കോഴിക്കോട് :ഹോട്ടൽ ജീവനക്കാരനായ അതിഥി തൊഴിലാളിയെ സഹപ്രവർത്തകനായ അതിഥി തൊഴിലാളി കുത്തിപ്പരിക്കേൽപ്പിച്ചു.കോഴിക്കോട് പാളയത്തെ കോട്ടയ പറമ്പ് ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളിയായ പശ്ചിമബംഗാൾ മാൾ ഹരിചന്ദ്രപൂര്‍ കാര്യാലി സ്വദേശി ഖലീൽ റഹ്മാൻ (16) നാണ് ഗുരുതരമായി പരിക്കേറ്റത്. സഹപ്രവർത്തകനായ ഝാർഖണ്ടിലെ...
കോഴിക്കോട് :തിരുവമ്പാടിക്ക് സമീപം ആനക്കാംപൊയിലിൽഎംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ.വാവാട് വിരലാട്ട് മുഹമ്മദ് ഡാനിഷ് (29) കൈതപ്പൊയിൽ ആനോറമ്മൽ ജിൻഷ (25)എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവമ്പാടി പോലീസ്നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.ആനക്കാംപൊയിലിന് സമീപത്തെ റിസോർട്ടിൽ വെച്ച് കാറിൽ കടത്താനുള്ള ശ്രമത്തിനിടെയാണ് എംഡിഎംഎയുമായി ഇരുവരുംപോലീസിൻ്റെ വലയിൽ...
കൊയിലാണ്ടി: ജെസിഐ കൊയിലാണ്ടിയുടെയും KAS College ന്റെയും സംയുക്താഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 7 ശനിയാഴ്ച കൊയിലാണ്ടി ആർട്സ്&സയൻസ് കോളേജിൽ വെച്ച് മെഗാ തൊഴിൽ മേള നടത്തുന്നു.അന്നേദിവസം 35ൽ പരം കമ്പനി പ്രതിനിധികൾ നേരിട്ട് എത്തി ഇൻറർവ്യൂ നടത്തുന്നതുവഴി 650ൽ പരം ഉദ്യോഗാർത്ഥികൾക്ക് ജോലിക്ക് അവസരം...
കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരമുള്ള ESA പരിധിയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും പൂർണമായും ഒഴിവാക്കും എന്ന സർക്കാർ ഉറപ്പ് നിലനിൽക്കെ കേരള സർക്കാരിന്റെ പരിസ്ഥിതി വകുപ്പ് വെബ്സൈറ്റിൽ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉൾപ്പെട്ട ഒരു മാപ്പും, അത്തരം പ്രദേശങ്ങൾ ഒഴിവാക്കിയ മറ്റൊരു മാപ്പും അപ്‌ലോഡ്...
കോഴിക്കോട് : പാളയം ചിന്താവളപ്പിന് സമീപം വിൽപനക്കായി കൊണ്ട് വന്ന മാരക ലഹരി മരുന്നായ എം ഡി.എം എ പിടികൂടി ആലപ്പുഴ സ്വദേശിയായ നൂറനാട് എള്ളും വിളയിൽ താമസിക്കുന്ന എസ്.അമ്പാടി (22) നെയാണ് കോഴിക്കോട് സിറ്റി പോലീസ് മേധാവി ടി. നാരായണന് കീഴിലുള്ള ഡാൻസാഫ്...
താമരശ്ശേരി :സംസ്ഥാനപാതയിൽ താമരശ്ശേരി തച്ചംപൊയിൽ വാഹന അപകടം രണ്ടുപേർക്ക് ഗുരുതര പരിക്ക് പൂനൂർ ഭാഗത്തുനിന്ന് താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്നു കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. അത്തോളി സ്വദേശി ജെറീസ് (39), താമരശ്ശേരി മഞ്ചട്ടി വിൽസൻ (47) എന്നിവർക്കാണ് പരുക്കേറ്റത്....
കോഴിക്കോട്: സാമൂഹ്യ പരിഷ്‌ക്കര്‍ത്താവും മദ്രാസ് അസംബ്ലി ആഭ്യന്തര-നിയമ വകുപ്പ് മന്ത്രിയുമായിരുന്ന കെ.പി.കുട്ടികൃഷ്ണന്‍ നായര്‍ അനുസ്മരണ സമ്മേളനവും പുരസ്‌ക്കാര സമര്‍പ്പണവും 27ന്(ചൊവ്വ) കാലത്ത് 11 മണിക്ക് കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഡോ. എം.പി.പത്മനാഭന്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഫിസിക്‌സ് വിഭാഗം...
താമരശ്ശേരി ചുരം മുതൽ വൈത്തിരി വരെയുള്ള ഭാഗങ്ങളിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്. ലക്കിടിയിൽ നിന്ന് ആരംഭിച്ച “REBUILD WAYANAD” മഹാറാലി നടക്കുന്നതിനാലാണ് ഗതാഗത തടസ്സം. റാലി നിലവിൽ വൈത്തിരിയിൽ എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത് കാരണം താമരശ്ശേരി ചുരം മുകൾ ഭാഗത്തും ഗതാഗത തടസ്സം...
പുല്ലൂരാംപാറ:ഇന്ന് രാവിലെ പുതുപ്പാടിയിൽ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ വിമുക്തഭടനും എയർപോർട്ട് ജീവനക്കാരനുമായ പുല്ലൂരാംപാറ ചക്കുംമൂട്ടിൽ ബിജു പി ജോസഫ് (56) ആണ് മരിച്ചത്.പുതുപ്പാടി മലോറം സ്കൂളിന് മുന്നിൽ വെച്ച് ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. ഉടൻതന്നെ കോഴിക്കോട്...
താമരശ്ശേരി: കാലങ്ങളായി കൂരിരുട്ടിലാണ്ടുകിടന്ന താമരശ്ശേരി ചുരം പാതയിലെ ഒമ്പതാം വളവ് വ്യൂ പോയിന്റിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു. ദേശീയപാത 766ൽ കോഴിക്കോട് – വയനാട് റോഡിൽ സഞ്ചാരികളുടെ ഇഷ്ട മേഖലയായ ചുരം വ്യൂ പോയിന്റിൽ പരീക്ഷണാടിസ്ഥാലനത്തിൽ 27 സോളാർ വിളക്കുകളാണ് സ്ഥാപിച്ചത്. ചുരം മാലിന്യമുക്തമാക്കാനും...









