സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. വ്യാപക മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളതിനാല്‍ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചതിന്റെ സ്വാധീന ഫലമായാണ് മഴ.കോഴിക്കോട്, വയനാട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് പുതിയതായി യെല്ലോ അലര്‍ട്ട്...
താമരശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റ് കേസിൽ സർക്കാരിന് തിരിച്ചടി. പ്ലാന്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. പ്ലാന്റ് പ്രവർത്തിപ്പിക്കാന്‍ പൊലീസ് സംരക്ഷണം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഫ്രഷ് കട്ട് പ്രവർത്തിപ്പിക്കുന്ന സമയം വീണ്ടും പരിശോധന നടത്തണമെന്നും നിർദ്ദേശത്തിൽ പറയുന്നു. പ്ലാന്റിൽ...
കൊയിലാണ്ടി മീത്തലെ കണ്ടി പള്ളിക്ക് സമീപം വാടകവീട്ടിൽ താമസിച്ചിരുന്ന ആക്രിക്കച്ചവടക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനൽവേലി സ്വദേശിയായ മണികണ്ഠൻ (35), ഊമദുരൈ (40) എന്നിവരാണ് ഇവിടെ താമസിച്ചിരുന്നത്.ഇന്നലെ രാത്രി ഇരുവരും മദ്യപിച്ച് തമ്മിൽ അടിപിടിയുണ്ടായതായി പൊലീസ് അറിയിച്ചു. തുടർന്ന് ഇന്ന് രാവിലെ ഊമദുരൈയെ വീടിന്റെ...
പത്തു ദിവസമായി എലിപ്പനി ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ വീട്ടമ്മ മരിച്ചു. കൂരാച്ചുണ്ട് ഒടിക്കുഴി പള്ളിത്താഴത്ത് ഷൈനി ഷാജു (57) ആണ് ബുധനാഴ്ച രാവിലെ മരിച്ചത്. ഈ മാസം ഒന്നിന് ഈ വീട്ടമ്മ തൊഴിലുറപ്പ് ജോലി ചെയ്യുമ്പോൾ പനി കൂടിയതിനെ തുടർന്ന്...
ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം. ബെംഗളൂരുവില്‍ പ്രൊവിഡന്റ് ഫണ്ട് ഓഫീസില്‍ അക്കൗണ്ടന്റായ കോഴിക്കോട് ബാലുശ്ശേരി സ്വദേശിനി മേഥ പ്രത്യുരാജ് (30) ആണ് മരിച്ചത്. ഓഫീസിലേക്ക് പോകുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്.ഭർത്താവ് എസ്എൽ ആകർഷും ബെംഗളൂരുവിൽ ജോലിചെയ്യുകയാണ്. ദക്ഷ് ആകർഷ് ആണ് മകൻ. ബാലുശ്ശേരിയിലെ...
കേരളത്തിൽ വിൽപന അവകാശം ഇല്ലാത്ത 117 ലീറ്റർ മാഹി മദ്യം കാറിൽ കടത്തിയ യുവാവ് പിടിയിൽ. കണ്ണൂർ ചെറുപുഴ തലപ്പുലത്ത് സ്വദേശി ടി.എസ്.ശ്രീരാജ് (42) ആണ് എക്സൈസിന്റെ പിടിയിലായത്. ഓണം സ്പെഷൽ ഡ്രൈവ്, ഓപ്പറേഷൻ തണ്ടർ എന്നിവയുടെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 8ന് വടകര...
കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം. പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞുവെന്നാണ് പരാതി. കുട്ടിയുടെ തുടര്‍ചികിത്സയിലും വീഴ്ചയുണ്ടായെന്ന് കുടുംബം ആരോപിച്ചു. മേപ്പയ്യൂര്‍ സ്വദേശി രാഹുല്‍-രാഖി ദമ്പതികളുടെ കുഞ്ഞിന്റെ കൈ ആണ് പ്രസവത്തിനിടെ ഒടിഞ്ഞത്.ഈ മാസം ആറാംതീയതി ആയിരുന്നു രാഖിയുടെ പ്രസവം. കുഞ്ഞിന്റെ ഇടതുകൈയുടെ തോളിന്...
താമരശ്ശേരിയിലെ വിവാദമായ ‘ഫ്രഷ് കട്ട്’ അറവു മാലിന്യ സംസ്കരണ കേന്ദ്രം ജനവാസ മേഖലയിൽ നിന്നും അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കാൻ തയ്യാറാണെന്ന് പ്ലാന്റ് ഉടമസ്ഥർ അറിയിച്ചു. സർക്കാരിന്റെ സഹകരണത്തോടെ പുതിയ സ്ഥലം കണ്ടെത്താനാണ് നിലവിലെ നീക്കം. പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിച്ചാൽ ശക്തമായ സമരം തുടരുമെന്ന...
മാലിന്യ സംസ്കരണം ഉറപ്പാക്കുന്നതിനും എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തമാക്കുന്നതിനുമായിതദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ‘ഓപറേഷന് ഹോട്ട് സ്പോട്ട്’ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി നിര്‍വഹിച്ചു. മലിനജലം പുറത്തേക്കൊഴുക്കുന്ന സ്ഥാപനങ്ങളും നൂറിലധികം പേര് പങ്കെടുക്കുന്ന സ്ഥാപനങ്ങളിലെയും ഇതര സംസ്ഥാന...
കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ജില്ലാ ശുചിത്വമിഷന്റെ സഹകരണത്തോടെ ബിസിലേരി ഇന്റര്‍നാഷണല്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു. ബിസിലേരി സി.എസ്.ആര് മാനേജര്‍ ജോഫില്‍ ജോസില്‍നിന്ന് എ.ഡി.എം കെ ഷറീന ബോട്ടില്‍ ബൂത്തുകള്‍ ഏറ്റുവാങ്ങി. എന്‍.എസ്.എസ് ജില്ലാ കോഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, ശുചിത്വ മിഷന് അസി. കോഓഡിനേറ്റര്‍...








