താമരശ്ശേരി ചുരം മുതൽ വൈത്തിരി വരെയുള്ള ഭാഗങ്ങളിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്. ലക്കിടിയിൽ നിന്ന് ആരംഭിച്ച “REBUILD WAYANAD” മഹാറാലി നടക്കുന്നതിനാലാണ് ഗതാഗത തടസ്സം. റാലി നിലവിൽ വൈത്തിരിയിൽ എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത് കാരണം താമരശ്ശേരി ചുരം മുകൾ ഭാഗത്തും ഗതാഗത തടസ്സം...
പുല്ലൂരാംപാറ:ഇന്ന് രാവിലെ പുതുപ്പാടിയിൽ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ വിമുക്തഭടനും എയർപോർട്ട് ജീവനക്കാരനുമായ പുല്ലൂരാംപാറ ചക്കുംമൂട്ടിൽ ബിജു പി ജോസഫ് (56) ആണ് മരിച്ചത്.പുതുപ്പാടി മലോറം സ്കൂളിന് മുന്നിൽ വെച്ച് ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. ഉടൻതന്നെ കോഴിക്കോട്...
താമരശ്ശേരി: കാലങ്ങളായി കൂരിരുട്ടിലാണ്ടുകിടന്ന താമരശ്ശേരി ചുരം പാതയിലെ ഒമ്പതാം വളവ് വ്യൂ പോയിന്റിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു. ദേശീയപാത 766ൽ കോഴിക്കോട് – വയനാട് റോഡിൽ സഞ്ചാരികളുടെ ഇഷ്ട മേഖലയായ ചുരം വ്യൂ പോയിന്റിൽ പരീക്ഷണാടിസ്ഥാലനത്തിൽ 27 സോളാർ വിളക്കുകളാണ് സ്ഥാപിച്ചത്. ചുരം മാലിന്യമുക്തമാക്കാനും...
മലയോര ഹൈവേയിൽ കൂമ്പാറ കക്കാടംപൊയിൽ റോഡിൽ ആനക്കല്ലൂംപാറയിൽ കാറിൻ്റെ നിയന്ത്രണം നഷ്ടമായുണ്ടായ അപകടത്തിൽ യുവതി മരിച്ചു. കൂടെയുണ്ടായിരുന്ന യുവാവിനെ നിസാരാ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് കക്കാടംപൊയിൽ ഭാഗത്തു നിന്നും ചുരമിറങ്ങി വന്ന കാറിൻ്റെ നിയന്ത്രണം നഷ്ടമായി സമീപത്തുള്ള കലുങ്കിൽ ഇടിച്ചാണ് അപകടം....
കോഴിക്കോട്: കല്ലായി ബൈക്കപകടത്തിൽ കൊണ്ടോട്ടി കൊട്ടുക്കര സ്വദേശികളായ രണ്ട് യുവാക്കൾ മരണപ്പെട്ടു. ബൈക്ക് യാത്രക്കാരനായ കൊണ്ടോട്ടി കൊട്ടുക്കര മുഹമദ് സിയാദലി ( 18 ). സാബിത്ത് (21) എന്നിവരാണ് ആണ് മരിച്ചത്. മൃതദേഹം മെഡിക്കൽ കോളേജിലേക് മാറ്റി.
കോഴിക്കോട് :ചേവായൂരിന് സമീപം വെള്ളിമാടുകുന്ന് ഇരിങ്ങാടം പള്ളി റോഡിൽ നെയ്ത്ത് കുളങ്ങരയിൽ നിയന്ത്രണംവിട്ട കാർ കിണറിലേക്ക് മറിഞ്ഞ് കാർ യാത്രക്കാരന് പരിക്കേറ്റു.കാർ യാത്രക്കാരനായ സേവായൂർ എ കെ വി കെ റോഡിൽ രാധാകൃഷ്ണനാണ് നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടത്. വെള്ളിമാടുകുന്ന് ഭാഗത്തുനിന്നും ചേവായൂരിലേക്ക് വരികയായിരുന്ന...
മാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ 29 നഗറുകളിൽ നിന്നുള്ള 60 കുട്ടികളെ ആദരിച്ചു.എസ് എസ് എൽ സി പ്ലസ് ടു ഉന്നത വിജയികൾക്കാണ് ആദരവ് നൽകിയത്.മാവൂർ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മാവൂർ പോലീസ് സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി മെഡിക്കൽ...
നിപ സംശയിച്ച 15 കാരന് ചെള്ള് പനി സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അയച്ച പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്. കൊച്ചിയിലെ മെട്രോപോളിസ് ലാബില്‍ നടത്തിയ പരിശോധന ഫലമാണ് പുറത്ത് വന്നത്. പരിശോധന ഫലം ആരോഗ്യ വകുപ്പിന് കൈമാറി.
സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് ആശങ്ക തുടരുന്നു. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം. കുട്ടിയുമായി സമ്പക്കർക്കമുള്ളവരെ ഐസലോറ്റ് ചെയ്തു.മൂന്ന് പേരെയാണ് ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ആരോഗ്യം നില അതീവ ഗുരുതരവസ്ഥയിലാണ്. സമ്പർക്കമുള്ളവർ കോഴിക്കോട് തുടരുന്നു. നിപ സംശയത്തിൽ ആരോഗ്യവകുപ്പിന്റെ ഉന്നതതലയോഗം...
കോഴിക്കോട്: ട്രെയിൻ യാത്രക്കാരന് സഹയാത്രികന്റെ കുത്തേറ്റു. ഇന്നലെ രാത്രി പതിനൊന്നരക്കും പന്ത്രണ്ടിനുമിടയിൽ ആലപ്പി – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിലായിരുന്നു സംഭവം. പയ്യോളിക്കും വടകരക്കുമിടയിൽ വച്ചാണ് കുത്തേറ്റത്. കോച്ചിനുള്ളിൽ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതാണ് പ്രകോപനമായത്. മറ്റൊരു യാത്രക്കാരൻ സ്ക്രൂ ഡൈവർ ഉപയോഗിച്ച് കുത്തുകയായിരുന്നു....