കോഴിക്കോട് :തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമിച്ചവരുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെതിരെ പ്രതിഷേധം. തിരുവമ്പാടി ഉള്ളാട്ടിൽ റസാഖും ഭാര്യയുമാണ് തിരുവമ്പാടി കെഎസ്ഇബി ഓഫീസിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചത്.  കെഎസ്ഇബി പകതീര്‍ക്കുകയാണെന്ന് റസാഖും ഭാര്യയും പറഞ്ഞു. മകൻ ചെയ്ത തെറ്റിന് വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത് എന്തിനെന്നും...
കോഴിക്കോട്; കവിതാ ലോകത്തിന്റെ വക്കത്ത് നിന്നാല്‍ പോരാ, നിരന്തരം സാധകം കൊണ്ട് നല്ല കവിതകള്‍ എഴുതാന്‍ എഴുത്തുകാര്‍ക്ക് സാധിക്കണമെന്ന് പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണി പറഞ്ഞു. രാഷ്ട്ര ഭാഷാ വേദിയും, പീപ്പിള്‍സ് റിവ്യൂ സാഹിത്യ വേദിയും സംയുക്തമായി ഹിന്ദി നോവല്‍ ചക്രവര്‍ത്തി മുന്‍ഷി പ്രേം ചന്ദിന്റെ...
കോഴിക്കോട്:റിയൽ എസ്റ്റേറ്റ് വ്യാപാരിയായ ആട്ടൂർ മുഹമ്മദ് എന്ന മാമിയെതട്ടിക്കൊണ്ടു പോയവരെ പിടികൂടണമെന്ന് ആക്ഷൻ കമ്മറ്റി വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2023 ആഗസ്റ്റ് 21 ന് മാമിയെ കോഴിക്കോട് നഗരത്തിൽ നിന്നും കാണാതായി ഒരു വർഷംപൂർത്തിയാവുന്ന ഈ ഘട്ടത്തിലും പോലീസിന് കണ്ടെത്താനായിട്ടില്ല. ഇത് കേസ്അട്ടിമറിക്കപ്പെടുന്നുഎന്ന സംശയം...
കോഴിക്കോട്:മാരക ലഹരി മരുന്നായ എൽ.എസ്.ഡി സ്റ്റാമ്പുകളും എം ഡി എം എ യും കഞ്ചാവുമായി കൊടുവള്ളി സ്വദേശിയെ താമരശ്ശേരി പോലീസ് പിടികൂടി. കൊടുവള്ളി പറമ്പത്ത് കാവ് വെള്ളച്ചാലിൽ മൂസക്കോയയാണ് ഇന്നലെ രാത്രി താമരശ്ശേരി സിവിൽ സ്റ്റേഷന് സമീപം വെച്ച് പോലീസിന്റെ പിടിയിലായത്.ഇയാളിൽ നിന്നും രണ്ട്...
കോഴിക്കോട്: റെയിൽവെ സ്റ്റേഷൻ പരിസരത്ത് വൻ ലഹരിമരുന്ന് വേട്ട. 981 ഗ്രാം എംഡിഎംഎയുമായി വയനാട് വെള്ളമുണ്ട സ്വദേശി ഇസ്മായിൽ (27) ആണ് ഇന്ന് രാവിലെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സപെഷല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. പുലർച്ചെ മൂന്നരയ്ക്ക് എത്തുന്ന മംഗള–നിസാമുദ്ദീൻ ട്രെയിനിൽ ഡൽഹിയിൽ...
മഴയെത്തുടർന്ന് അടച്ചിട്ട വനംവകുപ്പിന്റെ കക്കയത്തെ ഇക്കോ ടൂറിസം കേന്ദ്രവും കെ.എസ്.ഇ.ബി.യുടെ കീഴിലുള്ള ഹൈഡൽ ടൂറിസം കേന്ദ്രവും ഞായറാഴ്ച തുറക്കും. കളക്ടർ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചതിനെത്തുടർന്ന് ജൂൺ 24-നാണിവ അടച്ചത്. ജനുവരിയിൽ കാട്ടുപോത്ത് വിനോദസഞ്ചാരികളെ ആക്രമിച്ചതിനെത്തുടർന്ന് അടച്ചിട്ട ടൂറിസംകേന്ദ്രങ്ങൾ 111 ദിവസത്തിനുശേഷം വീണ്ടും തുറന്നെങ്കിലും കനത്ത...
ദില്ലി: മലബാറിലെ ടെയിൻ യാത്രക്കാർ അഭിമുഖീകരിക്കുന്ന യാത്രാ ക്ലേശം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെയും, റെയിൽവേ ബോർഡ് ചെയർപേഴ്സൺ ജയ വർമ സിൻഹയെയും കണ്ട് കോഴിക്കോട് എംപി എം കെ രാഘവൻ. വൈകുന്നേരങ്ങളിലും രാവിലെയും യാത്രക്കാർ അതീവ യാത്രാക്ലേശം...