ബാംഗ്ലൂരിൽ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ട് ജീവനക്കാർ മരിച്ച സംഭവത്തിൽ കുടുംബങ്ങൾക്ക് ഗതാഗത മന്ത്രി സി.പി. ജോൺ ധനസഹായം പ്രഖ്യാപിച്ചു. സ്ഥിരം ജീവനക്കാരനായ കണ്ടക്ടർ അരുണിൻ്റെ കുടുംബത്തിന് ഒരു കോടി രൂപയും, താൽക്കാലിക ഡ്രൈവറായ മിഥിലേഷിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപയും നഷ്ടപരിഹാരം നൽകുമെന്ന് കോഴിക്കോട്...
വെങ്ങളം കാട്ടിലപ്പീടികയിൽ ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ മാർബിൾ ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു. വാകയാട് സ്വദേശി ഷിബി (42) ആണ് മരിച്ചത്. അപകടത്തിൽ മറ്റൊരു തൊഴിലാളിയായ മന്ദങ്കാവ് സ്വദേശി ഷെറിൻ ലാൽ (34) ന് ഗുരുതരമായി പരിക്കേറ്റു.പുതുതായി നിർമ്മിക്കുന്ന വീട്ടിലേക്ക് മാർബിൾ ഇറക്കുന്നതിനിടെയാണ്...
കുറ്റ്യാടി നിട്ടൂരിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു.നിട്ടൂർ മൊട്ടന്തറ സ്വദേശികളായ ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 10 മണിയോടെ മൊട്ടന്തറയിൽ വെച്ചായിരുന്നു സംഭവം. ബൈക്കുകളിലായി എത്തിയ പത്തിലേറെ പേരടങ്ങുന്ന സംഘം വാക്കത്തി ഉപയോഗിച്ച് യുവാക്കളെ ആക്രമിക്കുകയായിരുന്നു.ഒരു യുവതിയുമായുള്ള അടുപ്പവുമായി ബന്ധപ്പെട്ട വിഷയത്തിൽ...
അധികച്ചെലവിന്റെ ഉത്സവകാലത്ത് സപ്ലൈകോ നടത്തുന്ന വിപണിയിടപെടല്‍ സാധാരണക്കാര്‍ക്ക് താങ്ങാവുകയാണെന്ന് വ്യവസായം, വിവരസാങ്കേതിക, നിര്‍മ്മിത ബുദ്ധി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഓണം 2026 സപ്ലൈകോ മെഗാട്രേഡ് ഫെയറിന്റെ ജില്ലാതല ഉദ്ഘാടനവും ആദ്യ വില്പനയും കോഴിക്കോട് ബീച്ചില്‍ ഓപ്പണ്‍ സ്റ്റേജിന് മുന്‍വശത്ത് നിര്‍വഹിച്ച്...
കൊയിലാണ്ടിയിലെ യുവതിയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ. ഭർത്താവ് വിഷം നൽകി കൊലപ്പെടുത്തിയതെന്ന് സംശയമുണ്ടെന്നും ബന്ധുക്കൾ. ഏഴ് മാസം ഗർഭിണിയായിരുന്ന പയ്യോളി സ്വദേശി ഷമീമ (28) കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.ഭർത്താവ് വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി സഹോദരൻ ഷമീം...
കോഴിക്കോട് ∙ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കാരന്തൂരിനു സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നടത്തിയ പരിശോധനയിൽ 12 കിലോയോളം കഞ്ചാവ് പിടികൂടി. രണ്ടു കിലോയോളം വീതം കഞ്ചാവ് പൊതിഞ്ഞ ആറോളം പാക്കറ്റുകൾ ചാക്കിൽ കെട്ടി പൊന്തക്കാടിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ്...
കോഴിക്കോട് ആനക്കൊമ്പ് കടത്ത് സംഘത്തിലെ അഞ്ച് പേർ പിടിയിൽ. കക്കോടി പാലം ഭാഗത്ത് നിന്നാണ് പ്രതികളെ വനംവകുപ്പ് പിടികൂടിയത്. ആനക്കൊമ്പും കസ്റ്റഡിയിലെടുത്തു. കോഴിക്കോട് സ്വദേശികളായ ദിൽഷാദ്, പരീദ്, വിൻസന്റ്, അസീൽ, മുഹമ്മദ് റിഫാൻ എന്നിവരാണ് പിടിയിലായതെന്നാണ് വിവരം.വനം വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു...
കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയും 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുമായ എരഞ്ഞിക്കൽ തടങ്ങാട്ടുവയൽ സാഗേഷ് കുമ്പാളിയെ (31) സാഹസിക നീക്കത്തിലൂടെ എലത്തൂർ പൊലീസ് പിടികൂടി. ഒന്നര മാസത്തോളമായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ പ്രതിയെ...
ശ്വസിക്കാൻ ശുദ്ധവായുവും ജീവിക്കാൻ ശുദ്ധജലവും തങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിച്ച് നാടൊന്നിച്ചു നടത്തിയ ജനകീയ രാപകൽ ഉപരോധ സമരം ഫലം കണ്ടു. പി.കെ.ഫിറോസ് എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ താമരശ്ശേരി റസ്റ്റ് ഹൗസിൽ നടത്തിയ ചർച്ചയിൽ, ഹൈക്കോടതിയുടെ അന്തിമവിധി വരും വരെ പ്ലാന്റ് പ്രവർത്തിപ്പിക്കില്ലെന്ന...
അർജുൻ ആയങ്കി ഒളിവിലായിരിക്കെ സഹായം നൽകിയതിനു സഹോദരൻ കണ്ണൂർ അഴീക്കൽ കൊവ്വലടി ആയങ്കി ഹൗസിൽ അജയ് ആയങ്കി (24) കോഴിക്കോട്ട് അറസ്റ്റിൽ. അർജുൻ ആയങ്കിക്കായി സമൂഹമാധ്യമങ്ങൾ വഴി അർജുന്റെ അക്കൗണ്ടിലേക്ക് ക്രൗഡ് ഫണ്ടിങ് നടത്തിയതിനാണ് സഹോദരൻ അജയിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്....









