പാ​ള​യം പ​ച്ച​ക്ക​റി മാ​ര്‍ക്ക​റ്റ് ക​ല്ലു​ത്താ​ന്‍ ക​ട​വി​ലേ​ക്ക് മാ​റ്റാ​നു​ള്ള കോ​ര്‍പ​റേ​ഷ​ന്‍ നീ​ക്ക​ത്തി​നെ​തി​രേ സ​മ​രം ശ​ക്ത​മാ​ക്കി വ്യാ​പാ​രി​ക​ള്‍. പ​ച്ച​ക്ക​റി മാ​ര്‍ക്ക​റ്റ് പാ​ള​യ​ത്ത് ത​ന്നെ നി​ല​നി​ര്‍ത്തു​ക, ക​ച്ച​വ​ട​ക്കാ​ര്‍ക്ക് ലൈ​സ​ന്‍സ് പു​തു​ക്കി ന​ല്‍കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് തൊ​ഴി​ലാ​ളി കോ​ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 48 മ​ണി​ക്കൂ​ര്‍ സത്യാഗ്രഹ സമരം ആരംഭിച്ചത്.അ​ഡ്വ....
ഏഴു മാസം ഗർഭിണിയായിരിക്കെ കൊയിലാണ്ടി അരിക്കുളത്തെ വാടക വീട്ടിൽ അബോധാവസ്ഥയിലായതിനെ തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ച പയ്യോളി സ്വദേശിനി താരയിൽ വിരുന്നുകണ്ടി ഷമീമയുടെ (28) മരണത്തിൽ ദുരൂഹതയെന്ന് കുടുംബം. ഒന്നര മാസം മുൻപാണ് ഷമീമയെ മാതാവ് അസ്മ...
ഭാര്യയെ പ്രസവത്തിനായി എത്തിച്ച യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം നിർത്തിയിട്ട ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കായക്കൊടി സ്വദേശി വിനു പ്രസാദ് (27) ആണ് മരിച്ചത്. കായക്കൊടി കുറ്റ്യാടി റൂട്ടിലെ ജീപ്പ് ഡ്രൈവറാണ്.ഭാര്യയെ മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവത്തിന്...
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ പഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന ‘ഫ്രഷ് കട്ട്’ കോഴി അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിൽ നിന്നും മാലിന്യം പുറത്തേക്ക് ഒഴുകിയിട്ടില്ലെന്ന പഞ്ചായത്തിന്റെ റിപ്പോർട്ട് തള്ളി സമീപ പഞ്ചായത്തുകൾ. പ്ലാന്റിൽ നിന്നും മാലിന്യം ഒഴുകിയെത്തി ജലസ്രോതസുകൾ മലിനമായതായി ഓമശേരി, താമരശേരി ഗ്രാമപഞ്ചായത്തുകൾ വ്യക്തമാക്കി. കമ്പനിക്ക്...
കേരളത്തില്‍ നാളികേര ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനുള്ള നാളികേര പുനരുദ്ധാരണ പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി ടി സിദ്ദീഖ്. വേങ്ങേരി തടമ്പാട്ടുതാഴത്തെ കാര്‍ഷിക വിപണന കേന്ദ്രം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിസ്തൃതിയില്‍ നാളികേരം കൃഷി ചെയ്യുന്ന സംസ്ഥാനമായിട്ടും...
  വിദ്യാര്‍ഥികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ ‘കതിര്’ കാര്‍ഷിക ക്ലബ് പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി ടി സിദ്ദിഖ്. കൃഷിയില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് വെയിറ്റേജ് മാര്‍ക്ക് നല്‍കുന്ന സംവിധാനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക അടിസ്ഥാന സൗകര്യ...
  കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധിയുടെ സാധ്യതകളില്‍ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും വഴികാട്ടിയായി കൃഷിവകുപ്പ് സംഘടിപ്പിച്ച എ.ഐ.എഫ് സംസ്ഥാന കോണ്‍ക്ലേവ്. കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്ത കോണ്‍ക്ലേവില്‍ കര്‍ഷകര്‍ക്കാവശ്യമായ വായ്പാ സൗകര്യങ്ങള്‍, ധനസഹായം, സാങ്കേതിക പിന്തുണ, വിപണി സാധ്യതകള്‍...
ചേവായൂർ മാലൂർകുന്ന് എആർ ക്യാംപ് റോഡിലെ ട്രാൻസ്ഫോമറിൽ നിന്നും ഓയിൽ ലീക്കായി തീപിടിച്ചു. രാവിലെ 11.30നാണ് സംഭവം. വെള്ളിമാടുകുന്ന് അഗ്നിരക്ഷാ നിലയത്തിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.ടി.റഫീഖ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.വി.തോമസ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ഫയർഫോഴ്സ് യൂണിറ്റ്...
ബാംഗ്ലൂരിൽ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ട് ജീവനക്കാർ മരിച്ച സംഭവത്തിൽ കുടുംബങ്ങൾക്ക് ഗതാഗത മന്ത്രി സി.പി. ജോൺ ധനസഹായം പ്രഖ്യാപിച്ചു. സ്ഥിരം ജീവനക്കാരനായ കണ്ടക്ടർ അരുണിൻ്റെ കുടുംബത്തിന് ഒരു കോടി രൂപയും, താൽക്കാലിക ഡ്രൈവറായ മിഥിലേഷിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപയും നഷ്ടപരിഹാരം നൽകുമെന്ന് കോഴിക്കോട്...
വെങ്ങളം കാട്ടിലപ്പീടികയിൽ ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ മാർബിൾ ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു. വാകയാട് സ്വദേശി ഷിബി (42) ആണ് മരിച്ചത്. അപകടത്തിൽ മറ്റൊരു തൊഴിലാളിയായ മന്ദങ്കാവ് സ്വദേശി ഷെറിൻ ലാൽ (34) ന് ഗുരുതരമായി പരിക്കേറ്റു.പുതുതായി നിർമ്മിക്കുന്ന വീട്ടിലേക്ക് മാർബിൾ ഇറക്കുന്നതിനിടെയാണ്...