് ഡബിൾ ഡക്കർ ബസ്. ടൂറിസം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് നിരത്തിലിറക്കിയ കെ.എസ്.ആർ.ടി.സി. യുടെ പച്ച ഡബിൾ ഡക്കർ ബസിന് സാങ്കേതിക തകരാറുകൾ ഉണ്ടായതോടെയാണ് പകരമായി ചുവന്ന ബസ് നഗരത്തിലെത്തിയത്. സംസ്ഥാനത്തെ വിവിധകേന്ദ്രങ്ങളിൽ ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകൾ...
നഗരക്കാഴ്ചകൾ ആസ്വദിക്കാൻ ഇനി ചുവന്ന ഇലക്ട്രിക് ഡബിൾ ഡക്കർ ബസ്. ടൂറിസം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് നിരത്തിലിറക്കിയ കെ.എസ്.ആർ.ടി.സി. യുടെ പച്ച ഡബിൾ ഡക്കർ ബസിന് സാങ്കേതിക തകരാറുകൾ ഉണ്ടായതോടെയാണ് പകരമായി ചുവന്ന ബസ് നഗരത്തിലെത്തിയത്. സംസ്ഥാനത്തെ വിവിധകേന്ദ്രങ്ങളിൽ ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകൾ...
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണജോലിയിൽ കരാർ റദ്ദാക്കി പുതിയ ഏജൻസിയെ ചുമതലപ്പെടുത്തുമെന്ന് പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ (ഡി.ആർ.എം.) അറിയിച്ചതായി എം.കെ. രാഘവൻ എം.പി.നവീകരണപ്രവൃത്തിയിലുണ്ടാകുന്ന കാലതാമസം ഡി.ആർ.എം. മധുകർറോട്ടുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിച്ചു. കരാറുകാരന്റെ തുടർച്ചയായ വീഴ്ച കണക്കിലെടുത്ത് തുടർനടപടികൾ റെയിൽവേ സ്വീകരിക്കുമെന്നും എം.പി. പറഞ്ഞു.യാത്രാദുരിതം...
സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് മേഖലയിലെ തൊഴില്‍ശാലകളിലെ അതിഥി തൊഴിലാളികള്‍ക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനം ജോയിന്റ് ഡയറക്ടര്‍ എന്‍.ജെ മുനീര്‍ ഉദ്ഘാടനം ചെയ്തു....
കോഴിക്കോട് ഗവ. പോളിടെക്‌നിക് കോളേജ് കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് (ഹിയറിങ് ഇംപയേര്‍ഡ്) വിഭാഗത്തിന്റെ നേതൃത്വത്തില്‍ ‘സൈന്‍അപ് 2K26’ ദേശീയതല സാങ്കേതിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. കേള്‍വി പരിമിതരായ വിദ്യാര്‍ഥികളുടെ സാങ്കേതികവും ബൗദ്ധികവുമായ മികവുകള്‍ പ്രകടിപ്പിക്കുന്നതിനും ആത്മവിശ്വാസം വളര്‍ത്തുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്...
കോഴിക്കോട് ആളൊഴിഞ്ഞ പറമ്പില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നല്ലളം കുന്നുമ്മല്‍ ആറാം കല്ല് സ്വദേശി രതീഷ് ആണ് മരിച്ചത്. നല്ലളം മോഡേണ്‍ ബസാറിലെ പറമ്പിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
അങ്കണവാടി കുട്ടികള്‍ക്കുള്ള ത്രൈമാസ ആരോഗ്യ പരിശോധന പദ്ധതിയായ ‘ബാല്യസ്പന്ദനം’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ നവചേതന അങ്കണവാടിയില്‍ ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.ടി സരിതകുമാരി അധ്യക്ഷയായി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം...
കോഴിക്കോട് മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിലെ അതിജീവിതക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 5ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. മുഖ്യമന്ത്രി വി.ഡി സതീശനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.2023 മാർച്ച് 13നായിരുന്നു സംഭവം. കോഴിക്കോട് മെഡിക്കൽ കോളജിൽ തയ്റോയിഡ് ശസ്ത്രക്രിയക്ക് എത്തിയ യുവതിയെ ഓപറേഷൻ തിയേറ്ററിൽ നിന്ന്...
കോഴിക്കോട് കോർപ്പറേഷന് കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ കാലാവധി കഴിയാറായ മരുന്നുകൾ വിതരണം ചെയ്തതിൽ പ്രതിഷേധം കടുപ്പിച്ച് ബി.ജെ.പി. കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർമാർ മേയർ ഓ. സദാശിവനെ ഉപരോധിച്ചു.നഗരത്തിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും വെൽനെസ് സെന്‍ററുകളിലും വിതരണത്തിനെത്തിച്ചത് കാലാവധി കഴിയാറായ മരുന്നുകളായിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ആവശ്യപ്പെടാത്ത...
കോഴിക്കോട് പേരാമ്പ്രയിലെ അര്‍ബണ്‍ നിധി തട്ടിപ്പില്‍ രണ്ടുപേര്‍ പിടിയില്‍. കമ്പനി നടത്തിപ്പുകാരെയാണ് ഏറെകാലത്തെ തിരിച്ചിലിനൊടുവില്‍ പൊലീസ് പിടികൂടിയത്. പേരാമ്പ്രയില്‍ നിന്നും പരിസരത്തു നിന്നുമായി ധനകാര്യ സ്ഥാപനത്തിന്റെ മറവില്‍ കോടികള്‍ പിരിച്ചെടുത്തു മുങ്ങിയെന്നാണു കേസ്.പേരാമ്പ്രയിലും പരിസരങ്ങളിലുമായി നിരവധി ശാഖകളുമായി തുടങ്ങിയ അര്‍ബണ്‍ നിധി പ്രധാനമായിട്ടും ചിട്ടിയാണു...








