കോഴിക്കോട്: കോഴിക്കോട് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. നാദാപുരം ചേലക്കാടാണ് സംഭവം. കണ്ടോത്ത് അമ്മദിൻ്റെ വീടിന് നേരെയാണ് സ്ഫോടക വസ്തു എറിഞ്ഞത്. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം. നാടൻ ബോംബ് ആണ് അക്രമത്തിന് ഉപയോഗിച്ചതെന്നാണ് സൂചന. ഗർഭിണിയായ യുവതിയും മൂന്ന് കുട്ടികളും...
കോഴിക്കോട്: കോഴിക്കോട താമരശ്ശേരിയിൽ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. അമ്പായത്തോട് സ്വദേശി ജിനീഷിനാണ് കുത്തേറ്റത്. താമരശ്ശേരി താഴെ പരപ്പൻ പൊയിലിൽ വെച്ചാണ് സംഭവം. കാറിലെത്തിയ സംഘമാണ് ശരീരമാസകലം ജിനീഷിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ജിനീഷ് നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റ് പ്രതികള്‍ക്കായി പൊലീസ്...
    കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികന് ശിക്ഷ വിധിച്ച് കോടതി. നാദാപുരം പൂതംപാറ സ്വദേശി കുന്നുമ്മല്‍ കുഞ്ഞിരാമ(64)നെ ആണ് 15 വര്‍ഷം കഠിന തടവിനും 30,000 രൂപ പിഴ ഒടുക്കാനും വിധിച്ചത്. നാദാപുരം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ്...
    കോഴിക്കോട്: പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസില്‍ നാല് വര്‍ഷത്തിന് ശേഷം അറസ്റ്റ്. ആര്‍എസ്എസ് പ്രവര്‍ത്തകനായ പയ്യോളി അയനിക്കാട് സ്വദേശി ഷിജേഷിനെയാണ് പയ്യോളി പൊലീസ് ആലപ്പുഴ ചേര്‍ത്തലയില്‍ നിന്ന് പിടികൂടിയത്. ഇയാള്‍ കഴിഞ്ഞ നാല് വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു....
കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലെ അജ്ഞാത മൃതദേഹങ്ങൾ സംസ്‌കരിച്ച് തുടങ്ങി. ആറ് മൃതദേഹങ്ങൾ കോർപ്പറേഷൻ സംസ്‌കരിച്ചു. ഇനി 10 മൃതദേഹങ്ങൾ കൂടി സംസ്കരിക്കാനുണ്ട്. രണ്ടാം യൂണിറ്റ് ഫ്രീസറും ഉടൻ സജ്ജമാകുമെന്ന് അധികൃതർ പറഞ്ഞു. വെള്ളയിൽ, ചേവായൂർ, മെഡിക്കൽ കോളജ്,കുന്നമംഗലം,പന്നിയങ്കര പൊലീസ് സ്റ്റേഷനുകളിൽ നിന്നായി മെഡിക്കൽ...
  കൊടുവള്ളി എംഎല്‍എ എം കെ മുനീറിന്‍റെ ആരോഗ്യനിലയിൽ മികച്ച പുരോഗതി. ഇന്ന് പുറത്ത് വന്ന മെഡിക്കല്‍ ബുള്ളറ്റിനിലാണ് ആരോഗ്യ നിലയിലെ പുരോഗതി വ്യക്തമാക്കുന്നത് കോഴിക്കോട്: കൊടുവള്ളി എംഎല്‍എ എം കെ മുനീറിന്‍റെ ആരോഗ്യനിലയിൽ പുരോഗതി. ഇന്ന് പുറത്ത് വന്ന മെഡിക്കല്‍ ബുള്ളറ്റിനിലാണ് ആരോഗ്യ...
വിജിൽ നരഹത്യ കേസിൽ പിടിയിലായ രണ്ടാംപ്രതി രഞ്ജിത്ത് ഉൾപ്പെടെ മുഴുവൻ പ്രതികളെയും അന്വേഷണസംഘം, ഇന്ന് കസ്റ്റഡിയിൽ വാങ്ങും. വിജിലിനെ മറവ് ചെയ്ത സരോവരം പാർക്കിന് സമീപത്തെ ചതുപ്പിലും, ശരീരം അവശിഷ്ടങ്ങൾ ഒഴുക്കിയ വരയ്ക്കൽ ബീച്ചിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. മുഴുവൻ പ്രതികളെയും ഒന്നിച്ചിരുത്തി ചോദ്യം...
കോഴിക്കോട് പയ്യോളിയിൽ സിപിഐഎം പ്രവർത്തകൻ്റെ വീടിന് നേരെ ബോംബറിഞ്ഞ അര്‍എസ്എസ് പ്രവർത്തകൻ പിടിയിൽ. പയ്യോളി അയനിക്കാട് സ്വദേശി ഷിജേഷിനെയാണ് പയ്യോളി പൊലീസ് ആലപ്പുഴ ചേർത്തലയിൽ നിന്ന് പിടികൂടിയത്. നാലുവർഷമായി ഒളിവിൽ കഴിയുകയായിരുന്നു. പയ്യോളി ഏരിയയിലെ ചാത്തമംഗലം ബ്രാഞ്ച് സെക്രട്ടറി പി സുബീഷിൻ്റെ വീട്ടിലേക്ക് ബോംബ്...
  കോഴിക്കോട്: തൊട്ടിൽപ്പാലത്ത് പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തൊട്ടിൽപ്പാലം മുറ്റത്തെപ്ലാവിലെ മുരുതോലി പ്രദീപന്റെ മകൻ പ്രജിത്ത് (17)നെയാണ് വൈകീട്ട് വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തൊട്ടിൽപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ്...
കോഴിക്കോട്: കാറില്‍ കടത്തുകയായിരുന്ന ഒന്നരലക്ഷത്തോളം രൂപയുടെ നിരോധിത ലഹരി ഉല്‍പന്നങ്ങളുമായി മലപ്പുറം സ്വദേശി പിടിയില്‍. പുതുപ്പറമ്പ് പൂക്കയില്‍ ഷാജഹാനെയാണ് വടകര പോലീസും എക്‌സൈസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടിയത്. കാറില്‍ ചാക്കുകളിലായി നിറച്ച് മംഗലാപുരത്ത് നിന്നും മലപ്പുറത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടയിലാണ് അറസ്റ്റ്. പോലീസിന് ഇതുസംബന്ധിച്ച് രഹസ്യ...