കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിനെ കാണാതായിട്ട് 11 മാസം പിന്നിട്ടിട്ടും  അന്വേഷണ ഏജൻസികൾഇരുട്ടിൽ തപ്പുന്നതിൽ പ്രതിഷേധിച്ച് ബാലുശ്ശേരിയിൽ ആക്ഷൻ കമ്മറ്റി ബഹുജന റാലിയുംബഹുജന സദസ്സുംസംഘടിപ്പിച്ചു.ഏറെ ദുരൂഹതയുള്ള കേസായിട്ടും പോലീസ്വലിയ വീഴ്ചയാണ് വരുത്തിയതെന്ന് ആക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ: പി രാജേഷ് കുമാർ...
കോഴിക്കോട് ജില്ലയിൽ കെഎസ് യു ഇന്ന് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടത്തിയ മാർച്ചിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് കെഎസ് യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്. പ്ലസ് വൺ സീറ്റ് വിഷയത്തിൽ കെഎസ് യു നടത്തിയ മാർച്ചിന്...
മാവൂർ:രക്ഷാപ്രവർത്തനത്തിനിടെ ടി ഡി ആർ എഫ് വളണ്ടിയർക്ക് പരിക്കേറ്റു. കോഴിക്കോട് താലൂക്ക് ദുരന്തനിവാരണസേനാ ജില്ലാ കോർഡിനേറ്റർമഠത്തിൽ അബ്ദുൽ അസീസിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച പെരുമണ്ണപുത്തൂർ മഠത്ത് അരിമ്പച്ചാലിൽ പനമരം വീടിനു മേൽ പതിച്ചുണ്ടായ അപകട സ്ഥലത്ത്വെച്ചാണ് അബ്ദുൽ അസീസിന് പരിക്കേറ്റത്. ടി ഡി ആർ എഫ്പ്രവർത്തകർ ...
കോഴിക്കോട് മീഞ്ചന്ത സ്വദേശി അബൂബക്കർ (പാരീസ് )( 94 വയസ്സ്,‌ ). ഭാര്യമാർ : വടകര പുത്തൻ പുരയിൽ സൈനബ, ഫ്രാൻസിസ് റോഡ് കോശനി വീട്ടിൽ കൽമാബി മക്കൾ: ഫൈസൽ അബൂബക്കർ (ഖത്തർ )ജലീൽ ( സിറ്റി ലൈറ്റ് റെസ്‌റ്റോറന്റ് )നൗഫൽ ( കെയർ...
കോഴിക്കോട് :അനധികൃത മണൽ കടത്തുന്ന ലോറി പോലീസിനെ കണ്ട് വെട്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ അപകടത്തിൽപ്പെട്ടു.ഇന്നു പുലർച്ചെ മൂന്നരയോടെ മാവൂർ അങ്ങാടിയിലാണ് സംഭവം.മാവൂർ പോലീസിന്റെ പെട്രോളിങ്ങിനിടയിൽ സംശയകരമായ സാഹചര്യത്തിൽകണ്ട ടിപ്പർ ലോറിക്ക് പോലീസ് കൈ കാണിച്ചു.പോലീസിനെ കണ്ടതോടെ ടിപ്പർ ലോറി പിറകോട്ട് എടുത്തു.അൽപ്പദൂരം പിറകോട്ട് എടുത്ത...
കോഴിക്കോട് :താമരശ്ശേരിക്കു സമീപം പൂനൂർ പാലത്തിനോട് ചേർന്ന് അമിതവേഗതയിൽ തെറ്റായ ദിശയിൽ വന്ന് ഇന്നോവയിൽ ഇടിച്ച കാറിൽ നിന്നും കഞ്ചാവും, എംഡി എം എ യും പിടികൂടി. നീല വോൾസ് വാഗൺ കാറിൽനിന്നാണ് ലഹരി മരുന്ന് പിടികൂടിയത്.ഈ കാറിൽ രണ്ടു പേർ ഉണ്ടായിരുന്നതായി നാട്ടുകാർ...
മാവൂർ:നാലുദിവസം മുമ്പ് മോഷണം പോയ ഓട്ടോറിക്ഷ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.മലപ്പുറം സ്വദേശിയായ വിജേഷിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് മോഷണം പോയത്.എട്ടാം തീയതി രാത്രിയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് അരികിലെ റോഡരികിൽ ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്നത്.രാവിലെ ഓട്ടോറിക്ഷ എടുക്കാൻ എത്തിയപ്പോൾ നിർത്തിയിട്ട ഭാഗത്ത്...
കോഴിക്കോട്: രാത്രി നിയന്ത്രണത്തിനെതിരെ സമരം ചെയ്തവർക്കെതിരെ പ്രതികാര നടപടിയുമായി കോഴിക്കോട് ചാത്തമംഗം എൻ.ഐ.ടി. സമരത്തില്‍ പങ്കെടുത്ത അഞ്ച് വിദ്യാർഥികള്‍ക്കായി 33ലക്ഷം രൂപയാണ് പിഴയിട്ടിരിക്കുന്നത്.മാർച്ച്‌ 22 ന് രാത്രി കാമ്പസില്‍ നടന്ന സമരത്തിന് നേതൃത്വം കൊടുത്തുവെന്ന് പറഞ്ഞാണ് പിഴയിട്ടിരിക്കുന്നത്. ഒരു വിദ്യാർഥി 6,61,155 രൂപ അടക്കണം....
മാവൂർ:കുന്ദമംഗലം അഗസ്ത്യ മുഴി റോഡിൽഅവകാശവാദം ഉന്നയിച്ച് എൻ.ഐ.ടിമാനേജ്മെൻറ്  സ്ഥാപിച്ച   ബോർഡ് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ നീക്കം ചെയ്തതിനെ തുടർന്ന്സർവ്വകക്ഷി ബഹുജന മാർച്ച് മാറ്റിവെച്ചു. ഈ മാസം 15നായിരുന്നു ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ   മാർച്ച്നടത്താൻ തീരുമാനിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രിയാണ് ഗ്രാമപഞ്ചായത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പിഡബ്ല്യുഡി ഉദ്യോഗസ്ഥർ...
തിരുവനന്തപുരം :പ്രമുഖ പ്രവാസി സംഘടന പ്രവര്‍ത്തകനും ആര്‍. ജെ. ഡി യുടെ ജനത പ്രവാസി സെന്റര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി. കെ. കബീര്‍ സലാലയെ വീണ്ടും ലോക കേരള സഭാ അംഗമായി തെരഞ്ഞെടുത്തു.നാലാമത് ലോക കേരള സഭയില്‍ അദ്ദേഹം സംബന്ധിക്കും.2011 മുതല്‍ ഇന്ത്യാ...