അർജുൻ ആയങ്കി ഒളിവിലായിരിക്കെ സഹായം നൽകിയതിനു സഹോദരൻ കണ്ണൂർ അഴീക്കൽ കൊവ്വലടി ആയങ്കി ഹൗസിൽ അജയ് ആയങ്കി (24) കോഴിക്കോട്ട് അറസ്റ്റിൽ. അർജുൻ ആയങ്കിക്കായി സമൂഹമാധ്യമങ്ങൾ വഴി അർജുന്റെ അക്കൗണ്ടിലേക്ക് ക്രൗഡ് ഫണ്ടിങ് നടത്തിയതിനാണ് സഹോദരൻ അജയിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്....
കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തി ഗര്‍ഭിണിയാക്കിയ പന്തീരാങ്കാവ് പാലാഴി സ്വദേശി മതിരേറ്റ് മീത്തല്‍ വീട്ടിൽ എ.കെ ലിഗേഷ്(25) നെ മാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.2025 ഒക്ടോബര്‍ മാസം പെരുവയലില്‍ ഉള്ള ഫ്ലാറ്റിൽ വെച്ച് പ്രതി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തി...
മലബാറിന്റെ ആരോഗ്യസ്വപ്നങ്ങൾക്ക് ചിറകുനൽകി സപ്തതിയിലേക്ക് കുതിക്കുകയാണ് കോഴിക്കോട് മെഡിക്കൽകോളേജ്. 1957 ഓഗസ്റ്റ് അഞ്ചിന് രൂപംകൊണ്ട മെഡിക്കൽ കോളേജ് ആശുപത്രിയുടെ ചരിത്രം മലബാറിന്റെ സാമൂഹികചരിത്രംകൂടിയാണ്.അൻപതുകളുടെ തുടക്കത്തിൽ മലബാറിന് ഒരു മെഡിക്കൽകോളേജ് വേണമെന്ന ആവശ്യം ശക്തമായിരുന്നു. 1954 ഡിസംബർ നാലിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മലബാർശാഖ മദിരാശി...
അരിക്കുളത്ത് വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശിനി മരിച്ചു. പയ്യോളി താരയില്‍ വിരുന്നുകണ്ടി ഷമീമ (28) ആണ് മരിച്ചത്. ആറ് മാസം ഗര്‍ഭിണിയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു മരണം. ഒന്നരമാസം മുമ്പായിരുന്നു ഷമീമയെ വാടകവീട്ടില്‍ അബോധാവസ്ഥയില്‍...
കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിൽ ഒരു കുഞ്ഞു കൂടി എത്തി. ഇതോടെ സംസ്ഥാനത്ത് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ പ്രവർത്തിക്കുന്ന അമ്മത്തൊട്ടിലുകളിൽ എത്തിയ കുഞ്ഞുങ്ങളുടെ എണ്ണം 1001 ആയി.2002 ൽ തിരുവനന്തപുരത്ത് തുടങ്ങിയ അമ്മത്തൊട്ടിലിൽ ചൊവ്വാഴ്ച പുലർച്ചെ ആയിരം കുട്ടികളുടെ എണ്ണം തികച്ച് ‘സഹസ്ര’...
ബെംഗളൂരുവിലേക്ക് കോഴിക്കോട് നിന്ന് പോയ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് അപകടം ഉണ്ടാകാൻ ഇടയാക്കിയതിനു പിന്നിൽ ഗുരുതരമായ ചട്ടലംഘനമെന്ന് ആക്ഷേപം. മതിയായ വിശ്രമം ഇല്ലാതിരുന്ന താൽക്കാലിക ഡ്രൈവറെയാണ് ട്രിപ്പിന് അയച്ചതെന്നാണ് വിവരം.ദീർഘദൂര സർവീസുകളിൽ പരിചയസമ്പന്നരായ ഡ്രൈവർമാരെ നിയോഗിക്കുന്ന പതിവിനു വിരുദ്ധമായി താൽക്കാലികമായി പ്രവർത്തിക്കുന്ന എംപാനൽ...
ചേവരമ്പലത്ത് സ്വകാര്യ അപ്പാർട്മെന്റിൽ മുറിയിൽ കുടുങ്ങിയ രണ്ടുവയസ്സുകാരനെ അഗ്നിശമനസേന എത്തി പുറത്തെടുത്തു. വെള്ളിയാഴ്ച പകൽ ചേവരമ്പലം പ്രസോണിക് ഗോൾഫ് ഗ്രീൻസ് അപ്പാർട്മെന്റ് ഒന്നാം നിലയിലെ റസലിന്റെ ഉടമസ്ഥതയിലുള്ള താമസ സ്ഥലത്താണ് രണ്ടുവയസ്സുകാരൻ മുറിയിൽ കയറി വാതിൽ ലോക്ക് ആയി പോയത്. തുടർന്ന് വീട്ടുകാർ വിവരം...
കോഴിക്കോട്-ബെംഗളൂരു കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ദാരുണാന്ത്യം. ബെംഗളൂരു രാമനഗര ബിഡതിയില്‍ രാവിലെ 6.40നായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് സൂചനാ ബോര്‍ഡില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. കണ്ടക്ടര്‍ എൻ എം അരുൺ തല്‍ക്ഷണം മരിച്ചു. ഡ്രൈവർ ബിജിലേഷ് ആശുപത്രിയിൽ...
വടകര അധ്യാപികമാര്‍ പ്രതികളായ ലഹരിക്കേസില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേയ്ക്ക് വ്യാപിപ്പിക്കാന്‍ പൊലീസ്. സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി പേരാണ് കേസുമായി ബന്ധപ്പെട്ട് പിടിയിലാവാനുള്ളതെന്നാണ് പുറത്ത് വരുന്ന വിവരം. തുടക്കത്തില്‍ മംഗളൂരു, ബെംഗളൂരു തുടങ്ങിയ സംസ്ഥാനങ്ങളിലായിരിക്കും അന്വേഷണം നടത്തുക. ഇവിടങ്ങളിലെ വന്‍ ലഹരി സംഘവുമായി ഇവര്‍ക്ക്...
താമരശ്ശേരി ഫ്രഷ് കട്ട് തുറക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സമരസമിതിയും നാട്ടുകാരും. അറവുമാലിന്യവുമായി വരുന്ന ലോറികൾ തടയുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിന് സമീപത്തെ റോഡിലാണ് സമരസമിതിയും നാട്ടുകാരും പ്രതിഷേധിക്കുന്നത്. ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി പേരാണ് സമരത്തിന് പിന്തുണയുമായി...









