കോടഞ്ചേരി തുഷാരഗിരിയിൽ ഇന്നലെ ഒഴുക്കിൽ പ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ബേപ്പൂർ സ്വദേശി സുബ്രഹ്മണ്യന്റെ മകൻ അമൽ പച്ചാട് (22) എന്ന കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചെക്ക് ഡാമിന് 100 മീറ്റർ താഴെ പാറക്കെട്ടിന് ഇടയിൽ നിന്നാണ് കണ്ടെത്തിയത്. കോഴിക്കോട്...
മാവൂർ : ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ പലരും ലിഫ്റ്റ് ചോദിക്കാറുണ്ട്, എന്നാല്‍ അനുവാദമില്ലാതെ ഒരാള്‍ ബൈക്കില്‍ കയറി ലിഫ്റ്റ് അടിച്ചാലോ! പതിവ് പോലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മാവൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കെ.എം. ഷിനോജ് തനിക്കൊപ്പം ലിഫ്റ്റടിച്ച് വന്നയാളെ കണ്ട്...
എളേറ്റില്‍ തറോല്‍ കുറേരിമ്മല്‍ മജീദ് മുസ്ലിയാരുടെ മകന്‍ കെ പി മുഹമ്മദ് മുസ്ഥഫ(21) നിര്യാതനായി. എസ് എസ് എഫ് തറോല്‍ യൂണിറ്റ് മുന്‍ പ്രസിഡണ്ടാണ്. ഇന്ന് രാവിലെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. എളേറ്റില്‍ വട്ടോളിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ഹുസ്നി മുബാറക്കിനു വേണ്ടിയുള്ള തിരച്ചിൽ പ്രവർത്തനം ഏകോപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേർന്നു. ഡെപ്യൂട്ടി കലക്ടർ അനിതകുമാരിയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ്, തഹസിൽദാർ സി.സുബൈർ, എൻ.ഡി.ആർ.എഫ് വിംഗ് കമാൻഡർ ബാബു...
മുക്കം: മൂക്കത്ത് നഫ് ന കോപ്ലക്സിൽ സംഘടിപ്പിച്ച സംയുക്ത ഈദ് ഗാഹിൽ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. മുക്കം സഹകരണ ബാങ്ക് മുൻ സെക്രട്ടറി കാരമൂല കുമാരനല്ലൂർ പി.ടി ഹുസ്സൻ്റെ മകൻ ഹനാൻ ഹുസ്സൻ (20) മരിച്ചത്.പ്ലസ് ടു പ0നം കഴിഞ്ഞ് മുക്കം ടാർഗറ്റ്...
മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ മാസ്റ്റർ രാജി സമർപ്പിച്ചു. മുന്നണി ധാരണയനുസരിച്ച് നേതൃസ്ഥാനം ഒന്നര വർഷം പൂർത്തിയാക്കിയ തോടെയാണ് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചത്. കൂടാതെനിലവിൽ ആരോഗ്യവിദ്യാഭ്യാസ സ്‌റ്റാന്റിംഗ് കമ്മറ്റി ചെയർമാനായ ടി.രഞ്ചിത്തും സ്ഥാനം രാജി വെച്ചു.വരുന്ന ഒരു വർഷംയു ഡി.എഫ്. പിന്തുണയിൽ വിജയിച്ചആർ.എം.പി.യുടെടി.രഞ്ചിത്തിനാണ്...
തിരുവമ്പാടി:പുല്ലൂരാംപാറ പൊന്നാങ്കയം കൊരട്ടിയിൽ ഷാജിയുടെ മകൻ ടോം അഗസ്റ്റിനെയാണ് (24) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ മുതൽ കാണാതായതിനെ തുടർന്ന് രാത്രി ഏറെ വൈകിയും പോലീസുകാർ നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇന്ന് രാവിലെയാണ് വീടിന് സമീപത്തുള്ള തോട്ടിൽ...
അന്ന് നൽകിയ ഇന്റർവ്യൂവിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ് പ്രചരിച്ചതെന്നും നല്ലത് പറയുന്നത് കേൾക്കാൻ പൊതുവേ ആളുകൾ കുറവാണെന്നും ധ്യാൻ എഴുതി. കോഴിക്കോട്ടുകാരുടെ മുഴുവൻ തെറിയും കേൾക്കേണ്ട അവസ്ഥയായെന്നും നിലമ്പൂർ നിന്ന് വരെ തെറിപറഞ്ഞവരുണ്ടെന്നും അദ്ദേഹം എഴുതി. പ്രകാശൻ പറക്കട്ടെ സിനിമയുടെ പ്രചാരണത്തിനിടെ കോഴിക്കോട്...
കൊടുവള്ളി ഗവൺമെന്റ് ഹയർ സെന്ററി സ്കൂൾ SPC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂളിലെ മുഴുവൻ വിദ്ധ്യാ൪ത്ഥികളു൦ അധ്യാപകരും spc കേഡറ്റുകളും വീടുകളിലും പൊതു സ്ഥലങ്ങളിലും വൃക്ഷതൈ നട്ടു. പ്രസ്തുത ചട്ടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം കൊടുവള്ളി ഇൻസ്പെക്ടർ ഓഫ്...
താമരശ്ശേരി: ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരളത്തിലെ ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. താമരശ്ശേരി ടൈംവിഷൻ ഓഫീസ് പരിസരത്ത് വെച്ച് ജില്ലാ പ്രസിഡന്റ് റഊഫ് എളേറ്റിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ഒമാക് കോഴിക്കോട്...