സംസ്ഥാനത്തെ ഇടതുമുന്നണിയെ ഇനി കോഴിക്കോട്ടെ സിപിഐഎമ്മിന്റെ കരുത്തനായ നേതാവ് ടി പി രാമകൃഷ്ണൻ നയിക്കും. ടി പി രാമകൃഷ്ണൻ അടുത്ത എൽ ഡി എഫ് കൺവീനറാകുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻമാസ്റ്റർ. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം....
കോഴിക്കോട്: റോഡരികിൽ നിർത്തിയിട്ട ബസിന്റെ ഗ്ലാസ് അജ്ഞാതർ എറിഞ്ഞ് തകർത്തു. കോഴിക്കോട് കൊടുവള്ളി കരുവൻപൊയിൽ അങ്ങാടിയിൽ നിർത്തിയിട്ടിരുന്ന ബസിന് നേരെ കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് ആക്രമണം ഉണ്ടായത്. കൊടുവള്ളി-പിലാശ്ശേരി-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സുൽത്താൻ ബസിന്റെ ചില്ലാണ് എറിഞ്ഞ് തകർത്തത്. ആക്രമണത്തിൽ ബസിന്റെ മുൻഭാഗത്തെ...
മാവൂർ:ഗ്രാമപഞ്ചായത്തിനെ കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് സർക്കാർ തീരുമാനമായതായി പി.ടി.എ റഹീം എംഎൽഎ അറിയിച്ചു. കുന്നമംഗലം നിയോജക മണ്ഡലത്തിൽ നിന്നും ചാത്തമംഗലം, പെരുമണ്ണ, ഒളവണ്ണ, കുന്നമംഗലം, പെരുവയൽ ഗ്രാമപഞ്ചായത്തുകളെ നേരത്തെ കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അതാത് പ്രദേശത്തിന് അനുയോജ്യമായ തെങ്ങ്...
കോഴിക്കോട് : ഓണാവധിദിവസങ്ങളിൽ പ്രാദേശിക മേഖലകളിൽ കരിഞ്ചന്തയിൽ വിൽപ്പന നടത്തുന്നതിന് കടത്തിക്കൊണ്ടുവരികയും സൂക്ഷിക്കുകയും ചെയ്ത വിദേശമദ്യത്തിന്റെ വൻശേഖരം ചേവായൂർ പോലീസ് പിടികൂടി. 280 കുപ്പികളിലായുള്ള 140.5 ലിറ്റർ വിദേശമദ്യമാണ് ചേവായൂർപോലീസ് പിടികൂടിയത്. മദ്യം കടത്തുകയും സൂക്ഷിക്കുകയും ചെയ്ത കോവൂർ ഇരിങ്ങാടൻപള്ളി മനാത്താനത്ത് റോഡിൽ കൊളപ്പുറത്ത്...
മാവൂർ:ചെറൂപ്പ അയ്യപ്പൻകാവ് കുട്ടായി ബിൽഡിങ്ങിന് സമീപംതാമസിക്കുന്ന തട്ടാമ്പലത്ത് കെ.കെ. കുഞ്ഞിക്കണാരൻ അന്തരിച്ചു. റിട്ട:ഗ്രാസിം ജീവനക്കാരനായിരുന്നു ദീർഘകാലം സിപിഐഎം ഏരിയ സെക്രട്ടറി,മാവൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ട്, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ആർ എം പി സ്ഥാപക നേതാക്കളിൽ ഒരാളായി.വാർദ്ധക്യ സഹജമായ അസുഖത്തെ...
കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയില് അച്ഛന് മകനെ കുത്തിക്കൊന്നു. കൂടരഞ്ഞി പൂവാറന്തോട് സ്വദേശി ബിജു എന്ന ജോണ് ചെറിയാനാണ് മകന് ക്രിസ്റ്റി (24 )യെ കുത്തികൊന്നത്. ഉറങ്ങികിടക്കുമ്പോള് നെഞ്ചില് കത്തി കുത്തിയിറക്കുകയായിരുന്നു. ഇന്ന് പുലര്ച്ചെയാണ് സംഭവം. ഇന്നലെ വൈകിട്ട് മദ്യപിച്ച് തിരുവമ്പാടിയിലെ ബന്ധുവീട്ടില് ബഹളമുണ്ടാക്കിയ ജോണിനെ...
ഷിരൂരില് അപകടത്തില് കാണാതായ അർജുന്റെ കുടുബത്തിന് ആശ്വാസമായി സഹകരണ വകുപ്പിന്റെ കൈതാങ്ങ്. അർജുനെ അപകടത്തില് കാണതായതോടെ കുടുംബം അനാഥമായ കുടുബത്തിന് ജീവിതത്തിലേക്ക് തിരികെ എത്താനായി അർജുന്റെ ഭാര്യയ്ക്ക് ജോലി നല്കിയിരിക്കുകയാണ് സഹകരണ വകുപ്പ്. അർജുനന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കില്...
കോടഞ്ചേരി: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിരുന്ന ചിന്നാ അശോകൻ മുന്നണി ധാരണ പ്രകാരം രാജി വെച്ചതിനെ തുടർന്ന് വന്ന വൈസ് പ്രസിഡണ്ട് ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ബിന്ദു ജോർജിനെ പരാജയപ്പെടുത്തി യുഡിഎഫ് സ്ഥാനാർത്ഥി ജമീലാ അസീസ് വൈസ് പ്രസിഡണ്ടായി വിജയിച്ചു ഗ്രാമപഞ്ചായത്ത്...
താമരശ്ശേരി: കൊടുവള്ളി നൂരിയ്യ പ്രീ സ്കൂൾ ടീച്ചേഴ്സ് ട്രെയിനിങ് കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം താമരശ്ശേരി സി മോയിൻകുട്ടി ഹാളിൽ നടന്നു.കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നൂരിയ്യ...
കട്ടാങ്ങൽ:ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ എൻഐടി പരിസരത്ത് സ്ഥാപിച്ച 33 കെ.വി സബ്സ്റ്റേഷന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിച്ചു. പി.ടി.എ റഹീം എംഎൽഎ അധ്യക്ഷനായി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിട്ടു നൽകിയ 50 സെന്റ് സ്ഥലത്താണ് 8 കോടി രൂപ...









