മലപ്പുറം: പുലാമന്തോൾ കുന്തിപ്പുഴയിൽ കുളിക്കാനിറങ്ങിയ എസ് ഐ മുങ്ങി മരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ് ഐ സുബിഷ്മോൻ കെഎസ് ആണ് മുങ്ങി മരിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഉച്ചയ്ക്ക് രണ്ടു മണിക്കാണ് സംഭവം. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സുബീഷിനെ...
യുഡിഎഫ് വടകര പാർലമെന്റ് മണ്ഡലം കൺവൻഷനിൽ മുൻ എംപി കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുത്തില്ല. സംസ്ഥാന കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന മുല്ലപ്പള്ളി കൺവൻഷനിൽ പങ്കെടുക്കാതിരുന്നത് പ്രവർത്തകർക്കിടയിൽ ചർച്ചയായി. കോട്ടപ്പറമ്പിൽ പരിപാടി നടക്കുന്ന വേദിക്ക് പിന്നിലെ ഫ്ലക്സിൽ നേതാക്കളുടെ ചിത്രങ്ങൾക്കൊപ്പം മുല്ലപ്പള്ളിയുടെ പടവും ഉണ്ടായിരുന്നു. പിണക്കം...
കോഴിക്കോട് കൂളിമാട് നിന്നും കാണാതായ ഗൃഹനാഥനെ കണ്ടെത്തി. കൂളിമാട് സ്വദേശി സത്യനെ കോഴിക്കോട് നിന്ന് കണ്ടെത്തിയ വിവരം അറിയിക്കുന്നു. (10/03/2024)
കോഴിക്കോട്’ വടകരയിൽ പോലീസ് വാഹനം തീ വെച്ച് നശിപ്പിച്ചു. വടകര ഡിവൈഎസ്പി വിനോദ് കുമാറിൻ്റെ KL 01 CH 3987 നമ്പർ ഔദ്യോഗിക വാഹനമാണ് തീ വെച്ച് നശിപ്പിച്ചത്. ഇന്ന് പുലർച്ച രണ്ട് മണിയോടെയാണ് സംഭവം. വാഹനം പൂർണ്ണമായി കത്തി നശിച്ചു. ഓഫിസിന് മുൻ...
താമരശ്ശേരി : ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ – ഒമാക് നാലാമത് കോഴിക്കോട് ജില്ലാ സമ്മേളനവും വാർഷിക ജനറൽ ബോഡിയും താമരശ്ശേരിയിൽ നടന്നു. ഒമാക് പ്രസിഡന്റ് ഫാസിൽ തിരുവമ്പാടി അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ്...
കൂരാച്ചുണ്ട് .. കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പാലാട്ടിയിൽ അബ്രാഹമിൻ്റെ കക്കയത്ത് പഞ്ചവടിയിൽ ഉള്ള വിട്ടിൽ രാവിലെ 9.30 ഓടെ എത്തി ചേർന്നത്.15 മിനുട്ടോളം അദ്ദേഹം കുടുംബാംഗണ്ടോളൊടൊപ്പം ചിലവഴിച്ചു. എപ്രിൽ ഒന്നാം തിയ്യതി മുതൽ താത്കാലിക വാച്ചർമാരായി മക്കളെ രണ്ടു പേരെയും ജോലിയിൽ പ്രേവേശിപ്പിക്കാൻ ഉള്ള...
കക്കയത്ത് മുപ്പതാം മൈലിൽ ഫോറസ്റ്റ് സ്റ്റേഷനു പിറക് വശത്ത് വൻ തീപിടുത്തം. തീ പടർന്നു രണ്ട് മണിക്കൂറോളമായിട്ടും ഇതുവരെ തീ അണയ്ക്കാൻ സാധിച്ചിട്ടില്ല. സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലേക്കും വ്യാപിച്ച തീ കെടുത്താൻ ഫോറസ്റ്റ് അധികൃതരും , പേരാമ്പ്രയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സംഭവസ്ഥലത്ത്...
മലപ്പുറം: നിലമ്പൂരിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. ആദിവാസിയുവാവിനാണ് കരടിയുടെ ആക്രമണമേറ്റത്. നിലമ്പൂർ ഉൾവനത്തിൽ വെച്ചാണ് കരടി യുവാവിനെ ആക്രമിച്ചത്. ചാലിയാർ പാലക്കയം കാട്ടുനായ്ക്ക കോളനിയിലെ അഖിലിനാണ് കരടിയുടെ കടിയേറ്റത്. തേൻ ശേഖരിക്കാൻ കാട്ടിൽ പോയപ്പോഴായിരുന്നു ആക്രമണം. ആക്രമണത്തിനിടെ മരത്തിൽ കയറിയാണ് അഖിൽ...
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെതിരേ ആയുധമാക്കാന്‍ യു.ഡി.എഫ്. കഴിഞ്ഞ 12 വര്‍ഷമായി തെരഞ്ഞെടുപ്പ് വേളകളില്‍ ടി.പി. കേസ് ഏതെങ്കിലും രീതിയില്‍ ഉയര്‍ന്നുവരാറുണ്ട്. ഇക്കുറി െഹെക്കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ വിഷയം ഗൗരവമായി ഉയര്‍ത്തിക്കൊണ്ടുവരാനാണ് യു.ഡി.എഫ്. നീക്കം. കെ.പി.സി.സി. പ്രസിഡന്റും പ്രതിപക്ഷനേതാവും സമരാഗ്നി ജാഥയുടെ...
താമരശ്ശേരി പോലീസ് സബ് ഡിവിഷനു കീഴിലുള്ള താമരശ്ശേരി, കൊടുവള്ളി, മുക്കം, തിരുവമ്പാടി, കോടഞ്ചേരി, ബാലുശ്ശേരി, കാക്കൂർ എന്നീപോലീസ് സ്റ്റേഷനുകളിൽ പരാതി നൽകാൻ എത്തുന്നവർ പേപ്പറും, പേനയും തേടി അലയേണ്ട. പരാതി എഴുതുവാനായുള്ള പേപ്പറും, പേനയും ഇനി പോലീസ് സ്റ്റേഷനിൽ സൗജന്യമായി ലഭിക്കും. പോലീസ്...









