ലഹരി മാഫിയക്കെതിരെ കേരള ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് റൂറൽ ജില്ലാ പോലീസ് സംഘടിപ്പിച്ച സീനിയർ സിറ്റിസൺസ് മീറ്റിംഗും തൂഫാൻ കെയർ ഡിക്ലറേഷൻ പരിപാടിയും വടകര മുനിസിപ്പൽ ടൗൺഹാളിൽ സംസ്ഥാന ആഭ്യന്തര-വിജിലൻസ് വകുപ്പ്...
ഒറ്റക്കൈയിലേന്തിയ വെള്ളകീബോർഡിലൂടെ പറന്നുനടക്കുകയായിരുന്നു സ്റ്റീഫൻ ദേവസിയുടെ വിരലുകൾ. കണ്ണഞ്ചിപ്പിക്കുന്ന വർണവിളക്കുകളുടെ പ്രകാശപ്രളയത്തിൽ മുങ്ങി ആദ്യമത് ‘സാഗർ ഏലിയാസ് ജാക്കി’ സിനിമയുടെ പശ്ചാത്തലസംഗീതം ഉരുവിട്ടു. തൊട്ടുപുറകെ ‘കുനുകുനെ ചെറുകുറുനിരകൾ’ ആയി ഒഴുകി. സ്റ്റീഫന്റെ വേഗവിരലുകൾ ഇന്ദ്രജാലം തീർത്ത ഫ്യൂഷൻസംഗീതത്തിന്റെ മാസ്മരികവേഗവുമായി ഏഴുനാൾ നീണ്ട ജില്ലാതല ഓണാഘോഷത്തിന്...
വിലങ്ങാട് യുവാവിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ തുരത്താനുള്ള ശ്രമം ഇന്നും തുടരും. തെർമൽ ഡ്രോൺ ഉപയോഗിച്ച് കൃഷിയിടങ്ങളിലും വനമേഖലയിലും ഇന്നലെ വൈകീട്ടും വ്യാപക തെരച്ചിൽ നടത്തിയിരുന്നു. വയനാട്ടിൽ നിന്നുള്ള ആർ ആർടി സംഘം ഉൾപ്പെടെ 40 തോളം പേർ തെരച്ചിലിന്റെ ഭാഗമായി. എല്ലാ സാധ്യതകളും അടഞ്ഞാൽ...
ഓണ്‍ലൈനായും അല്ലാതെയും ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്ക് തയ്യാറായി എത്തിയ യാത്രക്കാരോട് അങ്ങനെ ഒരു ബസ് ഇല്ലെന്ന് പറഞ്ഞ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍. കോഴിക്കോട് മാവൂര്‍ റോഡിലെ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഇന്നലെ രാത്രി 11.05ന് കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന...
കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ യുവതിയോട് ലൈംഗിക അതിക്രമം നടത്തിയയാൾ അറസ്റ്റിൽ. കാക്കൂർ ചാലങ്ങോട്ട് മനയിൽ ബിജുവിനെയാണ് (53) നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വടകര സ്വദേശിയായ യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്.ശനിയാഴ്ച രാത്രി കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ മാനാഞ്ചിറയ്ക്കു സമീപത്തുവച്ചായിരുന്നു...
റോഡില്‍ തളര്‍ന്നുവീണ് കിടക്കുന്ന അവസ്ഥയില്‍ കണ്ടെത്തിയ വയോധികന് സൂര്യാഘാതമേറ്റതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കോഴിക്കോട് ഉള്ളിയേരി ഉള്ളൂരിലാണ് ഏവരെയും ഞെട്ടിച്ച അപകടം നടന്നത്. ഉള്ളൂര്‍ സ്വദേശി സുനിലിനാണ്(60) സൂര്യാഘാതമേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. റോഡില്‍ തളര്‍ന്നു വീണു കിടക്കുന്ന നിലയില്‍ ഇദ്ദേഹത്തെ മറ്റ് യാത്രക്കാരും നാട്ടുകാരും...
കൺട്രോൾ റൂമിലേക്ക് എത്തിയ ഒരു ഫോൺ കോളിന് പിന്നാലെ കേരള പൊലീസ് രക്ഷിച്ചത് 53കാരന്റെ ജീവനാണ്. തൊണ്ടയാടിലെ വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെയാണ് മെഡിക്കൽ കോളജ് പൊലീസിന്റെ അവസരോചിതമായ ഇടപെടൽ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മെഡിക്കൽ കോളജ് സ്റ്റേഷനിലെ എസ്.ഐ...
വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ശനിയാഴ്ച മരിച്ച നരിപ്പറ്റ വടക്കേ വായാട് വേലിയേരി വി.സി. സുനിലിന്റെ പിതാവിന്റെ സഹോദര പുത്രൻ ജിജീഷ് (34) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ശനിയാഴ്ച രാത്രി സുനിലിന്റെ വീട്ടിൽവച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ജിജീഷിനെ ഉടൻതന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല....
കോഴിക്കോട് നഗരത്തില്‍ ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കാന്‍ കോടിക്കണക്കിന് രൂപ ചെലവിട്ട് കോര്‍പറേഷന്‍ നടപ്പിലാക്കാന്‍ ശ്രമിച്ച സിറ്റി സൈക്കിള്‍ പദ്ധതി അവതാളത്തില്‍.പദ്ധതിക്കായി വാങ്ങിയ സൈക്കിളുകള്‍ ആര്‍ക്കും ഉപകരിക്കാതെ തുരുമ്പെടുത്ത് നശിക്കുകയാണ്.ഹരിത ഗതാഗതം, സ്ത്രീകള്‍ക്ക് സുരക്ഷിത സൈക്കിള്‍ യാത്ര- ഇത് ലക്ഷ്യമിട്ടാണ് സിറ്റി സൈക്കിള്‍ എന്ന പേരില്‍...
19 കിലോ കഞ്ചാവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യുവതി പിടിയിൽ. ബംഗാൾ നോർത്ത് പർഗനാസ് സ്വദേശി മിനോതി സർദാർ ആണ് അറസ്റ്റിൽ ആയത്. റെയിൽവേ പൊലീസും ആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ചെന്നൈ–മംഗലാപുരം എക്സ്പ്രസിലെ ജനറൽ കോച്ചിലാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്.ആന്ധ്രയിൽ...









