കോഴിക്കോട്: പത്തുദിവസം മുന്‍പ് കോടഞ്ചേരിയില്‍ നിന്ന് കാണാതായ ആദിവാസി ബാലനെ ഇനിയും കണ്ടെത്താനായില്ല. കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവിന് സമീപം ചുണ്ടക്കുന്ന് നാലുസെന്റ് ഉന്നതിയിലെ വിനീത്- സജിത ദമ്പതിമാരുടെ മകന്‍ വിജിത്തി (14) നെയാണ് തിരുവോണനാളില്‍ കാണാതായത്. കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ...
സംസ്ഥാനത്ത് മഴ നേരിയ തോതിൽ തുടരും. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചു 14/09/2025 മുതൽ 18/09/2025...
പത്തനംതിട്ട: പത്തനംതിട്ട കോയിപ്രം ആന്താലിമണ്ണിൽ ഹണിട്രാപ്പിൽ കുടുക്കി യുവാക്കളെ അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. അതിക്രൂര മര്‍ദം സംബന്ധിച്ച് ഇരയായ റാന്നി സ്വദേശിയായ യുവാവ് വിവരിച്ചു. സൈക്കോ മനോനിലയിലുള്ള യുവദമ്പതികളാണ് യുവാക്കളെ അതിക്രൂര പീഡനത്തിനിരയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ കോയിപ്രം...
മുക്കം: കോഴിക്കോട് മുക്കത്ത് കഴിഞ്ഞ ദിവസം അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തറുത്ത നിലയിലാണ് മൃതദേഹം. പശ്ചിമബംഗാള്‍ സ്വദേശി ആരിഫലി ആണ് മരിച്ചത്. കൂടെ താമസിക്കുന്ന സഹോദരന്‍ ഇന്നലെ ജോലി കഴിഞ്ഞെത്തിയപ്പോള്‍ ആരിഫലിയെ മരിച്ച നിലയില്‍ കാണുകയായിരുന്നു. മുക്കം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ്...
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മാവൂര്‍ താത്തൂര്‍ പൊയില്‍ കല്ലിടുംമ്പില്‍ പരേതനായ ചെറിയ ആലിയുടെ അലി-മറിയ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ഖാദര്‍ (57 ) ഹ്യദയാഘാതം മൂലം സൗദിയിലെ അല്‍ കോബാറില്‍ മരിച്ചു. ഇന്ന് രാവിലെ തുക്ബയിലെ താമസസ്ഥലത്ത് വെച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടനെ സമീപത്തെ...
താമരശ്ശേരിയില്‍ വീണ്ടും എംഡിഎംഎ വേട്ട. ബാംഗ്ലൂരില്‍ നിന്നും വില്‍പ്പനയ്ക്കായി എത്തിച്ച 81 ഗ്രാം എം .ഡി.എം. എ യുമായാണ് യുവാവ് പിടിയിലായത്. കോഴിക്കോട് റൂറല്‍ എസ് .പി .കെ .ഇ.ബൈജു ഐ.പി.എസ് ന്റെ കീഴിലുള്ള സംഘമാണ് യുവാവിനെ പിടികൂടിയത്. മുക്കം നീലേശ്വരം വിളഞ്ഞി പിലാക്കല്‍...
ലേണേഴ്സ് ലൈസൻസ് പരീക്ഷയിൽ പുതിയ മാറ്റവുമായി മോട്ടോർ വാഹന വകുപ്പ്. ഇനി ലേണേഴ്‌സ് ലഭിക്കാൻ 18 മാർക്ക് വേണം. പുതിയ മാറ്റം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഇനി മുതൽ ലേണേഴ്സ് ലൈസൻസ് ഓൺലൈൻ ടെസ്റ്റിൽ 30...
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ ഒരാൾക്ക് കൂടി രോഗമുക്തി. അന്നശ്ശേരി സ്വദേശിയായ 30 വയസുകാരൻ ആണ് ആശുപത്രി വിട്ടത്. വികസിത രാജ്യങ്ങൾ പോലും അമീബിക് മസ്തിഷ്ക ജ്വര പ്രതിരോധത്തിൽ പരാജയപ്പെടുമ്പോൾ, കേരളം മാതൃകയാവുകയാണ് കോഴിക്കോട് അന്നശ്ശേരി...
തിരുവനന്തപുരം: ജനവാസ മേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാൻ അതിവേഗം അനുമതി നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം നൽകി സംസ്ഥാന സർക്കാർ. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലാണ് ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം ഭേദഗതി വരുത്തിയത്. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാലേ നിയമഭേദഗതിക്ക് സാധുതയുള്ളൂ...
സരോവരത്ത് വിജിലിനെ കുഴിച്ചുമൂടിയ കേസില്‍ രണ്ടാം പ്രതി പിടിയില്‍. രഞ്ജിത്താണ് പിടിയിലായത്. ആന്ധ്രയിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. 2019 മാര്‍ച്ചിലാണ് ബ്രൗണ്‍ഷുഗര്‍ കുത്തിവെച്ചതിനെ തുടര്‍ന്ന് മരണപ്പെട്ട വിജിലിൻ്റെ മൃതദേഹം സുഹൃത്തുക്കളായ നിഖിലും,ദിപേഷും രഞ്ജിത്തും ചേര്‍ന്ന് കുഴിച്ചുമൂടിയത്. കോഴിക്കോട് സരോവരം പാര്‍ക്കിന് സമീപത്തെ ചതുപ്പില്‍ വിജിലിൻ്റെ...









